"സഹായം:കണ്ണികൾ (ലിങ്കുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{പ്രവർത്തനസഹായങ്ങൾ}} | |||
''' സ്കൂൾ ലേഖനത്തിന് ലിങ്ക് നൽകൽ''' | ''' സ്കൂൾ ലേഖനത്തിന് ലിങ്ക് നൽകൽ''' | ||
വിദ്യാലയം ഉൾപ്പെടുന്ന ജില്ലയുടെ താൾ തുറക്കുക. ഇതിൽ നിങ്ങളുടെ വിദ്യാലയത്തിന്റെ പേർ ദൃശ്യമാകുന്നില്ലെങ്കിൽ, | വിദ്യാലയം ഉൾപ്പെടുന്ന ജില്ലയുടെ താൾ തുറക്കുക. ഇതിൽ നിങ്ങളുടെ വിദ്യാലയത്തിന്റെ പേർ ദൃശ്യമാകുന്നില്ലെങ്കിൽ, |
22:40, 22 നവംബർ 2020-നു നിലവിലുള്ള രൂപം
സ്കൂൾ ലേഖനത്തിന് ലിങ്ക് നൽകൽ
വിദ്യാലയം ഉൾപ്പെടുന്ന ജില്ലയുടെ താൾ തുറക്കുക. ഇതിൽ നിങ്ങളുടെ വിദ്യാലയത്തിന്റെ പേർ ദൃശ്യമാകുന്നില്ലെങ്കിൽ,
മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ വിദ്യാലയത്തിന്റെ പേർ (സ്കൂൾ ലേഖനത്തിന്റെ പേര് ) അവസാനമായി ഉൾപ്പെടുത്തുക.
വിദ്യാലയത്തിന്റെ പേരിനെ ഇരട്ട ചതുര ബ്രാക്കറ്റിനകത്തായി ഉൾപ്പെടുത്തുക. വിദ്യാലയത്തിന്റെ പേർ . (ലിങ്ക്)
"സേവ് ചെയ്യുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് താൾ സേവ് ചെയ്യുക
കണ്ണികൾ (ലിങ്കുകൾ)
ലേഖനങ്ങൾക്കുള്ളിൽ കണ്ണികൾ നൽകുന്നത് വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.
ദൃശ്യമാവുന്നത് | ടൈപ്പ് ചെയ്യേണ്ടത് |
---|---|
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക് ഇപ്രകാരം നൽകാം. കേരളം ലിങ്ക് ചെയ്ത ടെക്സ്റ്റും ഫോർമാറ്റ് ചെയ്യാം. പക്ഷേ ഫോർമാറ്റ് റ്റാഗുകൾ ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം. ഉദാ:കേരളം ചുവപ്പ് നിറത്തിൽ കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. അവയിൽ ക്ലിക്ക് ചെയ്ത് പുതിയ ലേഖനം തുടങ്ങാം. |
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക് ഇപ്രകാരം നൽകാം. [[കേരളം]] ലിങ്ക് ചെയ്ത ടെക്സ്റ്റും ഫോർമാറ്റ് ചെയ്യാം. പക്ഷേ ഫോർമാറ്റ് റ്റാഗുകൾ ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം. ഉദാ:'''[[കേരളം]]''' [[ചുവപ്പ് നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. അവയിൽ ക്ലിക്ക് ചെയ്ത് പുതിയ ലേഖനം തുടങ്ങാം. |
കേരളത്തിലെ എന്നെഴുതിയാലും ലിങ്ക് ചെയ്യേണ്ടത് കേരളം എന്ന പേജിലേക്കാണ്. ഇതിനാണ് പൈപ്ഡ് ലിങ്കുകൾ ഉപയോഗിക്കുന്നത്. പൈപ്ഡ് ലിങ്ക് ഉപയോഗിച്ചിരിക്കുന്നത് കാണുക. കേരളത്തിലെ |
കേരളത്തിലെ എന്നെഴുതിയാലും ലിങ്ക് ചെയ്യേണ്ടത് കേരളം എന്ന പേജിലേക്കാണ്. ഇതിനാണ് പൈപ്ഡ് ലിങ്കുകൾ ഉപയോഗിക്കുന്നത്. പൈപ്ഡ് ലിങ്ക് ഉപയോഗിച്ചിരിക്കുന്നത് കാണുക. [[കേരളം|കേരളത്തിലെ]] |
വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകൾ നൽകുവാൻ URL റ്റൈപ് ചെയ്താൽ മതി. ഉദാ: http://blog.jimmywales.com ലിങ്കിന് പേരു നൽകുന്നത് എങ്ങനെയെന്നു കാണുക. ഉദാ: ജിമ്മി വെയിൽസ് അതുമല്ലെങ്കിൽ എൿസ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം. ഉദാ: ജിമ്മി വെയിൽസിൻറെ ബ്ലോഗ്:[1] |
വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകൾ നൽകുവാൻ URL റ്റൈപ് ചെയ്താൽ മതി. ഉദാ: http://blog.jimmywales.com ലിങ്കിന് പേരു നൽകുന്നത് എങ്ങനെയെന്നു കാണുക. ഉദാ: [http://blog.jimmywales.com ജിമ്മി വെയിൽസ്] അതുമല്ലെങ്കിൽ എൿസ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം. ഉദാ: ജിമ്മി വെയിൽസിൻറെ ബ്ലോഗ്:[http://blog.jimmywales.com/] |