"ഗവ. വി എച്ച് എസ് എസ് വാകേരി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
1984 ൽ ആണ് നമ്മുടെ സ്കൂൾ ഹൈസ്കൂളായി ഉയർത്തുന്നത്. പ്രധാന കെട്ടിടം 1984 ൽ അന്നത്തെ വിദ്യഭ്യാസവകുപ്പു മന്ത്രി ബഹു. ടി. എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. അതോടെയാണ് അല്പമെങ്കിലും ഭൗതിക സൗകര്യം നമുക്കുണ്ടാകുന്നത്. ആവർഷംതന്നെ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. 43 വിദ്യാർത്ഥികളാണ് 1985 ൽ ആദ്യ ബാച്ചിൽ പത്താംതരം പരീക്ഷ എഴുതിയത്. ഈ ബാച്ചിൽ ആരം തന്നെ വിജയിച്ചില്ല. തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചുവന്നു. വിജയശതമാനവും. 2000 വരെ 50% ത്തിൽ താഴെയായിരുന്ന വിജയം ക്രമേണ വർദ്ധിച്ചുവന്ന് 2010 ൽ 100 ശതമാനമായി 2011 ലും മുൻ റിസൽട്ട് ആവർത്തി്ക്കാനായി. തുടർന്നുള്ള വർഷങ്ങളിൽ 100 ശതമാനത്തോടടുത്തായിരുന്നു റിസൽട്ട് | 1984 ൽ ആണ് നമ്മുടെ സ്കൂൾ ഹൈസ്കൂളായി ഉയർത്തുന്നത്. പ്രധാന കെട്ടിടം 1984 ൽ അന്നത്തെ വിദ്യഭ്യാസവകുപ്പു മന്ത്രി ബഹു. ടി. എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. അതോടെയാണ് അല്പമെങ്കിലും ഭൗതിക സൗകര്യം നമുക്കുണ്ടാകുന്നത്. ആവർഷംതന്നെ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. 43 വിദ്യാർത്ഥികളാണ് 1985 ൽ ആദ്യ ബാച്ചിൽ പത്താംതരം പരീക്ഷ എഴുതിയത്. ഈ ബാച്ചിൽ ആരം തന്നെ വിജയിച്ചില്ല. തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചുവന്നു. വിജയശതമാനവും. 2000 വരെ 50% ത്തിൽ താഴെയായിരുന്ന വിജയം ക്രമേണ വർദ്ധിച്ചുവന്ന് 2010 ൽ 100 ശതമാനമായി 2011 ലും മുൻ റിസൽട്ട് ആവർത്തി്ക്കാനായി. തുടർന്നുള്ള വർഷങ്ങളിൽ 100 ശതമാനത്തോടടുത്തായിരുന്നു റിസൽട്ട്.<br> | ||
നിലവിൽ ഹൈസ്കൂളിൽ 8 ഡിവിഷനുകളിലായി 284 കുട്ടികൾ പഠിക്കുന്നുണ്ട്. കഴിഞ്ഞവർഷമാണ് നമുക്ക് 2 ഡിവിഷനുകൾ നഷ്ടപ്പെട്ടത്. അതിനുമുമ്പുവരെ 10 ഡിവിഷനും 400 കുട്ടികൾ പ്രതിവർഷം ഹൈസ്കൂളിൽ ഉണ്ടായിരുന്നു. സമീപകാലത്തായി എട്ടാം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്.20 കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഹൈസ്കൂളിൽ ഹൈടെക് ക്ലാസ്മുറികൾ എന്നിവയാണ് സവിശേഷത. | നിലവിൽ ഹൈസ്കൂളിൽ 8 ഡിവിഷനുകളിലായി 284 കുട്ടികൾ പഠിക്കുന്നുണ്ട്. കഴിഞ്ഞവർഷമാണ് നമുക്ക് 2 ഡിവിഷനുകൾ നഷ്ടപ്പെട്ടത്. അതിനുമുമ്പുവരെ 10 ഡിവിഷനും 400 കുട്ടികൾ പ്രതിവർഷം ഹൈസ്കൂളിൽ ഉണ്ടായിരുന്നു. സമീപകാലത്തായി എട്ടാം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്.20 കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഹൈസ്കൂളിൽ ഹൈടെക് ക്ലാസ്മുറികൾ എന്നിവയാണ് സവിശേഷത. | ||
| വരി 36: | വരി 36: | ||
|- | |- | ||
|സുരേഷ് പി ഡി || എച്ച് എസ് ഏ ഡ്രോയിംഗ് || 9946394424 || [[പ്രമാണം:15047 54.jpg|75px|center]] | |സുരേഷ് പി ഡി || എച്ച് എസ് ഏ ഡ്രോയിംഗ് || 9946394424 || [[പ്രമാണം:15047 54.jpg|75px|center]] | ||
|- | |||
|സ്വരാജ് എം കെ|| എച്ച് എസ് ഏ സോഷ്യൽ സയൻസ് ||9947264719 || | |||
|- | |- | ||
| രവീന്ദ്രൻ || എച്ച് എസ് ഏ ഫിസിക്കൽ എജൂക്കേഷൻ || 9961246824 || | | രവീന്ദ്രൻ || എച്ച് എസ് ഏ ഫിസിക്കൽ എജൂക്കേഷൻ || 9961246824 || | ||