"ഗവ. വി എച്ച് എസ് എസ് വാകേരി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
1984 ൽ ആണ് നമ്മുടെ സ്കൂൾ ഹൈസ്കൂളായി ഉയർത്തുന്നത്. പ്രധാന കെട്ടിടം 1984 ൽ അന്നത്തെ വിദ്യഭ്യാസവകുപ്പു മന്ത്രി ബഹു. ടി. എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. അതോടെയാണ് അല്പമെങ്കിലും ഭൗതിക സൗകര്യം നമുക്കുണ്ടാകുന്നത്. ആവർഷംതന്നെ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. 43 വിദ്യാർത്ഥികളാണ് 1985 ൽ ആദ്യ ബാച്ചിൽ പത്താംതരം പരീക്ഷ എഴുതിയത്. ഈ ബാച്ചിൽ ആരം തന്നെ വിജയിച്ചില്ല. തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചുവന്നു. വിജയശതമാനവും. 2000 വരെ 50% ത്തിൽ താഴെയായിരുന്ന വിജയം ക്രമേണ വർദ്ധിച്ചുവന്ന് 2010 ൽ 100 ശതമാനമായി 2011 ലും മുൻ റിസൽട്ട് ആവർത്തി്ക്കാനായി. തുടർന്നുള്ള വർഷങ്ങളിൽ 100 ശതമാനത്തോടടുത്തായിരുന്നു റിസൽട്ട്.<br> | |||
നിലവിൽ ഹൈസ്കൂളിൽ 8 ഡിവിഷനുകളിലായി 284 കുട്ടികൾ പഠിക്കുന്നുണ്ട്. കഴിഞ്ഞവർഷമാണ് നമുക്ക് 2 ഡിവിഷനുകൾ നഷ്ടപ്പെട്ടത്. അതിനുമുമ്പുവരെ 10 ഡിവിഷനും 400 കുട്ടികൾ പ്രതിവർഷം ഹൈസ്കൂളിൽ ഉണ്ടായിരുന്നു. സമീപകാലത്തായി എട്ടാം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്.20 കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഹൈസ്കൂളിൽ ഹൈടെക് ക്ലാസ്മുറികൾ എന്നിവയാണ് സവിശേഷത. | |||
===ഹൈസ്കൂൾ കുട്ടികളുടെ പഠനമികവിനായി നടപ്പാക്കുന്ന പദ്ധതികൾ.=== | |||
* [[{{PAGENAME}}/നോൺ ഡിപ്ലസ്|നോൺ ഡിപ്ലസ്]] | |||
* [[{{PAGENAME}}/പിയർഗ്രൂപ്പ് പഠനം|പിയർഗ്രൂപ്പ് പഠനം]] | |||
* [[{{PAGENAME}}/പ്രാദേശിക പഠനക്കൂട്ടം|പ്രാദേശിക പഠനക്കൂട്ടം]] | |||
*[[{{PAGENAME}}/ഗൃഹസന്ദർശനം|ഗൃഹസന്ദർശനം]] | |||
*[[{{PAGENAME}}/രാത്രികാല പഠനക്യാമ്പ്|രാത്രികാല പഠനക്യാമ്പ്]] | |||
* [[{{PAGENAME}}/കൗൺസിലിംഗ്|കൗൺസിലിംഗ്]] | |||
* [[{{PAGENAME}}/കോളനി ദത്തെടുക്കൽ|കോളനി ദത്തെടുക്കൽ]] | |||
* [[{{PAGENAME}}/റസിഡൻഡഷ്യൽ ക്യാമ്പ്|റസിഡൻഡഷ്യൽ ക്യാമ്പ്]] | |||
{|role="presentation" class="wikitable mw-collapsible mw-collapsed" | |||
|- | |||
!style="background-color:#656565;" | പേര് !! style="background-color:#656565;" |ഉദ്യോഗപ്പേര്!!style="background-color:#656565;" |ഫോൺനമ്പർ!!style="background-color:#656565;" |ഫോട്ടോ | |||
|- | |||
| അബ്രഹാം വിടി|| ഹെഡ്‌മാസ്റ്റർ || 9746889917 ||[[പ്രമാണം:15047 1hm.jpg|75px|center]] | |||
|- | |||
<!--| ആശ എം ടി|| പ്രിൻസിപ്പാൾ (ഇൻചാർജ്) വി.എച്ച്.എസ്.ഇ|| 8301863854 || | |||
|---> | |||
| സിനിമോൾ എസ്.എസ് || സീനിയർ അസിസ്റ്റന്റ് || 9544101246 || [[പ്രമാണം:15047 125.jpg|75px|center]] | |||
|- | |||
| [[കെ. കെ. ബിജു]] || എച്ച് എസ് ഏ മലയാളം || 8547179227 || [[പ്രമാണം:15047 100.jpg|75px|center]] | |||
|- | |||
| രതീഷ് എം.കെ || എച്ച് എസ് ഏ മാത്സ് || 9947656847 || [[പ്രമാണം:15047120.jpeg|75px|center]] | |||
|- | |||
| കെ ജി മോഹനൻ || എച്ച് എസ് ഏ ഇംഗ്ലീഷ് || 9446914854 || | |||
|- | |||
| ശ്രീകല എ. ബി || എച്ച് എസ് ഏ ഹിന്ദി || 9496288162 ||[[പ്രമാണം:15047 t10.png|thumb|75px|center]] | |||
|- | |||
| പ്രീജ വി. കെ || എച്ച് എസ് ഏ നാച്വറൽ സയൻസ് || 9446695610 || [[പ്രമാണം:15047 110.jpeg|75px|center]] | |||
|- | |||
| ദിവാകരൻ കെ ബി|| എച്ച് എസ് ഏ സോഷ്യൽ സയൻസ് || 9446641588 || [[പ്രമാണം:15047 130.jpg|75px|center]] | |||
|- | |||
|സുരേഷ് പി ഡി || എച്ച് എസ് ഏ ഡ്രോയിംഗ് || 9946394424 || [[പ്രമാണം:15047 54.jpg|75px|center]] | |||
|- | |||
|സ്വരാജ് എം കെ|| എച്ച് എസ് ഏ സോഷ്യൽ സയൻസ് ||9947264719 || | |||
|- | |||
| രവീന്ദ്രൻ || എച്ച് എസ് ഏ ഫിസിക്കൽ എജൂക്കേഷൻ || 9961246824 || | |||
|- | |||
| റെജിമോൾ മാത്യു || യൂ പി എസ് ഏ ||8086306881 || [[പ്രമാണം:822.jpg|75px|center]] | |||
|- | |||
| ഷീന കെ.ബി. || യൂ പി എസ് ഏ || 9747017602 || [[പ്രമാണം:20180907 105941.jpg|75px|center]] | |||
|- | |||
| സുജാത കെ. കെ || യൂ പി എസ് ഏ ||9744312651 || | |||
|- | |||
| പ്രവീൺ പി. മാത്യു || യൂ പി എസ് ഏ || 9744814277 ||[[പ്രമാണം:15047 58.jpg|75px|center]] | |||
|- | |||
| രവി റ്റി. വി. || യൂ പി എസ് ഏ || 9495065576 || [[പ്രമാണം:15047 017.jpeg|75px|center]] | |||
|- | |||
| സിന്ധു എം. ജി. || യൂ പി എസ് ഏ || 9645235202 || | |||
|- | |||
| ദീപ കെ.കെ.|| യൂ പി എസ് ഏ ||04936229192 ||[[പ്രമാണം:Vmr.jpg|75px|center]] | |||
|- | |||
| രാജമ്മ സി. സി. || എൽപി എസ് ഏ || 9656719625 || [[പ്രമാണം:15047 261.jpg|75px|center]] | |||
|- | |||
| പദ്മനാഭൻ വി. ആർ. || എൽപി എസ് ഏ || 9447848982 || [[പ്രമാണം:15047 256.jpg|75px|center]] | |||
|- | |||
| സുജ റ്റി. വി. || എൽപി എസ് ഏ || 8943361 727|| | |||
|- | |||
| ഗീതാഞ്ജലി കെ വി || എൽപി എസ് ഏ || 9747918892 ||[[പ്രമാണം:15047 263.png|75px|center]] | |||
|- | |||
<!--| ശ്രീജിത്ത് ടി. എസ്.|| വി.എച്ച്.എസ്.ഇ|| 9745209213 || | |||
|- | |||
| ഷീജ സി. വി.|| വി.എച്ച്.എസ്.ഇ|| 9048821190|| | |||
|- | |||
| നിഷ ടി. വി.|| വി.എച്ച്.എസ്.ഇ|| 9656947987 || | |||
|- | |||
| റിയാസ്|| വി.എച്ച്.എസ്.ഇ|| 9447762676|| | |||
|- | |||
| സുനിത || വി.എച്ച്.എസ്.ഇ|| 9400116038 || | |||
|- | |||
| അപർണ്ണ ഇ സി|| വി.എച്ച്.എസ്.ഇ|| 7560857559 || | |||
|- | |||
| ശാലു സി. എസ്|| വി.എച്ച്.എസ്.ഇ || 9656840015 | |||
|- | |||
| അഷീല വി || വി.എച്ച്.എസ്.ഇ|| 8606290421 || | |||
|- | |||
| ശ്രീജിത്ത് കൊയിലോത്ത് || || 9745002412 || [[പ്രമാണം:15047 59.jpg|75px]]--> | |||
|} | |||
===ചിത്രശാല=== | |||
2017-18 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ ഒരെത്തിനോട്ടം | |||
<gallery mode="packed-hover"> | |||
പ്രമാണം:1504 m1.png|thumb|ജെ ആർ സി കുട്ടികൾ | |||
പ്രമാണം:1504 n2.png|thumb|പച്ചക്കറി വിളവെടുപ്പ് | |||
പ്രമാണം:15014N6.png|thumb|ശിലാഫലകം | |||
പ്രമാണം:15047 AQ1447.png|thumb|സ്കൂൾ വാർഷികം2017 | |||
[[പ്രമാണം:15047 N12.png|thumb|വാർഷികം 2017-]] | |||
പ്രമാണം:15047 m1`4.png|thumb|കോർണർ പിടിഎ | |||
പ്രമാണം:15047 m4.png|thumb|രക്ഷിതാക്കൾക്കുള്ള ക്ലാസ് | |||
പ്രമാണം:15047 m6.png|thumb|ലഹരി വിരുദ്ധ ദിനം | |||
പ്രമാണം:15047 m5.png|thumb|വൺ മില്യൺ ഗോൾ | |||
പ്രമാണം:15047 m7.png|thumb|പച്ചക്കറി കൃഷി | |||
പ്രമാണം:15047 m9.png|thumb|നക്ഷത്ര വനം | |||
പ്രമാണം:15047 m10.png|thumb|ശ്രദ്ധ ക്ലാസ് | |||
പ്രമാണം:15047 m11.png|thumb|ശ്രദ്ധ ക്ലാസ് | |||
പ്രമാണം:15047 m12.png|thumb|ശ്രദ്ധ ക്ലാസ് | |||
പ്രമാണം:15047 m13.png|thumb|ശ്രദ്ധ ക്ലാസ് | |||
പ്രമാണം:15047 N1.png|thumb|പഠന ക്ലാസ് | |||
പ്രമാണം:15047 N8.png|thumb|വെള്ളപ്പൊക്ക ശുചീകരണം | |||
പ്രമാണം:15047 m8.png|thumb| | |||
Image: | |||
Image: | |||
Image: | |||
</gallery> | |||
[[Category:ചിത്രശാല]] [[Category:വാകേരി സ്കൂൾ]] | |||