ഉള്ളടക്കത്തിലേക്ക് പോവുക

"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ഹെൽത്ത് ക്ലബ് എന്ന താൾ എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഹെൽത്ത് ക്ലബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ഹെൽത്ത് ക്ലബ്
ആരോഗ്യമുളള ഒരു പുതുതലമുറയ്ക്ക് മാത്രമേ മെച്ചപ്പെട്ട ഒരു നാളയെ കെട്ടിപ്പടുക്കാൻ സാധിക്കൂ. അതിനാൽ വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളിൽ ആരോഗ്യശീലങ്ങൽ വളർത്താനായി ഹെൽത്ത് ക്ലബ് കുട്ടികളെ പരിശീലിപ്പിക്കുന്നു.ഭക്ഷണപ്രദർശനങ്ങൽ, സ്കിററ്, ക്യിസ്, ഒാരോ മാസവും ഹെൽത്ത് ചാർട്ട്, ബെസ്ററ് ക്ലീൻ ക്ലാസ്, ക്ലീൻ സ്ററുഡൻറ്സ്, സെലക്ഷൻ എന്നിവയും നടത്തുന്നു.
കുട്ടികൾ വെസ്റ്റ് നിക്ഷേപിക്കുന്നത് നിരീക്ഷിക്കുന്നതിന് ലീഡേഴ്സിനെ ഹെൽത്ത് ക്ലബ്ബിൽ നിന്നും തിരഞ്ഞെടുത്തു. കൃത്യമായും കുട്ടികൾ അത് നിരീക്ഷിക്കുന്നു. സ്കൂൾ പരിസര ശുചീകരണം. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നന്നായി നടക്കുന്നു.  ആരോഗ്യവകുപ്പ് നൽകുന്ന  ഗുളികകൾ ഹെൽത്ത് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നൽകി വരുന്നു.

ആരോഗ്യമുള്ള ഒരു പുതു തലമുറയ്ക്ക് മാത്രമേ മെച്ചപ്പെട്ട ഒരു നാളയെ കെട്ടിപ്പടുക്കാൻ സാധിക്കൂ അതിനാൽ വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളിൽ ആരോഗ്യ ശീലങ്ങൾ വളർത്താനായി ഹെൽത്ത് ക്ലബ്ബ് കുട്ടികളെ പരിശീലിപ്പിക്കുന്നു. എല്ലാ ആഴ്ചയിലും വ്യക്തി ശുചിത്വം വിലയിരുത്തൽ ലീഡർമാർ ചെയ്തു വരുന്നു. ബീന ടീച്ചർ., അനിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസര ശുചീകരണം നടന്നു വരുന്നു. കുട്ടികൾ വേസ്റ്റ് നിക്ഷേപിക്കുന്നത് നിരീക്ഷിക്കുന്നതിന് ലീഡേഴ്സിനെ ചുമതലപ്പെടുത്തി. ചുമത്ര PHC യിൽ നിന്ന് നൽകുന്ന അയേൺ ഗുളികകൾ ,വിരഗുളികകൾ ഇവ ഹെൽത്ത് ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന ബീന ടീച്ചർ നൽകിവരുന്നു.വിവിധ ബോധവൽക്കരണ ക്ലാസുകൾ  ,പ്രതിരോധ കുത്തിവയ്പുകൾ ഇവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.
  .
  .

18:48, 17 നവംബർ 2020-നു നിലവിലുള്ള രൂപം