"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/വിദ്യാജ്യോതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ജി.വി.എച്ച്.എസ് കോട്ടുകാൽ വിദ്യാജ്യോതി എന്ന താൾ ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/വിദ്യാജ്യോതി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(വ്യത്യാസം ഇല്ല)

18:13, 17 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

    പത്താം ക്ലാസ്സിലെ കുട്ടികളെ ഉയർന്ന ഗ്രേഡിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ വിദ്യാജ്യോതി ക്ലാസ്സുകൾ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നടക്കുന്നു. പഠനനിലവാരം താഴ്ന്ന കുട്ടികളെ ഉയർത്താനും ശരാശരി കുട്ടികളെ ഉയർന്ന ഗ്രേഡിലെത്തിക്കാനും ഇത് സഹായിക്കുന്നു.