പത്താം ക്ലാസ്സിലെ കുട്ടികളെ ഉയർന്ന ഗ്രേഡിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ വിദ്യാജ്യോതി ക്ലാസ്സുകൾ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നടക്കുന്നു. പഠനനിലവാരം താഴ്ന്ന കുട്ടികളെ ഉയർത്താനും ശരാശരി കുട്ടികളെ ഉയർന്ന ഗ്രേഡിലെത്തിക്കാനും ഇത് സഹായിക്കുന്നു.