"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|-
|-


! ക്രമ നമ്പർ !! ബുക്കിന്റെപേര് !!എഴുതിയത്
! ക്രമ നമ്പർ !!രചയിതാവ്  !!കൃതി
|-
|-
| 1 || വീണ പൂവ്|| കുമാരനാശാൻ
| 1 ||എൻ.കുമാരനാശാൻ||ലീല


|-
|-
| 1 || വീണ പൂവ്|| കുമാരനാശാൻ
|2 ||എൻ.കുമാരനാശാൻ || പുഷ്പവാടി
 
|-
|3  || എൻ.കുമാരനാശാൻ|| നളിനി
|-
| 4 ||  എൻ.കുമാരനാശാൻ || ദുരവസ്ഥ
|-
| 5 || എൻ.കുമാരനാശാൻ  || കരുണ
|-
|

14:41, 9 നവംബർ 2020-നു നിലവിലുള്ള രൂപം

വായന ഒരു സംസ്കാരമാണ്. മതിൽ ക്കെട്ടുകൾ ഇല്ലാതെ രാജ്യതിർത്തികളില്ലാതെ ഒരുവനിലേക്ക് വിശ്വ മാനവൻ എന്ന വിശാല കാഴ്ചപ്പാട് വളർത്തുന്ന വലിയ സംസ്കാരം . ആ സംസ്കാരത്തിന്റെ വിത്തുകൾ കുട്ടികളിലേക്ക് പാകി തുടങ്ങേണ്ടത് സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിലാണ്.അവിടെയാണ് ഏഴായിരത്തിൽ പരം പുസ്തകം ഉൾപ്പെടുന്ന എസ് എൻ വി എസ് ഹൈസ്കൂളിലെ ലൈബ്രറി യുടെ പ്രാധാന്യം വ്യക്തമാകുന്നത്..കേവലം കൊടുക്കൽ വാങ്ങലുകൾ മാത്രമായി ഒതുങ്ങാതെ... സജീവ ഇടപെടലുകൾ നടത്തി കുട്ടികളെ വായ്ച്ചു വളരാൻ പ്രേരിപ്പിക്കുക കൂടിയാണ് ഈ ഗ്രന്ഥശാലയുടെ ലക്ഷ്യം.അത് കൊണ്ട് തന്നെ വായനാദിന ആഘോഷവുമായി ബന്ധപ്പെട്ടു വായനാകുറിപ്പ് തയ്യാറാക്കൽ,എഴുത്തുകാരെ പരിചയപ്പെടൽ, താളാത്മകമായ പുസ്തക വായന,പുസ്തക പ്രദർശനം തുടങ്ങി ഒട്ടനവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്..

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എന്റെ വായനശാല


ക്രമ നമ്പർ രചയിതാവ് കൃതി
1 എൻ.കുമാരനാശാൻ ലീല
2 എൻ.കുമാരനാശാൻ പുഷ്പവാടി
3 എൻ.കുമാരനാശാൻ നളിനി
4 എൻ.കുമാരനാശാൻ ദുരവസ്ഥ
5 എൻ.കുമാരനാശാൻ കരുണ