"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' പത്തംതിട്ട ജില്ലയിലെ നരിയാപുരം.നരിപുരം എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:

പത്തംതിട്ട ജില്ലയിലെ നരിയാപുരം.നരിപുരം എന്നറിയപ്പെട്ടിരുന്ന നാടാണ് പിന്നീട് നരിയാപുരം എന്നായി മാറിയത്.
പത്തംതിട്ട ജില്ലയിലെ നരിയാപുരം.'''നരിപുരം എന്നറിയപ്പെട്ടിരുന്ന നാടാണ് പിന്നീട് നരിയാപുരം എന്നായി മാറിയത്.'''
നരിയാപുരത്തേയും സമീപ പ്രദേശങ്ങളിലേയും അനേകമനേകം ജനങ്ങളുടെ കണ്ണു തെളിയിച്ച സരസ്വതീ ക്ഷേത്രം.നമ്മുടെ വിദ്യാലയത്തിന് 64 വർഷം തികയുകയാണ്.അനേകം തലമുറകൾ ഈ അക്ഷരമുറ്റത്ത് പിച്ചവച്ചു . എത്രയോ പേർ വളർന്ന ജീവിതത്തിൻ്റെ വിവിധ തുറകളിൽ പ്രഗത്ഭരും പ്രശസ്തരുമായിത്തീർന്നു . ജാതി മത വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാതെ ഒരു ജനതയെ മുഴുവൻ അറിവിൻ്റെ നറു വെളിച്ചം പകർന്നു നൽകുവാൻ സാധിച്ച നമ്മുടെ  വിദ്യാലയത്തെപ്പോലെയുള്ള ഗുരുകുലങ്ങൾ കേരളത്തിൽ വിരലിലെണ്ണാവുന്നവയാണ് .കേവലം നരിയാപുരത്തിൻെറ  മാത്രമല്ല മദ്ധ്യതിരുവിതാംകൂറിൻ്റെ തന്നെ കെടാവിളക്കാണ് ഈ പുണ്യ വിദ്യാലയം.ഈ ഗ്രാമത്തിൻ്റെ ഐശ്വര്യത്തിൻ്റേയും ഇവിടുത്തെ നാനാജാതി മതസ്ഥരുടെ സഹോദര്യത്തിൻ്റേയും സംസ്ക്കാരത്തിൻ്റേയും ഉറവിടം ഈ സരസ്വതീ ക്ഷേത്രം തന്നെയായിരുന്നു .

പുരാണവും ചരിത്രവും ഊടും പാവും പോലെ ഇഴുകിച്ചേർന്ന  
പുരാണവും ചരിത്രവും ഊടും പാവും പോലെ ഇഴുകിച്ചേർന്ന  
നരിയാപുരത്തിൻെറ ഗ്രാമചരിത്രത്തിൽ നരിയാപുരത്തിൻേറയും പരിസര പ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിക്ക് നിദാനമായി തീർന്നിട്ടുള്ളത് സെൻറ് പോൾസ് ഹൈസ്ക്കൂൾ തന്നെയാണ്.
നരിയാപുരത്തിൻെറ ഗ്രാമചരിത്രത്തിൽ നരിയാപുരത്തിൻേറയും പരിസര പ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിക്ക് നിദാനമായി തീർന്നിട്ടുള്ളത് സെൻറ് പോൾസ് ഹൈസ്ക്കൂൾ തന്നെയാണ്.

14:45, 8 നവംബർ 2020-നു നിലവിലുള്ള രൂപം

പത്തംതിട്ട ജില്ലയിലെ നരിയാപുരം.നരിപുരം എന്നറിയപ്പെട്ടിരുന്ന നാടാണ് പിന്നീട് നരിയാപുരം എന്നായി മാറിയത്. നരിയാപുരത്തേയും സമീപ പ്രദേശങ്ങളിലേയും അനേകമനേകം ജനങ്ങളുടെ കണ്ണു തെളിയിച്ച സരസ്വതീ ക്ഷേത്രം.നമ്മുടെ വിദ്യാലയത്തിന് 64 വർഷം തികയുകയാണ്.അനേകം തലമുറകൾ ഈ അക്ഷരമുറ്റത്ത് പിച്ചവച്ചു . എത്രയോ പേർ വളർന്ന ജീവിതത്തിൻ്റെ വിവിധ തുറകളിൽ പ്രഗത്ഭരും പ്രശസ്തരുമായിത്തീർന്നു . ജാതി മത വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാതെ ഒരു ജനതയെ മുഴുവൻ അറിവിൻ്റെ നറു വെളിച്ചം പകർന്നു നൽകുവാൻ സാധിച്ച നമ്മുടെ വിദ്യാലയത്തെപ്പോലെയുള്ള ഗുരുകുലങ്ങൾ കേരളത്തിൽ വിരലിലെണ്ണാവുന്നവയാണ് .കേവലം നരിയാപുരത്തിൻെറ മാത്രമല്ല മദ്ധ്യതിരുവിതാംകൂറിൻ്റെ തന്നെ കെടാവിളക്കാണ് ഈ പുണ്യ വിദ്യാലയം.ഈ ഗ്രാമത്തിൻ്റെ ഐശ്വര്യത്തിൻ്റേയും ഇവിടുത്തെ നാനാജാതി മതസ്ഥരുടെ സഹോദര്യത്തിൻ്റേയും സംസ്ക്കാരത്തിൻ്റേയും ഉറവിടം ഈ സരസ്വതീ ക്ഷേത്രം തന്നെയായിരുന്നു . പുരാണവും ചരിത്രവും ഊടും പാവും പോലെ ഇഴുകിച്ചേർന്ന നരിയാപുരത്തിൻെറ ഗ്രാമചരിത്രത്തിൽ നരിയാപുരത്തിൻേറയും പരിസര പ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിക്ക് നിദാനമായി തീർന്നിട്ടുള്ളത് സെൻറ് പോൾസ് ഹൈസ്ക്കൂൾ തന്നെയാണ്.