"ഉപയോക്താവിന്റെ സംവാദം:Snghss" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
വളരെ അത്യാവശ്യമുള്ള ചിത്രങ്ങൾ മാത്രം അപ്‍ലോഡ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് [[സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ #ചിത്രങ്ങൾ|ഈ താൾ]] സന്ദർശിക്കുക.

വളരെ അത്യാവശ്യമുള്ള ചിത്രങ്ങൾ മാത്രം അപ്‍ലോഡ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് [[സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ #ചിത്രങ്ങൾ|ഈ താൾ]] സന്ദർശിക്കുക.

വിശ്വസ്തതയോടെ
--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 16:37, 24 ഒക്ടോബർ 2020 (UTC)
വിശ്വസ്തതയോടെ
--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 16:37, 24 ഒക്ടോബർ 2020 (UTC)
== ചിത്രങ്ങളെക്കുറിച്ച് വീണ്ടും ==
സർ,

സ്കൂൾവിക്കിയിൽ ലേഖനങ്ങളുടെ പരിപൂർണ്ണതയ്ക്കും ആധികാരികതയ്ക്കും ഉതകുന്നതരത്തിലൂള്ള ചിത്രങ്ങളാണ് അപ്‍ലോഡ് ചെയ്യേണ്ടത്. ഓപോ പരിപാടിയുടെയും പ്രാതിനിധ്യസ്വഭാവമുള്ള മികച്ച രണ്ടോമൂന്നോ ചിത്രങ്ങളാണ് ചേർക്കേണ്ടത്. എന്നാൽ ഇതിനുവിപരീതമായി ചിത്രങ്ങളുടെ ബാഹുല്യമാണ് [[എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി|ഈ]] സ്കൂൾ താളുകളിൽ കാണുന്നത്. പല പരിപാടികളുടെയും വിശദീകരണങ്ങൾ തീരെയില്ല, പകരം ചിത്രങ്ങൾ മാത്രം. പല ചിത്രങ്ങളും ആവർത്തനസ്വഭാവമുള്ളവയും മിക്കവയും അപ്രസക്തങ്ങളുമാണ്. ആയതിനാൽ കരുതലോടെ മാത്രം ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുക. വീഡിയോയുടെയും മറ്റും സ്ക്രീൻഷോട്ടുകൾ അപ്‍ലോഡ് ചെയ്യരുത്. കൂടുതൽ വിവരങ്ങൾക്ക് [[സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ #ചിത്രങ്ങൾ|'''ഈ താൾ''']] സന്ദർശിക്കുക.

തുടർന്നും ഇത്തരം ചിത്രങ്ങൾ ചേർക്കുന്നത് നശീകരണപ്രവർത്തനമായി കാണക്കാക്കേണ്ടിവരും എന്നും ഓർമ്മിപ്പിക്കുന്നു.

വിശ്വസ്തതയോടെ
--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 16:16, 2 നവംബർ 2020 (UTC)
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1051218...1052624" എന്ന താളിൽനിന്ന് ശേഖരിച്ചത്