"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
'''പഠനോത്സവ പരിപാടികൾക്കായി കുട്ടികളെ തയ്യാറെടുപ്പിച്ചു'''  
'''പഠനോത്സവ പരിപാടികൾക്കായി കുട്ടികളെ തയ്യാറെടുപ്പിച്ചു'''  
[[പ്രമാണം:43022-arts4.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:43022-arts4.jpg|ലഘുചിത്രം|ഇടത്ത്‌]]
'''കുട്ടികളിൽ സർഗ്ഗവാസന വളർത്തുന്നതിന്റെ ഭാഗമായി പലതരത്തിലുള്ള കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലന ക്ലാസുകൾ ലക്ഷ്മി ടീച്ചർ നടത്തി വരുന്നു.'''
[[പ്രമാണം:43022-arts7.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:43022-arts8.jpg|ലഘുചിത്രം|നടുവിൽ|poster]]
[[പ്രമാണം:43022-arts10.jpg|ലഘുചിത്രം|വലത്ത് ]]
'''ഒരു കോവിഡിനും ഞങ്ങളുടെ കുഞ്ഞുങ്ങളുടെ സർഗ്ഗവാസനകളെ തടസ്സപ്പെടുത്താൻ  സാധിക്കില്ല'''
'''ഒൻപതാം ക്ലാസ്സിലെ അൽഫിയ അവിനാഷ്, അമൃത, സിദ്ധാർഥ്‌, ,തുടങ്ങിയവർ അവരവരുടെ വീടുകളിൽ ഇരുന്നു തയ്യാറാക്കിയ കലാസൃഷ്ടികൾ'''   
[[പ്രമാണം:43022-001.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:43022-002.jpg|ലഘുചിത്രം|നടുവിൽ|poster]]
[[പ്രമാണം:43022-003.jpg|ലഘുചിത്രം|വലത്ത് ]]
[[പ്രമാണം:43022-04.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:43022-05.jpg|ലഘുചിത്രം|നടുവിൽ|poster]]
[[പ്രമാണം:43022-06.jpg|ലഘുചിത്രം|വലത്ത് ]]
[[പ്രമാണം:43022-07.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:43022-08.jpg|ലഘുചിത്രം|നടുവിൽ|poster]]
[[പ്രമാണം:43022-09.jpg|ലഘുചിത്രം|വലത്ത് ]]
[[പ്രമാണം:43022-010.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:43022-011.jpg|ലഘുചിത്രം|നടുവിൽ|poster]]
[[പ്രമാണം:43022-012.jpg|ലഘുചിത്രം|വലത്ത് ]]
[[പ്രമാണം:43022-013.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:43022-014.jpg|ലഘുചിത്രം|നടുവിൽ|poster]]
[[പ്രമാണം:43022-015.jpg|ലഘുചിത്രം|വലത്ത് ]]
[[പ്രമാണം:43022-016.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:43022-017.jpg|ലഘുചിത്രം|നടുവിൽ|poster]]
[[പ്രമാണം:43022-018.jpg|ലഘുചിത്രം|വലത്ത് ]]
[[പ്രമാണം:43022-019.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:43022-020.jpg|ലഘുചിത്രം|നടുവിൽ|poster]]
[[പ്രമാണം:43022-021.jpg|ലഘുചിത്രം|വലത്ത് ]]
[[പ്രമാണം:43022-022.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:43022-023.jpg|ലഘുചിത്രം|നടുവിൽ|poster]]
[[പ്രമാണം:43022-024.jpg|ലഘുചിത്രം|വലത്ത് ]]
[[പ്രമാണം:43022-025.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:43022-026.jpg|ലഘുചിത്രം|നടുവിൽ|poster]]
[[പ്രമാണം:43022-027.jpg|ലഘുചിത്രം|വലത്ത് ]]
[[പ്രമാണം:43022-028.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:43022-029.jpg|ലഘുചിത്രം|നടുവിൽ|poster]]
[[പ്രമാണം:43022-030.jpg|ലഘുചിത്രം|വലത്ത് ]]
[[പ്രമാണം:43022-031.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:43022-032.jpg|ലഘുചിത്രം|നടുവിൽ|poster]]
'''2020-21 അധ്യയന വർഷത്തെ കേരളപ്പിറവി ദിനാഘോഷം ഗൂഗിൾ മീറ്റ് പ്ലാറ്റഫോമിലൂടെ വിപുലമായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു..എട്ടാം ക്ലാസ്സിലെ ശിവാനി പ്രാർഥന ചൊല്ലിക്കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്..ആറാം ക്ലാസ്സിലെ അഷ്‌ന യുടെ കേരളത്തിന്റെ ചരിത്ര പ്രസംഗം വളരെ മനോഹരമായിരുന്നു..കഴിഞ്ഞ വർഷങ്ങളിൽ സ്കൂളിൽ നടന്ന കേരളപ്പിറവി ആഘോഷങ്ങളുടെ  ദൃശ്യങ്ങളും ഈ വര്ഷം കുട്ടികൾ അവരവരുടെ വീട്ടിൽ ഉണ്ടായിരുന്ന പുരാവസ്തുക്കളുടെ ചിത്രങ്ങൾ ശേഖരിച്ചു അയച്ചത് കൂടി ചേർത്ത് നിർമ്മിച്ച വീഡിയോ ആസ്വദനീയമായിരുന്നു..എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സായൂജ് കേരളം ഉണ്ടായതിന്റെ ഐതീഹ്യം ദൃശ്യാവിഷ്കരിച്ചതു നയന മനോഹരമായിരുന്നു...ഏഴാം ക്ലാസ്സിലെ രണ്ടു പെൺകുട്ടികൾ അവതരിപ്പിച്ച കുക്കറി ഷോ ഒരു വേറിട്ടകാഴ്ചയായിരുന്നു അങ്ങനെ വിവിധ കലാപരിപാടികൾ കൊണ്ട് ഈ കോവിഡ് കാലത്തെ കേരളപ്പിറവിദിനാഘോഷം നിറം മങ്ങാതെ ആഘോഷിച്ചു'''.
[[പ്രമാണം:43022-ker1.png|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:43022-ker22.png|ലഘുചിത്രം|നടുവിൽ|poster]]
[[പ്രമാണം:43022-ker33.pngലഘുചിത്രം|വലത്ത് ]]
[[പ്രമാണം:43022-ker44.png|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:43022-ker55.png|ലഘുചിത്രം|നടുവിൽ|poster]]
[[പ്രമാണം:43022-ker66.png|ലഘുചിത്രം|വലത്ത് ]]
[[പ്രമാണം:43022-ker77.png|ലഘുചിത്രം|ഇടത്ത്‌]]

20:05, 2 നവംബർ 2020-നു നിലവിലുള്ള രൂപം

കുട്ടികളിലെ സർഗ്ഗവാസനകൾ പുറത്തു കൊണ്ട് വരുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അത് പരിപോഷിപ്പിക്കുന്നതിനായുള്ള വേദിയൊരുക്കുന്നതിനും വേണ്ടിയുള്ള ആർട്സ് ക്ലബ് ശ്രിമതി ലക്ഷ്മി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായി നടന്നു വരുന്നു 2019-20 അധ്യയന വർഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമായി തന്നെ നടന്നു അത്തപ്പൂക്കള മത്സരം നടന്നു, കുട്ടികൾക്ക് ഓണ സദ്യ നൽകി ,ഓണപ്പാട്ട് ,വടംവലി തുടങ്ങിയ ആഘോഷങ്ങളും നടന്നു

poster

കലോത്സവ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ തയ്യാറാക്കി

poster

പഠനോത്സവ പരിപാടികൾക്കായി കുട്ടികളെ തയ്യാറെടുപ്പിച്ചു


കുട്ടികളിൽ സർഗ്ഗവാസന വളർത്തുന്നതിന്റെ ഭാഗമായി പലതരത്തിലുള്ള കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലന ക്ലാസുകൾ ലക്ഷ്മി ടീച്ചർ നടത്തി വരുന്നു.

poster
വലത്ത്


ഒരു കോവിഡിനും ഞങ്ങളുടെ കുഞ്ഞുങ്ങളുടെ സർഗ്ഗവാസനകളെ തടസ്സപ്പെടുത്താൻ സാധിക്കില്ല ഒൻപതാം ക്ലാസ്സിലെ അൽഫിയ അവിനാഷ്, അമൃത, സിദ്ധാർഥ്‌, ,തുടങ്ങിയവർ അവരവരുടെ വീടുകളിൽ ഇരുന്നു തയ്യാറാക്കിയ കലാസൃഷ്ടികൾ

poster
വലത്ത്
poster
വലത്ത്
poster
വലത്ത്
poster
വലത്ത്
poster
വലത്ത്
poster
വലത്ത്
poster
വലത്ത്
poster
വലത്ത്
poster
വലത്ത്
poster
വലത്ത്
poster



















2020-21 അധ്യയന വർഷത്തെ കേരളപ്പിറവി ദിനാഘോഷം ഗൂഗിൾ മീറ്റ് പ്ലാറ്റഫോമിലൂടെ വിപുലമായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു..എട്ടാം ക്ലാസ്സിലെ ശിവാനി പ്രാർഥന ചൊല്ലിക്കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്..ആറാം ക്ലാസ്സിലെ അഷ്‌ന യുടെ കേരളത്തിന്റെ ചരിത്ര പ്രസംഗം വളരെ മനോഹരമായിരുന്നു..കഴിഞ്ഞ വർഷങ്ങളിൽ സ്കൂളിൽ നടന്ന കേരളപ്പിറവി ആഘോഷങ്ങളുടെ ദൃശ്യങ്ങളും ഈ വര്ഷം കുട്ടികൾ അവരവരുടെ വീട്ടിൽ ഉണ്ടായിരുന്ന പുരാവസ്തുക്കളുടെ ചിത്രങ്ങൾ ശേഖരിച്ചു അയച്ചത് കൂടി ചേർത്ത് നിർമ്മിച്ച വീഡിയോ ആസ്വദനീയമായിരുന്നു..എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സായൂജ് കേരളം ഉണ്ടായതിന്റെ ഐതീഹ്യം ദൃശ്യാവിഷ്കരിച്ചതു നയന മനോഹരമായിരുന്നു...ഏഴാം ക്ലാസ്സിലെ രണ്ടു പെൺകുട്ടികൾ അവതരിപ്പിച്ച കുക്കറി ഷോ ഒരു വേറിട്ടകാഴ്ചയായിരുന്നു അങ്ങനെ വിവിധ കലാപരിപാടികൾ കൊണ്ട് ഈ കോവിഡ് കാലത്തെ കേരളപ്പിറവിദിനാഘോഷം നിറം മങ്ങാതെ ആഘോഷിച്ചു.

poster

വലത്ത്

poster
വലത്ത്