ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഫിലിം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43003 (സംവാദം | സംഭാവനകൾ)
'കുട്ടികളെ സിനിമ നിർമാണത്തിന്റെ നൂതന ആശയങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
43003 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
കുട്ടികളെ സിനിമ നിർമാണത്തിന്റെ നൂതന ആശയങ്ങൾ പഠിപ്പിക്കുക  എന്ന ലക്ഷ്യത്തോടെയാണ് ഫിലിം ക്ലബ് നു രൂപം നൽകിയത്. ഡോക്യുമെന്ററി സംവിധാനം ,നിർമാണം എന്നി മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. കുട്ടികൾ നിർമ്മിച്ച സിനിമ പല വേദികളിലും പ്രദർശിപ്പിക്കുന്നു.

===കനിവിന്റെ പാഥേയം===
<p>
2019 കാലയളവിൽ ഫിലിം ക്ലബ് ഭാരവാഹികൾ ഗൗരിശങ്കരംബാന്നറിൽ ചെയ്ത ഷോർട് ഫിലിം ആണ് കനിവിന്റെ പാഥേയം. അത് വളരെ ജനശ്രദ്ധ പിടിച്ചു പറ്റുകയും അഭിനന്ദനങൾ ഏറ്റുവാങ്ങുകയും ചെയ്തു . youtube ലിങ്ക് ഇതിനോടൊപ്പം ചേർക്കുന്നു .
https://youtu.be/AEwDyDRGEOM

13:28, 30 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

കുട്ടികളെ സിനിമ നിർമാണത്തിന്റെ നൂതന ആശയങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിം ക്ലബ് നു രൂപം നൽകിയത്. ഡോക്യുമെന്ററി സംവിധാനം ,നിർമാണം എന്നി മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. കുട്ടികൾ നിർമ്മിച്ച സിനിമ പല വേദികളിലും പ്രദർശിപ്പിക്കുന്നു.

കനിവിന്റെ പാഥേയം

2019 കാലയളവിൽ ഫിലിം ക്ലബ് ഭാരവാഹികൾ ഗൗരിശങ്കരംബാന്നറിൽ ചെയ്ത ഷോർട് ഫിലിം ആണ് കനിവിന്റെ പാഥേയം. അത് വളരെ ജനശ്രദ്ധ പിടിച്ചു പറ്റുകയും അഭിനന്ദനങൾ ഏറ്റുവാങ്ങുകയും ചെയ്തു . youtube ലിങ്ക് ഇതിനോടൊപ്പം ചേർക്കുന്നു . https://youtu.be/AEwDyDRGEOM