"മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 169: | വരി 169: | ||
[[ചിത്രം:mehss26.jpg]]|മള്‍ട്ടിമീഡിയ ഹൈവ്| | [[ചിത്രം:mehss26.jpg]]|മള്‍ട്ടിമീഡിയ ഹൈവ്| | ||
===എന്‍.എസ്.എസ്. യൂണിറ്റ്=== | ===എന്‍.എസ്.എസ്. യൂണിറ്റ്=== | ||
സ്കൂശില് വളരെ നല്ല രീതിയില്‍ യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നു. | |||
====കോ-ഓപ്പറേറ്റീവ് സൊസൈറ്റി==== | ====കോ-ഓപ്പറേറ്റീവ് സൊസൈറ്റി==== | ||
കുട്ടികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും സ്ക്കൂള് സെസൈറ്റിയില്‍ ലഭ്യമാണ്. | കുട്ടികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും സ്ക്കൂള് സെസൈറ്റിയില്‍ ലഭ്യമാണ്. | ||
വരി 180: | വരി 180: | ||
'''പ്ലസ് വണ്‍ പരീക്ഷയില്‍ ജോഷ്ണ, ജെറിന് എന്നിവര്‍ക്ക് ആറു വിഷയങ്ങളിലും എ+ .''' | '''പ്ലസ് വണ്‍ പരീക്ഷയില്‍ ജോഷ്ണ, ജെറിന് എന്നിവര്‍ക്ക് ആറു വിഷയങ്ങളിലും എ+ .''' | ||
ചിത്രം:mehss20.jpg|എസ്.എസ്.എല്‍.സി. പരീക്ഷയില്‍ പത്ത് വിഷയങ്ങളിലും എ+ ലഭിച്ച വിദ്യാര്‍ത്ഥികള്‍| | ചിത്രം:mehss20.jpg|എസ്.എസ്.എല്‍.സി. പരീക്ഷയില്‍ പത്ത് വിഷയങ്ങളിലും എ+ ലഭിച്ച വിദ്യാര്‍ത്ഥികള്‍| | ||
===ഈ വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍=== | |||
'''സബ് ജില്ല സയന്‍സ് മേളയില്‍ ഹൈസ്ക്കൂള് വിഭാഗത്തിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഓവറോള്‍''' | |||
'''സബ് ജില്ല ഐ.ടി. മേളയില്‍ ഹൈസ്ക്കൂള് വിഭാഗത്തില്‍ സെക്കന്‍ഡ് ഓവറോള്‍''' | |||
'''സബ് ജില്ല സാമൂഹ്യശാസ്ത്രമേളയില് ഹൈസ്ക്കൂള് വിഭാഗത്തില്‍ സെക്കന്‍ഡ് ഓവറോള്‍''' | |||
'''സബ് ജില്ല പ്രവര്‍ത്തിപരിചയമേളയില്‍ ഹൈസ്ക്കൂള് വിഭാഗത്തില്‍ സെക്കന്‍ഡ് ഓവറോള്‍'' | |||
==''' മറ്റു പ്രവര്‍ത്തനങ്ങള്‍ '''== | ==''' മറ്റു പ്രവര്‍ത്തനങ്ങള്‍ '''== | ||
വിവിധ വിഷയങ്ങളില്‍ കുട്ടികളുടെ അഭിരുചി വളര്‍ത്തുവാന്‍ സയന്‍സ് ക്ലബ്ബ്, മാത് സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി, ആരോഗ്യ-പരിസ്ഥിതി ക്ലബ്ബ്, ഐറ്റി ക്ലബ്ബ് എന്നിവ പ്രവര്‍ത്തിക്കുന്നു. | വിവിധ വിഷയങ്ങളില്‍ കുട്ടികളുടെ അഭിരുചി വളര്‍ത്തുവാന്‍ സയന്‍സ് ക്ലബ്ബ്, മാത് സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി, ആരോഗ്യ-പരിസ്ഥിതി ക്ലബ്ബ്, ഐറ്റി ക്ലബ്ബ് എന്നിവ പ്രവര്‍ത്തിക്കുന്നു. |
14:46, 14 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി | |
---|---|
വിലാസം | |
കോട്ടപ്പടി എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
14-12-2010 | Ernakulam |
ആമുഖം
കോട്ടപ്പടി മാര്‍ ഗീവറുഗീസ് സഹദാ പള്ളിയുടെ ഉടമസ്ഥതയില്‍ 1941-ല്‍ മിഡില്‍ സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1961- ല്‍ ഹൈസ്കൂളായും 1991-ല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായും ഉയര്‍ത്തി. 1941-ല്‍ കേവലം 85 അടി നീളമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ക്കൂള് ഇന്ന് ഒരു ലക്ഷം ചതുരശ്ര അടിയോളം വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. അഞ്ചാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ 46 ഡിവിഷനുകളിലായി 2000-ല്‍ പരം വിദ്യര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 90-ഓളം ജീവനക്കാര്‍ ഇവിടെ സേവനമുനുഷ്ഠിക്കുന്നു. SSLCപരീക്ഷയിലും +2 പരീക്ഷയിലും ഈസ്കൂള് ഉന്നത വിജയം കൈവരിച്ചുവരുന്നു. SSLC പരീക്ഷയില്‍ 275-ാളംവിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 100% വിജയം കൈവരിച്ച കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക സ്കൂളാണിത്. കലാ-കായീകരംഗങ്ങളിലും ഈ സ്കൂള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം ശാസ്ത്ര- ഗണിതശാസ്ത്ര-സാമൂഹ്യ ശസ്ത്ര- ഐടി മേളകളില്‍ ഈ സ്കൂള്‍ ഓവറോള്‍ കിരീടം നേടി. സബ് ജില്ല കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സെക്കന്‍ഡ് റണ്ണറപ്പായി. കായിക കേരളത്തിന്റെ തലസ്ഥാനം എന്നു വിളിക്കാവുന്ന കോതമംഗലം വിദ്യഭ്യാസജില്ലയിലും എറണാകുളം റെവന്യു ജില്ലയിലും ഈ സ്കൂള്‍ സെക്കന്‍ഡ് റണ്ണറപ്പാണ്.കഴിഞ്ഞ വര്‍ഷം (2008-2009)സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ലോങ്ങ്ജംബ്, ഹാമ്മര്‍ ത്രോ എന്നീ ഇനങ്ങളില്‍ ഈസ്കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ഈ വര്‍ഷം സൗത്ത് സോണ്‍ നാഷണല്‍ മീറ്റില്‍ ലോങ്ങ്ജംബ്, തായ്കൊണ്ട എന്നീ മല്‍സരങ്ങളില്‍ഈസ്കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ശ്രീ കെ.കെ. സുരേഷ് മാനേജരായും ശ്രീ കെ.എം. ജോണ്സണ് , ശ്രീമതി ലിസ്സി. കെ. മാത്യു എന്നിവര്‍ യഥാക്രമം പ്രിന്‍സിപ്പാള്‍,ഹെഡ്മിസ്ട്രസ് എന്നീ നിലകളിലും ഈ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്കുന്നു.?ആധുനിക സവിശേഷതകളോടു കൂടിയ മൂന്ന് കമ്പ്യൂടര് ലാബുകള്‍ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.ആധുനികസൗകര്യങ്ങളോടു കൂടിയ മള്‍ട്ടിമീഡിയ ഹൈവ്, എഡ്യൂസാറ്റ്, ലൈബ്രറി സൗകര്യങ്ങളും ഈ സ്ക്കൂളിന്റെ സവിശേഷതകളാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1937 - 1961 | |||||||||||||||
1961 - 1981 | |||||||||||||||
1982 - 1993 | |||||||||||||||
1994 - 1996 | |||||||||||||||
1996 - 1997 | |||||||||||||||
1997 - 2005 | |||||||||||||||
2006 - 2010 |
സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍
|