"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== സമ്പൂർണ ഹൈടെക് പ്രഖ്യാപനം == പൊതുവിദ്യാഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സമ്പൂർണ ഹൈടെക് പ്രഖ്യാപനം ==
== സമ്പൂർണ ഹൈടെക് പ്രഖ്യാപനം ==
     പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം, ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട 2020 ഒക്ടോബർ 12 ഗവ.ന്യൂ എൽ.പി.എസ്.ചാത്തങ്കേരിയുടെ ചരിത്രത്തിനും പൊൻതിളക്കമേകി. പെരിങ്ങര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ശ്രീമതി ആനി ഏബ്രഹാം സ്കൂൾതല ഹൈടെക് പ്രഖ്യാപനം നടത്തി.
     2020 ഒക്ടോബർ 12 രാവിലെ 11 മണിക്ക് ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം, ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിച്ച ധന്യ മുഹൂർത്തത്തിന് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഓൺലൈനിൽ സാക്ഷ്യം വഹിച്ചു. ഈ അസുലഭ ദിനം ഗവ.ന്യൂ എൽ.പി.എസ്.ചാത്തങ്കേരിയുടെ ചരിത്രത്തിനും പൊൻതിളക്കമേകി. പെരിങ്ങര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ശ്രീമതി ആനി ഏബ്രഹാം സ്കൂൾതല ഹൈടെക് പ്രഖ്യാപനം നടത്തി.
<gallery>
37203_hitech_1.jpeg|സ്കൂൾതല ഉദ്ഘാടനം പോസ്റ്റർ
37203_hitech_2.jpeg|സ്കൂൾതല ഉദ്ഘാടനം
37203_hitech_3.jpeg|സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ
37203_hitech_4.jpeg|സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ
37203_hitech_5.jpeg|സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ
</gallery>

23:07, 13 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

സമ്പൂർണ ഹൈടെക് പ്രഖ്യാപനം