"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്./അക്ഷരവൃക്ഷം/ കോവിഡ് 19 എന്ന താൾ [[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അ...) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=കോവിഡ് 19 | | തലക്കെട്ട്=കോവിഡ് 19 | ||
| color=4 | | color=4 | ||
}} | }} | ||
കൂട്ടുകാരെ ഞാൻ അപ്പു. ഈ കോവിഡ് 19 എന്ന മഹാമാരി എന്നു വിളിക്കുന്ന ഈ ദിനങ്ങളെ ഞാൻ എന്റെ ജീവിതത്തിൽ എങ്ങനെയാണ് ഓർക്കുക എന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ?. ഇല്ല അല്ലെ. എങ്കിൽ ഞാൻ തന്നെ പറയാം.... എന്റെ ജീവിതം വളരെ ദുരിതം നിറഞ്ഞതായിരുന്നു. പാതിരാത്രിയിൽ കള്ള് കുടിച്ച് ബോധമില്ലാതെ വീട്ടിൽ വരുന്ന അച്ഛൻ. അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ കണ്ണുനീർതോരാതെ അമ്മ. അവരുടെ ഇടയിൽ ഞങ്ങൾ രണ്ട് കുട്ടികൾ. പലരാത്രികളിലും അടിയും വഴക്കും ആയിരിക്കും. എങ്കിലും പിറ്റേന്ന് അമ്മ ഞങ്ങളോട് വളരെ സന്തോഷത്തോടെ ആയിരിക്കും പെരുമാറുന്നത്. ഇപ്പോൾ ഈ ലോക്ക്ഡൗൺ തുടക്കം മുതൽ എന്റെ വീട്ടിൽ കളിയും ചിരിയും നിറഞ്ഞു, കാരണം എല്ലാ മദ്യഷാപ്പുകളും പൂട്ടി. ആളുകൾ വീട്ടിൽ തന്നെ ഇരിക്കണം എന്ന നിയമം വന്നത് ഞങ്ങളെ പോലുള്ളവർക്ക് ഒരു അനുഗ്രഹമാണ്. അപ്പോൾ ഈ കൊറോണ കൊണ്ട് ഒരുപാട് ഉപകാരങ്ങളും ഉണ്ട്. ഈ കോവിഡ് 19 എന്ന മഹാമാരി പെയ്തൊഴിഞ്ഞാലും എല്ലാം പഴയ പോലെ ആയാലും മദ്യഷാപ്പുകൾ തുറക്കരുതേ. ഇനിയും ഞങ്ങളെ പോലുള്ളവരുടെ ജീവനും ജീവിതവും തകർക്കരുതേ. | കൂട്ടുകാരെ ഞാൻ അപ്പു. ഈ കോവിഡ് 19 എന്ന മഹാമാരി എന്നു വിളിക്കുന്ന ഈ ദിനങ്ങളെ ഞാൻ എന്റെ ജീവിതത്തിൽ എങ്ങനെയാണ് ഓർക്കുക എന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ?. ഇല്ല അല്ലെ. എങ്കിൽ ഞാൻ തന്നെ പറയാം.... എന്റെ ജീവിതം വളരെ ദുരിതം നിറഞ്ഞതായിരുന്നു. പാതിരാത്രിയിൽ കള്ള് കുടിച്ച് ബോധമില്ലാതെ വീട്ടിൽ വരുന്ന അച്ഛൻ. അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ കണ്ണുനീർതോരാതെ അമ്മ. അവരുടെ ഇടയിൽ ഞങ്ങൾ രണ്ട് കുട്ടികൾ. പലരാത്രികളിലും അടിയും വഴക്കും ആയിരിക്കും. എങ്കിലും പിറ്റേന്ന് അമ്മ ഞങ്ങളോട് വളരെ സന്തോഷത്തോടെ ആയിരിക്കും പെരുമാറുന്നത്. ഇപ്പോൾ ഈ ലോക്ക്ഡൗൺ തുടക്കം മുതൽ എന്റെ വീട്ടിൽ കളിയും ചിരിയും നിറഞ്ഞു, കാരണം എല്ലാ മദ്യഷാപ്പുകളും പൂട്ടി. ആളുകൾ വീട്ടിൽ തന്നെ ഇരിക്കണം എന്ന നിയമം വന്നത് ഞങ്ങളെ പോലുള്ളവർക്ക് ഒരു അനുഗ്രഹമാണ്. അപ്പോൾ ഈ കൊറോണ കൊണ്ട് ഒരുപാട് ഉപകാരങ്ങളും ഉണ്ട്. ഈ കോവിഡ് 19 എന്ന മഹാമാരി പെയ്തൊഴിഞ്ഞാലും എല്ലാം പഴയ പോലെ ആയാലും മദ്യഷാപ്പുകൾ തുറക്കരുതേ. ഇനിയും ഞങ്ങളെ പോലുള്ളവരുടെ ജീവനും ജീവിതവും തകർക്കരുതേ. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അജ്മൽ എ | | പേര്=അജ്മൽ എ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 8 E | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 21: | വരി 15: | ||
| ഉപജില്ല=കൊല്ലം | | ഉപജില്ല=കൊല്ലം | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
| തരം= | | തരം= കഥ | ||
| color=5 | | color=5 | ||
}} | }} | ||
{{verified1|name=Kannankollam|തരം=കഥ}} | |||
{{ |
02:07, 9 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
കൂട്ടുകാരെ ഞാൻ അപ്പു. ഈ കോവിഡ് 19 എന്ന മഹാമാരി എന്നു വിളിക്കുന്ന ഈ ദിനങ്ങളെ ഞാൻ എന്റെ ജീവിതത്തിൽ എങ്ങനെയാണ് ഓർക്കുക എന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ?. ഇല്ല അല്ലെ. എങ്കിൽ ഞാൻ തന്നെ പറയാം.... എന്റെ ജീവിതം വളരെ ദുരിതം നിറഞ്ഞതായിരുന്നു. പാതിരാത്രിയിൽ കള്ള് കുടിച്ച് ബോധമില്ലാതെ വീട്ടിൽ വരുന്ന അച്ഛൻ. അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ കണ്ണുനീർതോരാതെ അമ്മ. അവരുടെ ഇടയിൽ ഞങ്ങൾ രണ്ട് കുട്ടികൾ. പലരാത്രികളിലും അടിയും വഴക്കും ആയിരിക്കും. എങ്കിലും പിറ്റേന്ന് അമ്മ ഞങ്ങളോട് വളരെ സന്തോഷത്തോടെ ആയിരിക്കും പെരുമാറുന്നത്. ഇപ്പോൾ ഈ ലോക്ക്ഡൗൺ തുടക്കം മുതൽ എന്റെ വീട്ടിൽ കളിയും ചിരിയും നിറഞ്ഞു, കാരണം എല്ലാ മദ്യഷാപ്പുകളും പൂട്ടി. ആളുകൾ വീട്ടിൽ തന്നെ ഇരിക്കണം എന്ന നിയമം വന്നത് ഞങ്ങളെ പോലുള്ളവർക്ക് ഒരു അനുഗ്രഹമാണ്. അപ്പോൾ ഈ കൊറോണ കൊണ്ട് ഒരുപാട് ഉപകാരങ്ങളും ഉണ്ട്. ഈ കോവിഡ് 19 എന്ന മഹാമാരി പെയ്തൊഴിഞ്ഞാലും എല്ലാം പഴയ പോലെ ആയാലും മദ്യഷാപ്പുകൾ തുറക്കരുതേ. ഇനിയും ഞങ്ങളെ പോലുള്ളവരുടെ ജീവനും ജീവിതവും തകർക്കരുതേ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 09/ 10/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ