"ഉപയോക്താവിന്റെ സംവാദം:41059anchalummood" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latest comment: 31 ജനുവരി 2017 by New user message
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു)
 
No edit summary
 
വരി 2: വരി 2:


-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 15:44, 31 ജനുവരി 2017 (IST)
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 15:44, 31 ജനുവരി 2017 (IST)
==തിരിച്ചുവിടൽ==
സ്കൂളിന്റെ പല താളുകളിൽ നിന്നും അനാവശ്യമായ തിരിച്ചുവിടൽ നടത്തിയതായിക്കാണുന്നു. ലിറ്റിൽകൈറ്റ്സ് എന്ന താൾ ഉദാഹരണം.ഇത്തരത്തിലുള്ള പല തിരിച്ചുവിടലുകളും ലക്ഷ്യതാളിലേക്ക് എത്തിയതായിക്കാണുന്നില്ല. മാത്രമല്ല താൾ സന്ദർശിക്കുന്നവരെ കുഴപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ചില '''ഇരട്ടത്തിരിച്ചുവിടലും'''കാണുന്നുണ്ട്. SEP/കുട്ടിക്കൂട്ടം എന്ന താൾ ഉദാഹരണം. ഈ താളുകൾ ശരിയാക്കിയെടുക്കാൻ കുറച്ച് കഷ്ടപ്പെടേണ്ടിവന്നു. ഇനിയെങ്കിലും അനാവശ്യ തിരിച്ചുവിടൽ ഒഴിവാക്കുമല്ലോ.<br />
സസ്നേഹം<br />
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 15:22, 8 ഒക്ടോബർ 2020 (UTC)

20:52, 8 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

നമസ്കാരം 41059anchalummood !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 15:44, 31 ജനുവരി 2017 (IST)Reply[മറുപടി]

തിരിച്ചുവിടൽ

സ്കൂളിന്റെ പല താളുകളിൽ നിന്നും അനാവശ്യമായ തിരിച്ചുവിടൽ നടത്തിയതായിക്കാണുന്നു. ലിറ്റിൽകൈറ്റ്സ് എന്ന താൾ ഉദാഹരണം.ഇത്തരത്തിലുള്ള പല തിരിച്ചുവിടലുകളും ലക്ഷ്യതാളിലേക്ക് എത്തിയതായിക്കാണുന്നില്ല. മാത്രമല്ല താൾ സന്ദർശിക്കുന്നവരെ കുഴപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ചില ഇരട്ടത്തിരിച്ചുവിടലുംകാണുന്നുണ്ട്. SEP/കുട്ടിക്കൂട്ടം എന്ന താൾ ഉദാഹരണം. ഈ താളുകൾ ശരിയാക്കിയെടുക്കാൻ കുറച്ച് കഷ്ടപ്പെടേണ്ടിവന്നു. ഇനിയെങ്കിലും അനാവശ്യ തിരിച്ചുവിടൽ ഒഴിവാക്കുമല്ലോ.
സസ്നേഹം
ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 15:22, 8 ഒക്ടോബർ 2020 (UTC)