"സെന്റ് മേരീസ് ഹൈസ്കൂൾ നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 111: | വരി 111: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*ഡോ.എസ്.എന്‍.പിള്ള | *ഡോ.എസ്.എന്‍.പിള്ള (കടപ്ര എസ്.എന്‍ നേഴ്സിംഗ് ഹോം സ്ഥാപകന്‍) | ||
*ഡോ.സുലോചനന്‍പിള്ള | *ഡോ.സുലോചനന്‍പിള്ള | ||
* അഭിവന്ദ്യ.ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ തിരുമേനി | * അഭിവന്ദ്യ.ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലിത്ത (മാര്‍തോമ്മ സഫ്രഗന്‍ തിരുമേനി) | ||
*അഭിവന്ദ്യ.ഡോ.തോമസ് മാര്‍ കൂറിലോസ് | *അഭിവന്ദ്യ.ഡോ.തോമസ് മാര്‍ കൂറിലോസ് (തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ്പ് ) | ||
*നിരണം രാജന്‍(പ്രശസ്ത കാഥികന്‍) | *നിരണം രാജന്‍(പ്രശസ്ത കാഥികന്‍) | ||
==വഴികാട്ടി== | ==വഴികാട്ടി== |
20:46, 24 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് ഹൈസ്കൂൾ നിരണം | |
---|---|
വിലാസം | |
നിരണം പത്തനംത്തിട്ട ജില്ല | |
സ്ഥാപിതം | 15 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംത്തിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
24-11-2009 | Stmaryshs |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ മാര്‍തോമ്മശ്ശീഹായാല്‍ സഥാപിതമായ നിരണം സെന്റമേരിസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ് നിരണം സെന്റമേരിസ് ഹൈസ്കൂള്‍. 1918ല്‍ മിഡില്‍ സ്കൂള്‍ ആയിരുന്ന ഈ സ്ഥാപനം 1947ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. മിഡില്‍ സ്കൂളിന്റെ ഒടുവിലത്തെ
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
}പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.എസ്.എന്‍.പിള്ള (കടപ്ര എസ്.എന്‍ നേഴ്സിംഗ് ഹോം സ്ഥാപകന്‍)
- ഡോ.സുലോചനന്‍പിള്ള
- അഭിവന്ദ്യ.ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലിത്ത (മാര്‍തോമ്മ സഫ്രഗന്‍ തിരുമേനി)
- അഭിവന്ദ്യ.ഡോ.തോമസ് മാര്‍ കൂറിലോസ് (തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ്പ് )
- നിരണം രാജന്‍(പ്രശസ്ത കാഥികന്‍)
വഴികാട്ടി
1947 - 62 | റവ. ഫാ.ഈ.പി.ജേക്കബ് |
1962 - 64 | റവ. ഫാ.കെ.ജെ.മത്തായി |
1964 - 79 | എം.ഐ.ജോസഫ് |
1979 - 81 | കെ.എം.കുരുവിള |
1981 - 87 | കെ.റ്റി.ജേക്കബ് |
1987 - 88 | കെ.കുഞ്ഞുകുട്ടി |
1988 - 92 | അന്നമ്മ ജോസഫ് |
1992- 94 | അന്നമ്മ വര്‍ഗീസ് |
1994 - 95 | എം.എസ്.സാറാമ്മ |
1995 - 96 | ബെഞ്ചമിന്‍ നൈനാന്‍ |
1996 - 2000 | എന്‍.കമലമ്മ |
2000 - 2006 | കെ.വല്‍സാവര്‍ഗീസ് |
2006 - 2009 | പി.ജി.കോശി |
2009 - | സെലിന്‍ ജോസഫ് |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.