|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|G.H.S.S. Peruvallur}}
| | #REDIRECT [[ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ]] |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox School
| |
| | സ്ഥലപ്പേര്= പെരുവള്ളൂര്‍
| |
| | വിദ്യാഭ്യാസ ജില്ല= തിരൂര്‍
| |
| | റവന്യൂ ജില്ല= മലപ്പുറം
| |
| | സ്കൂള്‍ കോഡ്= 11134
| |
| | സ്ഥാപിതദിവസം= 01
| |
| | സ്ഥാപിതമാസം= 06
| |
| | സ്ഥാപിതവര്‍ഷം= 1930
| |
| | സ്കൂള്‍ വിലാസം= പെരുവള്ളൂര്‍ പി.ഒ, <br/>കുണ്ടോട്ടി വഴി, <br/>മലപ്പുറം
| |
| | പിന് കോഡ്= 673638
| |
| | സ്കൂള്‍ ഫോണ്‍= 0494243599
| |
| | സ്കൂള്‍ ഇമെയില്‍= ghssperuvallur@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=വേങ്ങര
| |
| | ഭരണം വിഭാഗം=സര്‍ക്കാര്‍
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി & യു.പി.
| |
| | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
| |
| | പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 310
| |
| | പെൺകുട്ടികളുടെ എണ്ണം= 345
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 655
| |
| | അദ്ധ്യാപകരുടെ എണ്ണം= 25
| |
| | പ്രിന്‍സിപ്പല്‍= പി.കെ.അബ്ദുല്‍നാസര്‍
| |
| [[ചിത്രം:11134_Princi_PKN.jpg]] | |
| [ചിത്രം:111134_Princi_PKN.jpg]
| |
| | പ്രധാന അദ്ധ്യാപകന്=സാരദ.പി
| |
| | പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുല്‍കലാം മാസ്റ്റര്‍
| |
| | സ്കൂള്‍ ചിത്രം= 19073_1.jpg |
| |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| |
| }}
| |
| | |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| | |
| മലപ്പുറം ജില്ലയില്‍ പെരുവള്ലൂര്‍ പഞ്ചായത്തിലുള്ള ഒരു ഗവണ്മെന്റ് വിദ്യാലയമാണ് '''ജി.എച്ച്. എസ്.എസ്. പെരുവള്ളൂര്‍.'''പെരുവള്ളൂര്‍ പഞ്ചായത്തിലെ ഏക ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂളാണ് ഈസ്ഥപനം.പെരുവള്ളൂര്‍,കണ്ണമംഗലം,പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനത്തില്‍ പഠിക്കുന്നത്.ഒന്ന് മുതല്‍ പന്ത്രണ്ട് വരേയുള്ള ക്ലാസ്സുകളിലായി 3500 ല്‍ പരം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്
| |
| | |
| == ചരിത്രം ==
| |
| 1920 കളുടെ അവസാനത്തില്‍ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണന്‍നംബൂതിരിപ്പാടിന്റെ താല്പര്യപ്രകാരം ഒരു ഓലഷെഡില് ഏകാധ്യാപക വിദ്യാല.മായി തുടങ്ങിയതാണ് ഇന്ന് പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സരസ്വതീക്ഷേത്രം.പിന്നീട് പിന്നോക്കക്കാര്‍ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി മംഗലശ്ശേരിഇല്ലം രണ്ട് ഏക്കര്‍ സ്ഥലം കൂടി സര്‍ക്കാറിന് നല്കി ജി.ഡബ്ലി.യു.യുപി.എസ്. എന്ന പേരില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.1974 ല്‍ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തി.ഇതിനു വേണ്ടി ഒരു ഏക്കര്‍ ഭൂമി കൂടി സര്‍ക്കാരിലേക്ക് മംഗലശ്ശേരി ഇല്ലംത്തില്‍നിന്നും നല്കി.
| |
| | |
| == ഭൗതികസൗകര്യങ്ങള് ==
| |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍പി, യുപി, ഹൈസ്കൂള്‍ എന്നിവ 11 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
| | |
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * ഫുഡ്ബോള്‍ ടീം
| |
| * സ്കൂള്‍തല ശാസ്ത്ര പ്രദര്‍ശനം
| |
| * ക്ലാസ് മാഗസിനുകള്‍
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| | |
| == മാനേജ്മെന്റ് ==
| |
| ബഹുമാനപ്പെട്ട അബ്ദുല്‍കലാം മാസ്റ്ററുടെ അധ്യക്ഷതയിലുള്ള പി.ടി.എ. കമ്മിറ്റിയാണ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നത്.സ്കുളിന്റെ പ്രവര്‍ത്തനങ്ങളില്‍ പി.ടി.എ ക്രിയാത്മകമായി ഇടപെടുകയും ആവുന്ന സേവനങ്ങള്‍ നടത്തുകയും ചെയ്യുന്നു.
| |
| | |
| == മുന്‍ സാരഥികള്‍ ==
| |
| '''സ്കൂളിന്റെ മുന്‍ പ്രിന്‍സിപ്പലുകള്‍ : '''
| |
| പ്രമീള
| |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *
| |
| *
| |
| *
| |
| *
| |
| *
| |
| =='''Clubs'''==
| |
| * Journalism Club
| |
| * Heritage
| |
| * I T Club
| |
| * Maths Club
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലില്‍ ലിന്നും 6 കി.മി. അകലെ കാടപ്പടിയില്‍ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡില്‍.
| |
| |----
| |
| * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 6 കി.മി. അകലം
| |
| | |
| |}
| |
| |}
| |
| <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| </googlemap>
| |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |