"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/കൗമാരവിദ്യാഭ്യാസ കൗൺസലിംഗ് ക്ലാസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (''6.''' '''കൗമാരവിദ്യാഭ്യാസ കൗൺസലിംഗ് ക്ലാസ്സ്''' എന്ന താൾ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/കൗമാരവി...) |
(വ്യത്യാസം ഇല്ല)
|
08:15, 29 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം
കൗമാരവിദ്യാഭ്യാസ കൗൺസലിംഗ് ക്ലാസ്സ്
ബാലജനസഖ്യം വെള്ളനാട് യൂണിയൻ, ചൈൽഡ് ഡവലപ്പ്മെന്റ് സെന്റെറിന്റെ സഹായസഹകരണത്തോടുകൂടി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൗമാരവിദ്യാഭ്യാസക്യാമ്പ് നടത്തി .തിരുവനന്തപുരംജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി. ശോഭനാകുമാരി ഉത്ഘാടനം ചെയ്തു. തുടർന്ന് "കൗമാരക്കാരുടെ മാനസികവും പഠനസംബന്ധവുമായ പ്രശ്നങ്ങൾ"എന്ന വിഷയ ത്തിൽ ഡോ:S.K.ഹരികുമാർ(ബിഹേവിയരിയൽ ഫിസിഷ്യൻ,തിരുവനന്തപുരം) "പോഷണം കൗമാരത്തിൽ"എന്ന വിഷയത്തിൽ G.L.പ്രസന്ന(ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ് CDC) "വ്യക്തിശുചിത്വം"എന്ന വിഷയത്തിൽ ശ്രീമതി.ശിവപ്രഭ തെറാപ്പിസ്റ്റ് CDC)എന്നിവർക്ലാസ്സുകൾ നയിച്ചു.
എനർജി കൺസർവേഷൻ ക്യാംമ്പ്
![](/images/e/eb/Screenshot_from_2018-08-12_21-06-44.png)
ബാലജനസഖ്യം വെള്ളനാട് യൂണിയൻ എനർജിമാനേജ്മെന്റ് സെന്റർ കേരളയുടെ സഹായത്തോടെ നടത്തിയ എനർജി കൺസർ വേഷൻ ക്യാംമ്പ് ഉദ്ഘാടനം ചെയ് ത ഹെഡ്മിസ്ട്രസ് ശ്രീമതി.സലിലകുമാരി ടീച്ചർ ഉൗർജ്ജം പാഴാക്കാതെ സംരക്ഷിക്കാൻ കുട്ടികൾ ക്കും ഏറെകാര്യങ്ങൾ ചെയ്യാനാകുമെന്ന് ഒാർമ്മിപ്പിച്ചു. പാചകവാതകത്തിനും വൈദ്യുതിക്കും വില കൂടുകയാണ്. ഉൗർജ്ജക്ഷാമം പരിഹരി ക്കാൻ പുതിയ മാർഗങ്ങൾ കുട്ടികൾ തങ്ങളുടെ നിർദ്ദേശങ്ങളായി മുന്നോട്ടു വച്ചു.വീട്ടിൽ ഒരു ബയോഗ്യാസ് പ്ലാന്റ്,ഒരു കുഞ്ഞ് ഹൈഡ ൽ പ്രൊജക്റ്റ് വെച്ച് നാടിന് ആവശ്യമുള്ള വൈദ്യുതി ഉണ്ടാക്കുക,സ്കൂളിന്റെ സോളാർപാനൽ സാധ്യതകൾ എന്നിവ ക്യാംമ്പിൽ ചർച്ചാ വിഷയമായിരുന്നു