ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
('കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം കോവിഡ് കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (കുറയരുത് കരുതൽ എന്ന താൾ ജി.യു.പി.എസ്. കൂട്ടിലങ്ങാടി/കുറയരുത് കരുതൽ എന്ന തലക്കെട്ടിലേ...) |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം |
കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം | ||
കോവിഡ് കൊറോണയെ ഒന്നായ് തുരത്തണം |
കോവിഡ് കൊറോണയെ ഒന്നായ് തുരത്തണം | ||
ക്ഷമനം സഹനവും കൈമുതലാക്കണം |
ക്ഷമനം സഹനവും കൈമുതലാക്കണം | ||
ക്ഷതമേറ്റിടാതെ രാജ്യത്തെ കാക്കണം |
ക്ഷതമേറ്റിടാതെ രാജ്യത്തെ കാക്കണം | ||
ചൈനയും ഇറ്റലി തന്നുള്ള പാഠങ്ങൾ |
ചൈനയും ഇറ്റലി തന്നുള്ള പാഠങ്ങൾ | ||
ചിന്തയിൽ കരുതണ ഇനിയുള്ള ദിവസങ്ങൾ |
ചിന്തയിൽ കരുതണ ഇനിയുള്ള ദിവസങ്ങൾ | ||
ആരോഗ്യ പാലകർ ഉരുവിടും കാര്യങ്ങൾ |
ആരോഗ്യ പാലകർ ഉരുവിടും കാര്യങ്ങൾ | ||
അക്ഷരംപ്രതി തൻ താൻ അനുസരിച്ചീടണം |
അക്ഷരംപ്രതി തൻ താൻ അനുസരിച്ചീടണം | ||
കൈകൾ കഴുകി നാം സംശുദ്ധരാകണം |
കൈകൾ കഴുകി നാം സംശുദ്ധരാകണം | ||
കൂട്ടമായ് കൂടുന്നിടങ്ങൾ വെടിയണം |
കൂട്ടമായ് കൂടുന്നിടങ്ങൾ വെടിയണം | ||
കൂടുതൽ ആളുകൾ കൂടുന്നിടത്തൊക്കയും |
കൂടുതൽ ആളുകൾ കൂടുന്നിടത്തൊക്കയും | ||
ദൂരങ്ങൾ പാലിച്ച് സൂക്ഷ്മത പുലർത്തണം |
ദൂരങ്ങൾ പാലിച്ച് സൂക്ഷ്മത പുലർത്തണം | ||
ജലദോശമോ പനി ചുമയോ പിടിച്ചവൻ |
ജലദോശമോ പനി ചുമയോ പിടിച്ചവൻ | ||
സ്വയമേ ചികിത്സ നടത്താതിരിക്കണം |
സ്വയമേ ചികിത്സ നടത്താതിരിക്കണം | ||
രോഗം മറച്ചു വെക്കാതെ പറയണം |
രോഗം മറച്ചു വെക്കാതെ പറയണം | ||
രോഗിയായെന്നാൽ കരുതൽ തുടരണം |
രോഗിയായെന്നാൽ കരുതൽ തുടരണം | ||
കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം |
കുറയരുത് ജാഗ്രത ഭയമുപേക്ഷിക്കണം | ||
കോവിഡ് കൊറോണയെ ഒന്നായ് തുരത്തണം |
കോവിഡ് കൊറോണയെ ഒന്നായ് തുരത്തണം | ||
തയ്യാറാക്കിയത് - ഫിദ ഫാത്തിമ (മൂന്ന് ബി) |
തയ്യാറാക്കിയത് - '''ഫിദ ഫാത്തിമ (മൂന്ന് ബി)''' |
തിരുത്തലുകൾ