"പുന്നോൽ മോപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 7: വരി 7:
| സ്കൂൾ വിലാസം= പുന്നോൽ മാപ്പിള എൽ പി സ്കൂൾ-കുറിച്ചിയിൽ
| സ്കൂൾ വിലാസം= പുന്നോൽ മാപ്പിള എൽ പി സ്കൂൾ-കുറിച്ചിയിൽ
| പിൻ കോഡ്=  -670102
| പിൻ കോഡ്=  -670102
| സ്കൂൾ ഫോൺ=   
| സ്കൂൾ ഫോൺ=  2355935
| സ്കൂൾ ഇമെയിൽ=  punnolmlps@gmail.com
| സ്കൂൾ ഇമെയിൽ=  punnolmlps@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 14: വരി 14:
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2= പ്രീപ്രൈമറി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  45
| ആൺകുട്ടികളുടെ എണ്ണം=  61
| പെൺകുട്ടികളുടെ എണ്ണം= 47
| പെൺകുട്ടികളുടെ എണ്ണം= 52
| വിദ്യാർത്ഥികളുടെ എണ്ണം=92 
| വിദ്യാർത്ഥികളുടെ എണ്ണം=113
| അദ്ധ്യാപകരുടെ എണ്ണം= 5     
| അദ്ധ്യാപകരുടെ എണ്ണം= 5     
| പ്രധാന അദ്ധ്യാപകൻ= പി വി നന്ദഗോപാൽ       
| പ്രധാന അദ്ധ്യാപിക=ബിന്ദു പികെ       
| പി.ടി.ഏ. പ്രസിഡണ്ട്= എം കെ അഹമ്മദ്‌       
| പി.ടി.ഏ. പ്രസിഡണ്ട്= ജയന്തി ഇ ആർ       
| സ്കൂൾ ചിത്രം=Punnol moppila.jpeg
| സ്കൂൾ ചിത്രം=Punnol moppila.jpeg|
}}
}}
== ചരിത്രം ==
== ചരിത്രം ==

23:01, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുന്നോൽ മോപ്പിള എൽ പി എസ്
പ്രമാണം:Punnol moppila.jpeg
വിലാസം
പുന്നോൽ

പുന്നോൽ മാപ്പിള എൽ പി സ്കൂൾ-കുറിച്ചിയിൽ
,
-670102
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ2355935
ഇമെയിൽpunnolmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14227 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു പികെ
അവസാനം തിരുത്തിയത്
27-09-202014227


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1908 ൽ ഓത്തുപള്ളിയോട് ചേർന്ന ഒരു ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് പുന്നോൽ മാപ്പിള എൽ പി സ്കൂൾ.പുന്നോലിലെ പ്രശസത്മായ ആനകുടുംബത്തിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം പിന്നീട്പുന്നോൽ മുസ്ളിം ജുമാഅത്ത് കമ്മിറ്റിക്ക് സൗജന്യമായി നൽകി. ആന മൂസ്സ ആയിരുന്നു ആദ്യകാലത്തെ മാനേജർ.ഇപ്പോൾ മാറി മാറി വരുന്ന കമ്മിററിയുടെ പ്രസിഡണ്ട്‌മാർ സ്കൂൾ മാനേജർ ആയി ചുമതല നിർവഹിച്ചു വരുന്നു.കെ പി അബ്ദുൾ ഗഫൂർ ആണ് ഇപ്പോഴത്തെ മാനേജർ. ഓല ഷെഡിൽ നിന്നും 1991ൽ ഓടു മേഞ്ഞ കെട്ടിടത്തിലേക്കും 2009 ൽ പ്രവാസി മലയാളിയുടെ സഹായത്താൽ പത്തു ലക്ഷം രൂപ ചിലവിൽ പണിത വാർപ്പ് കെട്ടിടത്തിലേക്കും സ്കൂൾ പ്രവർത്തനം മാറ്റപ്പെട്ടു. പ്രീ പ്രെയിമറി,ഒന്ന് രണ്ട് എന്നീക്ലാസുകൾ ഈ കെട്ടിടത്തിലും മൂന്ന്,നാല് ക്ലാസുകൾ തൊട്ടടുത്ത കെട്ടിടത്തിലും നടന്നു വരുന്നു.

ഭൗതികസൗകര്യങ്ങൾ

കെ ഇ ആർ പ്രകാരമുള്ള വിശാലമായ ആറുക്ലാസ്സ്മുറികൾ,പൂർവ്വവിദ്യാർത്ഥിയുടെ വകയായ്‌ നിർമിച്ച കിണർ,പമ്പ്‌സെറ്റ്,കൈ കഴുകനുള്ള പൈപ്പുകൾ,ഗേറ്റ്,സ്റ്റേജ്,വാഷ്‌ബേസിൻ എന്നിവയും.സാംസ്കാരിക സംഘടനയായ തണലിന്റെ വകയായ്‌ നിർമിച്ച ഒരുഗേൾസ്ടോയ്‌ലറ്റുൾപ്പെടെ മൂന്ന് ടോയ്‌ലറ്റുകളും സ്കൂളിന്റെ മുതൽകൂട്ടാണ്.കൂടാതെ നല്ല സൌകര്യപ്രദമായ കമ്പ്യൂട്ടർ ലാബും.വിശാലമായ കളി സ്ഥലവും സ്കൂളിനു സ്വന്തമായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പുന്നോൽ മുസ്ലിം ജുമാഅത്ത് കമ്മിററി. മാനേജർ കെ പി അബ്ദുൾ ഗഫൂർ.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ പി അബ്ദുൾ മജീദ്‌ -ചരിത്രകാരൻ

കെ പി അബ്ദുൾ സമദ് -മുൻ ന്യൂ മാഹി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്

കെ പി കുഞ്ഞിമൂസ -പത്രപ്രവർത്തകൻ,എഴുത്തുകാരൻ

കെ പി അബ്ദുൾ റഹ്മാൻ-റിട്ട ഡപ്യുട്ടി കളക്ടർ

വഴികാട്ടി

"https://schoolwiki.in/index.php?title=പുന്നോൽ_മോപ്പിള_എൽ_പി_എസ്&oldid=1020976" എന്ന താളിൽനിന്ന് ശേഖരിച്ചത്