"എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 84: | വരി 84: | ||
[[പ്രമാണം:19823-MUHAMMED HASAN 2D.jpeg|left|thumb|നേർക്കാഴ്ച 2020-2021 എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ]] | [[പ്രമാണം:19823-MUHAMMED HASAN 2D.jpeg|left|thumb|നേർക്കാഴ്ച 2020-2021 എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ]] | ||
[[പ്രമാണം:19823-AMNA 1C.jpeg|left|thumb|നേർക്കാഴ്ച 2020-2021 എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ]] | [[പ്രമാണം:19823-AMNA 1C.jpeg|left|thumb|നേർക്കാഴ്ച 2020-2021 എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ]] | ||
[[പ്രമാണം:19823-Muhamed Sufiyan.jpg|left|thumb|നേർക്കാഴ്ച 2020-2021 AMLPS KUNDILPARAMBA]] | |||
<!--visbot verified-chils-> | <!--visbot verified-chils-> |
17:40, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ | |
---|---|
വിലാസം | |
തെന്നല 676511 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9947550829 |
ഇമെയിൽ | amlpskundilparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19823 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
27-09-2020 | GANGA NR |
ചരിത്രം
സ്വാതന്ത്ര്യത്തിന് മുമ്പ് 1926 ജൂൺ 1നാണ് എ.എം.എൽ.പി.എസ്സ്. കുണ്ടിൽപറമ്പ. സ്കൂൾ ആരംഭിച്ചത്. ഓത്ത് പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് എൽ.പി സ്കൂളായി ഉയർത്തപ്പെടുകയാണ് ചെയ്തത്.സമീപ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസ പുരോഗതിയ്കക്കായി തുടങ്ങിയ ഈ വിദ്യാലയം പടിപടിയായി ഉയർന്ന് പാഠ്യപാഠ്യേതര രംഗങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മാനേജുമെന്റിന്റേയും കൂട്ടായ്മയാണ് ഈ വിജയത്തിന്റെ രഹസ്യം.
അധ്യാപകർ
ബ്ലസീന സി മത്തായി
ഭൗതിക സൗകര്യങ്ങൾ
പഠന മികവുകൾ
- മലയാളം മികവുകൾ
- അറബി മികവുകൾ
- ഇംഗ്ലീഷ് മികവുകൾ
- പരിസരപഠനം മികവുകൾ
- ഗണിതശാസ്ത്രം മികവുകൾ
- പ്രവൃത്തിപരിചയം മികവുകൾ
- കലാകായികം മികവുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
സ്കൂൾ പി.ടി.എ
{{#multimaps: 11.041836, 75.980587 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.