ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. ചുമത്ര/വിദ്യാരംഗം കലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37259 (സംവാദം | സംഭാവനകൾ)
'അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി...' താൾ സൃഷ്ടിച്ചിരിക്കുന്നു

37259 (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അദ്ധ്യയന വർഷത്തെ  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആദ്യ യോഗം 2019  ജുൺ 10 തിങ്കളാഴ്ച്ച  ചേരുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
'''അദ്ധ്യയന വർഷത്തെ  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആദ്യ യോഗം 2019  ജുൺ 10 തിങ്കളാഴ്ച്ച  ചേരുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു'''.

ചെയർപേഴ്സൺ - ശ്രീമതി.  മേരിസൈബു സി എ (പ്രഥമാദ്ധ്യാപിക)
* ചെയർപേഴ്സൺ - ശ്രീമതി.  മേരിസൈബു സി എ (പ്രഥമാദ്ധ്യാപിക)

കോ ഓർഡിനേറ്റർ - ശ്രീ . അജയ്കുമാർ ഏം കെ (സീനിയർ അസിസ്ററന്റ്)
* കോ ഓർഡിനേറ്റർ - ശ്രീ . അജയ്കുമാർ ഏം കെ (സീനിയർ അസിസ്ററന്റ്)

കൺവീനർ - മാധുരി സുനിൽ (7th standardവിദ്യാർത്ഥിനി)
* കൺവീനർ - മാധുരി സുനിൽ (7th standardവിദ്യാർത്ഥിനി)

ജോ. കൺവീനർ - ഷിബിൻ കെ ഷിബി (6th  standard വിദ്യാർത്ഥി)
* ജോ. കൺവീനർ - ഷിബിൻ കെ ഷിബി (6th  standard വിദ്യാർത്ഥി)

'''പ്രവർത്തനങ്ങൾ'''

'''വായനപക്ഷാചരണം'''

ഈ അദ്ധ്യയന വർഷത്തെ  വായനപക്ഷാചരണം ജുൺ 19 മുതൽ ജുലൈ 7 വരെ വിദ്യാരംഗം ക്ലബ്ബിന്റെ നേത്രത്വത്തിൽ നടന്നു.

'''19/6/19'''

•പ്രത്യേക അസംബ്ലി

•പോസ്ററർ പ്രദർശനം

•അക്ഷരകൂട്ടം തയ്യാറാക്കൽ

•വായനാദിന സന്ദേശം

•വായനാദിന പ്രതിജ്ഞ

•വായനപതിപ്പ് പ്രകാശനം

•ബാഡ്ജ് നിർമ്മാണം

'''24/6/19

•ലൈബ്രറി പ്രവർത്തനോദ്ഘാടനം

• 'വായനവസന്തം'  -166 പുസ്തകങ്ങളുടെ പ്രദർശനം

• പുസ്ത്ക പാരായണം- രാവിലെ അസംബ്ലിയിൽ

'''1/7/19'''

'''വായനാദിന ക്വിസ്'''

വിജയികൾ

LP – Ist  അനന്തക്യഷ്ണൻ & അവന്തിക

UP – Ist അക്ഷയ ഷിബു & ആമിനു നസീർ

'''3/7/19'''

'''വായന മത്സരം'''

വിജയികൾ

LP – Ist      അവന്തിക കെ ആർ

IInd    മായിൻ അബുബക്കർ

UP – Ist      അക്ഷയ ഷിബു

IInd  സനീഷ് സത്യനാഥൻ

'''7/7/19'''

'''സമാപനയോഗം'''

'''പി.കേശവ്ദേവ് അനുസ്മരണം'''

മലയാളത്തിന്റെ കഥാകാരൻ ശ്രീ. പി.കേശവ്ദേവിന്റെ ചരമദിനമായ ജുലൈ 1 തിങ്കളാഴ്ച്ച അനുസ്മരണ ദിനമായി ആചരിച്ചു.

• അസംബ്ലിയിൽ പ്രഭാക്ഷണം നടത്തി.

• പോസ്ററർ പ്രചരണം.

• അദ്ധേഹത്തിന്റെ ക്യതികളുടെ ലഘു പ്രസഗം.

'''ബഷീർ അനുസ്മരണം'''

ജുലൈ 5 വെള്ളി

• അനുസ്മരണ പ്രഭാക്ഷണം

• പുസ്തക പ്രദർശനം

•  ക്വിസ് മത്സരം

ക്വിസ് മത്സര വിജയികൾ

LP – Ist അനന്തക്യഷ്ണൻ വിനോദ്

UP – Ist അക്ഷയ ഷിബു

IInd അർച്ചനാമോൾ & ആമിനു നസീർ

'''ഉറൂബ്  അനുസ്മരണം'''

ജുലൈ 10 ബുധൻ

• അനുസ്മരണ പ്രഭാക്ഷണം

• പുസ്തക പ്രദർശനം

11:28, 26 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആദ്യ യോഗം 2019 ജുൺ 10 തിങ്കളാഴ്ച്ച ചേരുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

• ചെയർപേഴ്സൺ - ശ്രീമതി. മേരിസൈബു സി എ (പ്രഥമാദ്ധ്യാപിക)
• കോ ഓർഡിനേറ്റർ - ശ്രീ . അജയ്കുമാർ ഏം കെ (സീനിയർ അസിസ്ററന്റ്)
• കൺവീനർ - മാധുരി സുനിൽ (7th standardവിദ്യാർത്ഥിനി)
• ജോ. കൺവീനർ - ഷിബിൻ കെ ഷിബി (6th standard വിദ്യാർത്ഥി)

പ്രവർത്തനങ്ങൾ
വായനപക്ഷാചരണം
ഈ അദ്ധ്യയന വർഷത്തെ വായനപക്ഷാചരണം ജുൺ 19 മുതൽ ജുലൈ 7 വരെ വിദ്യാരംഗം ക്ലബ്ബിന്റെ നേത്രത്വത്തിൽ നടന്നു.
19/6/19
•പ്രത്യേക അസംബ്ലി
•പോസ്ററർ പ്രദർശനം
•അക്ഷരകൂട്ടം തയ്യാറാക്കൽ
•വായനാദിന സന്ദേശം
•വായനാദിന പ്രതിജ്ഞ
•വായനപതിപ്പ് പ്രകാശനം
•ബാഡ്ജ് നിർമ്മാണം
24/6/19
•ലൈബ്രറി പ്രവർത്തനോദ്ഘാടനം
• 'വായനവസന്തം' -166 പുസ്തകങ്ങളുടെ പ്രദർശനം
• പുസ്ത്ക പാരായണം- രാവിലെ അസംബ്ലിയിൽ
1/7/19
വായനാദിന ക്വിസ്
വിജയികൾ
LP – Ist അനന്തക്യഷ്ണൻ & അവന്തിക
UP – Ist അക്ഷയ ഷിബു & ആമിനു നസീർ
3/7/19
വായന മത്സരം
വിജയികൾ
LP – Ist അവന്തിക കെ ആർ
IInd മായിൻ അബുബക്കർ
UP – Ist അക്ഷയ ഷിബു
IInd സനീഷ് സത്യനാഥൻ

7/7/19
സമാപനയോഗം

പി.കേശവ്ദേവ് അനുസ്മരണം
മലയാളത്തിന്റെ കഥാകാരൻ ശ്രീ. പി.കേശവ്ദേവിന്റെ ചരമദിനമായ ജുലൈ 1 തിങ്കളാഴ്ച്ച അനുസ്മരണ ദിനമായി ആചരിച്ചു.
• അസംബ്ലിയിൽ പ്രഭാക്ഷണം നടത്തി.
• പോസ്ററർ പ്രചരണം.
• അദ്ധേഹത്തിന്റെ ക്യതികളുടെ ലഘു പ്രസഗം.

ബഷീർ അനുസ്മരണം
ജുലൈ 5 വെള്ളി
• അനുസ്മരണ പ്രഭാക്ഷണം
• പുസ്തക പ്രദർശനം
• ക്വിസ് മത്സരം
ക്വിസ് മത്സര വിജയികൾ
LP – Ist അനന്തക്യഷ്ണൻ വിനോദ്

UP – Ist അക്ഷയ ഷിബു
IInd അർച്ചനാമോൾ & ആമിനു നസീർ

ഉറൂബ് അനുസ്മരണം
ജുലൈ 10 ബുധൻ
• അനുസ്മരണ പ്രഭാക്ഷണം
• പുസ്തക പ്രദർശനം