"ഓർക്കാട്ടേരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 21: | വരി 21: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 551 | | വിദ്യാർത്ഥികളുടെ എണ്ണം= 551 | ||
| അദ്ധ്യാപകരുടെ എണ്ണം= 19 | | അദ്ധ്യാപകരുടെ എണ്ണം= 19 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ബീന കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=എ കെ ബാബു | ||
| സ്കൂൾ ചിത്രം= 16247_orkkatteri lps.png | | | സ്കൂൾ ചിത്രം= 16247_orkkatteri lps.png | | ||
}} | }} |
00:57, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഓർക്കാട്ടേരി എൽ പി എസ് | |
---|---|
വിലാസം | |
ഓർക്കാട്ടേരി ഓർക്കാട്ടേരി-പി.ഒ, , വടകര-വഴി 673 501 | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഇമെയിൽ | 16247hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16247 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബീന കെ |
അവസാനം തിരുത്തിയത് | |
26-09-2020 | Orkkatterilpschool |
................................
ചരിത്രം
ഓർക്കാട്ടേരിയിലും പരിസര പ്രദേശങ്ങളിലും വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഓർക്കാട്ടേരി എൽ.പി.സ്കൂൾ. നാടെങ്ങും സ്വാതന്ത്ര്യത്തിന്റെ തീജ്വാലകൾ പടർന്നു പിടിച്ചിരുന്ന കാലത്ത് 1901 ൽ ശ്രീകണ്ണക്കുറുപ്പ് മാനേജരായിക്കൊണ്ട് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് . നാടിന്റെ വളർച്ചയ്ക്കും വിശിഷ്ട വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിലും പ്രധാന പങ്ക് വഹിച്ച ഈ വിദ്യാലയം ഇന്നും അതിന്റെ പൂർവ്വകാല മഹിമ നിലനിർത്തിക്കൊണ്ട് പ്രവർത്തിച്ചു വരുന്നു' പ്രഗത്ഭരായ പൂർവ്വ അധ്യാപകരുടെ പ്രവർത്തന പാരമ്പര്യവും നാട്ടുകാരുടെയും പി ടി എ യുടെയും സഹായ സഹകരണവും ഈ വിദ്യാലയത്തിന്റെ എന്ന ത്തെയും വളർച്ചയ്ക്ക് സഹായകമായത്. നാടും നഗരവും മാറിയതോടൊപ്പം വിദ്യാലയവും ഓലമേഞ്ഞ കെട്ടിടത്തിൽ നിന്ന് ഇരുനില കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറിയത് മാനേജ്മെന്റിന്റെ കഠിന പ്രയത്നം കൊണ്ടാണ്. മികച്ച പഠന നിലവാരവും ഭൗതിക സാഹചര്യങ്ങളും വാഹന സൗകര്യങ്ങളൂം മറ്റ് പഞ്ചായത്തുകളിൽ നിന്ന് കുട്ടികൾ പ്രവേശനം നേടുന്നതിന് കാരണമായത്. പഠന നിലവാരവും അധ്യയന പാരമ്പര്യവും എന്നും നിലനിർത്തിവന്ന ഈ വിദ്യാലയം അതിന്റെ മഹിമ ഇന്നും നിലനിർത്തുന്നു. പൊതു വിദ്യാലയങ്ങൾക്ക് ഭീഷണിയായി അൺ എയിഡഡ്, ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ കൂണുപോലെ വളർന്നുവന്ന സാഹചര്യത്തിൽ പ്രദേശത്തെ വിദ്യാർത്ഥികൾ ഇത്തരം സ്ഥാപനങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയതോടെ കാലഘട്ടത്തിന്റെ ആവശ്യാർത്ഥം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ഇന്ന് മലയാളം ഇംഗ്ലീഷ് ഡിവിഷനുകളിലായി 551 കുട്ടികൾ ഇവിടെ അധ്യയനം നടത്തിവരുന്നു. സ്കൂളിനോടൊപ്പം നളന്ദ നഴ്സറിയും പ്രവർത്തിച്ചുവരുന്നു. മികച്ച പി ടി എ യും, പഠന നിലവാരവും അതിലുപരി മിടുക്കരായ വിദ്യാർത്ഥികളും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. ഗുണമേന്മയുള്ള പൊതു വിദ്യാഭ്യാസം എന്ന ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഈ വിദ്യാലയവും അധ്യാപകരും എന്നും കടപ്പെട്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.652503, 75.5968646 |zoom=13}}