മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

മഞ്ഞപിത്തം അതിരൂഷം

മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയുന്ന തളിപറമ്പ് പ്രദേശത്തു മഞ്ഞപിത്തം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സ്കൂളിൽ കുട്ടികളിൽ ജാഗ്രത നൽകാൻ ഒരു ബോധവൽകരണ  ക്ലാസ് സംഘടിപ്പിച്ചു

വയനാടിന് ഒരു കൈതാങ്ങു

വയനാടിന്റെ ചൂരൽ മലയിലുണ്ടായ ഉരുൾ പൊട്ടലിൽ വയനാടിന് സഹായമായി മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ ഒരുലക്ഷം രൂപയും ലിറ്റിൽ കൈറ്റ്സ് പതിനായിരം രൂപയും നൽകി 

സബ് ജില്ലാ ഐ ടി മേള

2024-25 സബ്ജില്ല ഐടി മേള മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ്  ഐ ടി  മേള  നടന്നത്. മൂത്തേടത്  ഹയർ  സെക്കന്ററി  സ്കൂളിൽ  നിന്ന്  3 വിദ്യാർത്ഥികൾക്ക്  ഐ ടി  മേളയിൽ  സെലെക്ഷൻ  ലഭിച്ചു.പ്രസന്റേഷൻ,പ്രോഗ്രാമിങ്,വെബ് ഡിസൈനിങ് എന്നിവയിലാണ് ഇവർക്കേതു സെക്ഷൻ ലഭിച്ചത്

സ്പോർട്സ് മീറ്റ്