സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
00:03, 9 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk31067 (സംവാദം | സംഭാവനകൾ) (''''ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27''' എട്ടാം ക്ലാസിലെ ക‍ുട്ടികളിൽ നിന്ന് 2024-27 വർഷത്തേക്ക് നടത്തിയ അഭിര‍ുചി പരീക്ഷയിൽ 42 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 30 ക‍ുട്ടികൾക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27

എട്ടാം ക്ലാസിലെ ക‍ുട്ടികളിൽ നിന്ന് 2024-27 വർഷത്തേക്ക് നടത്തിയ അഭിര‍ുചി പരീക്ഷയിൽ 42 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 30 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.അഭിര‍ുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേ‍ഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിര‍ുന്ന‍ു.