"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Yearframe/Header}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">[[പ്രമാണം:34024 Trophy.png|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">[[പ്രമാണം:34024 Trophy.png|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]



22:31, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അംഗീകാരങ്ങൾ
2021-2022

ചേർത്തല ബി ആർ സി ദേശീയ പെൺകുട്ടികളുടെ ദിനവുമായി ബന്ധപ്പെട്ട നടന്ന ഉപന്യാസ മത്സരം ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് കൃഷ്ണവേണി കെ ജെ 10 F
തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ആലപ്പുഴ ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി നിളാ കെ എസ്സ്
സംസ്ഥാനതല വയലാർ അനുസ്മരണ കവിത രചന മത്സരം യുപി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി ദുർഗാ രാജേഷ്
ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിൽ ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നും മൂന്നും സ്ഥാനവും കരസ്ഥമാക്കി
ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വോളിബോൾ സൗത്ത് സോൺ വിജയികൾ ആയപ്പോൾ
ജില്ല ശാസ്ത്ര രംഗം പ്രവർത്തിപരിചയം രണ്ടാംസ്ഥാനം
ഫയർഫോഴ്സ് അസോസിയേഷനും നൈപുണ്യ കോളേജും ചേർന്ന് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയികളായി മന്ത്രി ശ്രീ പി പ്രസാദിൽ നിന്നും 3000 രൂപ ക്യാഷ് അവാർഡും ട്രോഫിയും സ്വീകരിക്കുന്ന സ്കൂളിലെ .... മിടുമിടുക്കികൾ
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ family quiz ൽ ഒന്നാം സമ്മാനം നേടിയ 10G യിലെ പ്രാർത്ഥനയെ അനുമോദിക്കുന്നു
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഗാനരചന നടത്തിയ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഭൗതികശാസ്ത്ര അധ്യാപകനായ സ്റ്റാലിൻ സാർ വിദ്യാഭ്യാസ വകുപ്പിൻറെ അനുമോദനം ഏറ്റുവാങ്ങിയപ്പോൾ
ബഹു. കവയത്രി സുഗതകുമാരിയുടെ അനുസ്മരണവുമായ് ബന്ധപ്പെട്ട് നടന്ന കവിതാ അവതരണ മത്സരത്തിൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ജയലക്ഷ്മി ടീച്ചർ വിജയിയാപ്പോൾ
ജില്ലാതലം ബാലസഭ കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പാർവതി ഒന്നാം സ്ഥാനം കരസ്ഥമാക്കി
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് v4 ചാലക്കുടിയുടെ ഭരണഘടനയും മൂല്യങ്ങളും പഠന കളിരിയുടെയും ആഭിമുഖ്യത്തിൽ അഞ്ഞൂറിൽപരം സ്കൂൾ കുട്ടികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടിയ പ്രാർത്ഥന സുരേഷ് ദേവി കൃഷ്ണ
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ഐശ്വര്യം ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ വച്ച് നടന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭരണഘടന പ്രശ്നോത്തരി മത്സരത്തിൽ പ്രാർത്ഥനാ സുരേഷ് സ്നേഹിതാ ഹരിലാൽ കുറിപ്പ് എന്നിവരടങ്ങിയ ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു
യുവാക്കൾ ക്കായുള്ള ഉത്തരവാദിത്വമുള്ള നിർമ്മിത ബുദ്ധി എന്ന വിഷയത്തിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച ആശയരൂപീകരണം മത്സരത്തിന് ആലപ്പുഴ ജില്ലയിൽ നിന്നും അവസാനഘട്ടത്തിലെത്തി ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ നാല് വിദ്യാർഥികൾ
പഠനത്തോടൊപ്പം മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന എൻസിസി കേഡറ്റിനുള്ള മുഖ്യമന്ത്രിയുടെ സ്കോളർഷിപ്പ്
ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ അഭിമാനം ..... ആദിത്യ ...'' കഴിഞ്ഞ ഏതാനും വർഷങ്ങളായി വോളിബോളിൽ ആലപ്പുഴ ജില്ലാ ടീമിന്റെ ക്യാപ്റ്റൻ ..... നിരവധി പ്രതിഭകളിൽ നിന്ന് തീപ്പൊരി സ്മാഷുകൾ പുറത്തെടുക്കാൻ പരിശീലിപ്പിച്ച പ്രിയപ്പെട്ട ഗോപി സാറിന്റെ അരുമ ശിഷ്യ ...'' ഹയർ സെക്കന്ററിയുടെ ഇരുവർഷങ്ങളിലും ഫുൾ മാർക്ക് സ്കോർ ചെയ്തിരിക്കുന്നു. 1200 ൽ 1200 ഉം നേടിയ പ്രിയ ആദിത്യയ്ക്ക് .
2021 എസ്എസ്എൽസി വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ കുട്ടികളുടെ എണ്ണം 102
മലയാളത്തിന് വാരാചരണം മലയാളം ക്വിസ് വിജയികൾ
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ 12 കുട്ടികൾ
നാഷണൽ സയൻസ് ഡേയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ മത്സരത്തിൽ വാട്ടർ പെയിന്റിംഗിന് ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഗായത്രി
സംസ്ഥാനതല ബുഷ് ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കി ആർ ബി ക്ലാസിലെ ആത്മീയ എൻ എസ്