"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം|LK APTITUDE TEST 24-27 BATCH' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:LK APTITUDE TEST.jpg|ലഘുചിത്രം|LK APTITUDE TEST 24-27 BATCH]]
[[പ്രമാണം:LK APTITUDE TEST.jpg|ലഘുചിത്രം|LK APTITUDE TEST 24-27 BATCH]]പഠന പ്രവർത്തനങ്ങൾ സാങ്കേതികവിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ  ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി ഈ സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ 7 വർഷങ്ങളായി ഈ വിദ്യാലയത്തിൽ ലിററിൽ കൈററ് മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ശ്രീ പി.സതീശൻ കൈററ് മാസ്ററും ശ്രീമതി പ്രജിത എസ്സ് കൈററ് മിസ്ട്രസ്സുമാണ്.

14:02, 16 ജൂലൈ 2024-നു നിലവിലുള്ള രൂപം

LK APTITUDE TEST 24-27 BATCH

പഠന പ്രവർത്തനങ്ങൾ സാങ്കേതികവിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി ഈ സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ 7 വർഷങ്ങളായി ഈ വിദ്യാലയത്തിൽ ലിററിൽ കൈററ് മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ശ്രീ പി.സതീശൻ കൈററ് മാസ്ററും ശ്രീമതി പ്രജിത എസ്സ് കൈററ് മിസ്ട്രസ്സുമാണ്.