ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്


പ്രവേശനോത്സവം

  • പ്രവേശനോത്സവം വാർഡ് മെമ്പർ കുമാരി സ്വപ്നകുമാരി അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം
  • ചെയ്തു. നവാഗതരെ തൊപ്പിയണിയിച്ചും ബലൂൺ നൽകിയും സ്വീകരിച്ചു.നവാഗതർക് പഠനകിറ്റ് നൽകി.
  • രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ളാസ് എടുത്തു.


പരിസ്ഥിതി ദിനാഘോഷം

ജൂൺ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കുൾ പരിസരത്ത്

ഫലവൃക്ഷത്തൈകളും പൂച്ചെടികളും നട്ടു പിടിപ്പിച്ചു.

കുട്ടികൾക്കായി പോസ്റ്റർ രചന, പരിസ്ഥിതി ദിന ക്വിസ്

ബോധവത്കരണ ക്ലാസ് എന്നിവ നടന്നു.