"ഗവ. എൽ. പി. എസ്സ്.പാപ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഈ അധ്യയന വർഷത്തിലെ പ്രവേശനോത്സവം മൂന്നാം തീയതി നടന്നു.വളരെ വിപുലമായ പ്രവേശന ഉത്സവ പരിപാടികളിൽ പഞ്ചായത്തിൽ നിന്നും നാട്ടുകാരിൽ നിന്നും രക്ഷകർത്താക്കളിൽ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഈ അധ്യയന വർഷത്തിലെ പ്രവേശനോത്സവം മൂന്നാം തീയതി നടന്നു.വളരെ വിപുലമായ പ്രവേശന ഉത്സവ പരിപാടികളിൽ പഞ്ചായത്തിൽ നിന്നും നാട്ടുകാരിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും പൂർണമായ സഹകരണം ലഭിച്ചു.അക്ഷര തൊപ്പികൾ കൊണ്ടും അക്ഷരപ്പൂക്കൾ കൊണ്ടും കുട്ടികളെ സ്വീകരിച്ച ശേഷം കുട ,ബുക്ക് ,പെൻസിൽ, ബോക്സ് തുടങ്ങിയ സാധനങ്ങളാൽ അവർക്ക് ഉപഹാരങ്ങൾ നൽകി.

ജൂൺ 19 മുതൽ ജൂൺ 15 വരെ വായന വാരാചരണ പരിപാടികൾ നടത്തി. വിവിധയിനം പോസ്റ്ററുകൾ നിർമ്മിച്ചും  വിവിധയിനം പോസ്റ്ററുകൾ നിർമ്മിച്ചും വായനാദിന പ്രാധാന്യം ഉൾക്കൊണ്ടുള്ള കവിതകൾ ചൊല്ലിയും പ്രസംഗം നടത്തിയും ഉപന്യാസം രചിച്ചും വായനാദിനം സമ്പുഷ്ടമാക്കി.പുസ്തക പ്രദർശനവും ലൈബ്രറി സന്ദർശനവും നടത്തി വായന വാരാചരണം ആഘോഷിച്ചതിനൊപ്പം തന്നെ    വിദ്യാരംഗം കലാസാഹിത്യവേദി അധ്യാപകനും നാടക കലാകാരനുമായ രാജേഷ് സാറിനാൽ  ഉദ്ഘാടനം ചെയ്യപ്പെട്ടു.
ക്ലാസ് ലൈബ്രറികൾ കൂടുതൽ സജീവമാവുകയും ഓരോ ആഴ്ചയും അസംബ്ലിയിൽ പുസ്തകങ്ങൾ വായിച്ചശേഷം അവയുടെ കുറിപ്പ് അവതരിപ്പിക്കുകയും ചെയ്യുന്നു.

12:34, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം