"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജൂൺ 26 - ലോക ലഹരി വിരുദ്ധ ദിനം ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു . കുട്ടികൾ തന്നെ വിവിധ വകുപ്പുകൾ കൈകാര്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

21:37, 14 ജൂലൈ 2024-നു നിലവിലുള്ള രൂപം

ജൂൺ 26 - ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു . കുട്ടികൾ തന്നെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരായി വിവിധ പ്രശ്നങ്ങൾക്ക് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു കൃത്യമായി മറുപടി പറഞ്ഞു .