"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''ജൂൺ1 - പ്രവേശനോത്സവം-2024 | == '''ജൂൺ1 - പ്രവേശനോത്സവം-2024''' == | ||
ഗവൺമെൻറ് എച്ച് എസ് കരിപ്പൂരിൽ 2024- 25 അധ്യായനവർഷത്തിന്റെ പ്രവേശനോത്സവം ജൂൺ 3 ന് നെടുമങ്ങാട് മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ,എച്ച് എം, എസ് എം സി ചെയർമാൻ മുൻസിപ്പാലിറ്റിയുടെ മറ്റ് വാർഡ് കൗൺസിലന്മാർ എന്നിവർ പങ്കെടുത്തു[[പ്രമാണം:42040 scholl opening (1).jpeg|ലഘുചിത്രം|400x400px|സ്കൂൾ പ്രേവേശനോത്സവത്തിൽ ഉദ്ഘാടനം|ഇടത്ത്]] | ഗവൺമെൻറ് എച്ച് എസ് കരിപ്പൂരിൽ 2024- 25 അധ്യായനവർഷത്തിന്റെ പ്രവേശനോത്സവം ജൂൺ 3 ന് നെടുമങ്ങാട് മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ,എച്ച് എം, എസ് എം സി ചെയർമാൻ മുൻസിപ്പാലിറ്റിയുടെ മറ്റ് വാർഡ് കൗൺസിലന്മാർ എന്നിവർ പങ്കെടുത്തു[[പ്രമാണം:42040 scholl opening (1).jpeg|ലഘുചിത്രം|400x400px|സ്കൂൾ പ്രേവേശനോത്സവത്തിൽ ഉദ്ഘാടനം|ഇടത്ത്]] | ||
[[പ്രമാണം:School opening day 42040.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പ്രവേശനോത്സവ ദിനത്തിൽ കുരുന്നുകൾ]] | [[പ്രമാണം:School opening day 42040.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പ്രവേശനോത്സവ ദിനത്തിൽ കുരുന്നുകൾ]] | ||
[[പ്രമാണം:42040 school opening 2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:42040 school opening 2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
== '''വായന ദിനo - June19-2024''' == | |||
ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് കരിപ്പൂര് സ്കൂളിൽ സൂര്യ വർണ്ണം എന്ന പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ലൈബ്രറിയിൽ നിന്നും കൂടുതൽ ബുക്കുകൾ എടുത്ത് വായിച്ച ഒമ്പതാം ക്ലാസിലെ സൂര്യ വർണ്ണന എന്നീ കുട്ടികളായിരുന്നു ഉദ്ഘാടകർ | |||
[[പ്രമാണം:Suryavarnam 42040.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|ക്ലസ് ഒമ്പതിലെ സുര്യയും വർണ്ണനയും ഉദ്ഘാടനം ചെയ്യുന്നു]] | |||
സ്കൂള് എച്ച് എം പ്രസിഡൻറ് മറ്റ് അധ്യാപകർ എന്നിവർ സുര്യ വർണം എന്ന പരിപാടിയിൽ പങ്കെടുക്കുന്നു | |||
[[പ്രമാണം:Surya varnam 42040.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|എച്ച് എം വായന ദിനംവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നു]] | |||
== '''പൂവച്ചൽ ഖാദർ അനുസ്മരണം-2024''' == | |||
പൂവച്ചൽ ഖാദർ അനുസ് | |||
മരണത്തോടനുബന്ധിച്ച് നടന്ന സിനിമാഗാനാലാപന | |||
മത്സരത്തിൽ കരിപ്പൂർ സ്കൂളിലെ അഞ്ചാം ക്ലാസിലെ | |||
കൊച്ചു മിടുക്കി അഭിനന്ദന ഡി മൂന്നാം സ്ഥാനം കരസ്ഥമാക്കി[[പ്രമാണം:42040 class 5.jpeg|ലഘുചിത്രം|300x300ബിന്ദു|നടുവിൽ]] | |||
== കഥ, കവിത രചനാമത്സര == | |||
പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ തുടർച്ചയായ കഥ, കവിത രചനാമത്സരങ്ങൾ യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തി | |||
[[പ്രമാണം:42040 quiz.jpeg|നടുവിൽ|ലഘുചിത്രം|303x303ബിന്ദു]] |
15:40, 14 ജൂലൈ 2024-നു നിലവിലുള്ള രൂപം
ജൂൺ1 - പ്രവേശനോത്സവം-2024
ഗവൺമെൻറ് എച്ച് എസ് കരിപ്പൂരിൽ 2024- 25 അധ്യായനവർഷത്തിന്റെ പ്രവേശനോത്സവം ജൂൺ 3 ന് നെടുമങ്ങാട് മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ,എച്ച് എം, എസ് എം സി ചെയർമാൻ മുൻസിപ്പാലിറ്റിയുടെ മറ്റ് വാർഡ് കൗൺസിലന്മാർ എന്നിവർ പങ്കെടുത്തു
![](/images/thumb/c/c5/42040_scholl_opening_%281%29.jpeg/400px-42040_scholl_opening_%281%29.jpeg)
![](/images/thumb/d/dd/School_opening_day_42040.jpeg/400px-School_opening_day_42040.jpeg)
![](/images/thumb/1/12/42040_school_opening_2.jpeg/400px-42040_school_opening_2.jpeg)
വായന ദിനo - June19-2024
ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് കരിപ്പൂര് സ്കൂളിൽ സൂര്യ വർണ്ണം എന്ന പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ലൈബ്രറിയിൽ നിന്നും കൂടുതൽ ബുക്കുകൾ എടുത്ത് വായിച്ച ഒമ്പതാം ക്ലാസിലെ സൂര്യ വർണ്ണന എന്നീ കുട്ടികളായിരുന്നു ഉദ്ഘാടകർ
![](/images/thumb/d/d2/Suryavarnam_42040.jpeg/400px-Suryavarnam_42040.jpeg)
സ്കൂള് എച്ച് എം പ്രസിഡൻറ് മറ്റ് അധ്യാപകർ എന്നിവർ സുര്യ വർണം എന്ന പരിപാടിയിൽ പങ്കെടുക്കുന്നു
![](/images/thumb/6/68/Surya_varnam_42040.jpeg/400px-Surya_varnam_42040.jpeg)
പൂവച്ചൽ ഖാദർ അനുസ്മരണം-2024
പൂവച്ചൽ ഖാദർ അനുസ്
മരണത്തോടനുബന്ധിച്ച് നടന്ന സിനിമാഗാനാലാപന
മത്സരത്തിൽ കരിപ്പൂർ സ്കൂളിലെ അഞ്ചാം ക്ലാസിലെ
കൊച്ചു മിടുക്കി അഭിനന്ദന ഡി മൂന്നാം സ്ഥാനം കരസ്ഥമാക്കി
![](/images/thumb/2/22/42040_class_5.jpeg/300px-42040_class_5.jpeg)
കഥ, കവിത രചനാമത്സര
പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ തുടർച്ചയായ കഥ, കവിത രചനാമത്സരങ്ങൾ യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തി
![](/images/thumb/1/1d/42040_quiz.jpeg/200px-42040_quiz.jpeg)