"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജൂൺ 7 - ഭക്ഷ്യ സുരക്ഷാ ദിനം ഭക്ഷ്യ സുരക്ഷാ ദിനത്തോട് അനുബന്ധിച്ചു സ്കൂൾ ഹെൽത്ത് ക്ലബ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. എരഞ്ഞോളി പഞ്ചായത് ജൂനിയ ഹെൽത്ത് ഇൻസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പ്രവേശനോത്സവം ജൂൺ 3 -2024
പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി തന്നെ ആഘോഷിച്ചു .
രാവിലെ 9 : 30 ഓടെ  തന്നെ എല്ലാ വിദ്യാർത്ഥികളും സ്കൂളിൽ എത്തി ചേർന്ന്. മുഖ്യ മന്ത്രിയുടെ സംസ്ഥാന തല പ്രവേശനോത്സവ പരിപാടികൾ പ്രദർശിപ്പിച്ചു. പ്രവേശ ഗാനവും പ്രദർശിപ്പിച്ചു. സ്കൂൾ തല ഉദ്ഘടന പരിപാടികൾ പ്രാർത്ഥനയോടെ ആരംഭിച്ചു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ്  എം.  ബാലൻ  പരിപാടി ഉദ്ഘടനം ചെയ്തു .സ്കൂൾ വിദ്യാർത്ഥികൾ നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു. പൂർവ വിദ്യാർത്ഥി സംഘടനയായ  ഓർമ്മച്ചെപ്പ് പുതുതായി പ്രവേശനം നേടിയ എല്ലാവർക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. പി ടി എ യുടെ നേതൃത്വത്തിൽ മധുര വിതരണം നടന്നു .
ജൂൺ 7 - ഭക്ഷ്യ സുരക്ഷാ ദിനം
ജൂൺ 7 - ഭക്ഷ്യ സുരക്ഷാ ദിനം

21:51, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഭക്ഷ്യ സുരക്ഷാ ദിനത്തോട് അനുബന്ധിച്ചു സ്കൂൾ ഹെൽത്ത് ക്ലബ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. എരഞ്ഞോളി പഞ്ചായത് ജൂനിയ ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദു അവർകൾ ഭക്ഷ്യ സുരക്ഷയെപറ്റിയും മഴക്കാല രോഗങ്ങളെപ്പറ്റിയും ബോധവത്കരണ ക്ലാസുകൾ എടുത്തു . ഉച്ച ഭക്ഷണ പാചക തൊഴിലാളിയെ ചടങ്ങിൽ ആദരിച്ചു . ചടങ്ങിൽ

സ്ക്കൂൾ ഹെഡ് മാസ്റ്റർ , പി ടി എ പ്രസിഡന്റ്, ഹെൽത്ത് കോർഡിനേറ്റർ എന്നിവർ പങ്കെടുത്തൂ.