"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാർത്ഥികളിൽ ആത്മവിശ്വാസം ഉളവാത്ത വികസനം കുട്ടികളെ ഉണ്ടാകേണ്ട സഹകരണ കഴിവുകളുടെ രൂപീകരണം കലാകായിക പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളുടെ വികസനം കുട്ടികൾക്ക് സ്കൂളിൽ നിന്ന് സാധ്യമാകുന്നുണ്ട് വിവിധതരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെ വിദ്യാർഥികളുടെ സർഗാത്മവും വൈജ്ഞാനികമായ കഴിവുകൾ വികസിക്കുവാൻ ഇടയാകുന്നു
വിദ്യാർത്ഥികളിൽ ആത്മവിശ്വാസം ഉളവാകുന്ന വികസനം , കുട്ടികളിൽ ഉണ്ടാകേണ്ട സഹകരണ കഴിവുകളുടെ രൂപീകരണം ,കലാകായിക പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളുടെ വികസനം കുട്ടികൾക്ക് സ്കൂളിൽ നിന്ന് സാധ്യമാകുന്നുണ്ട് . വിവിധതരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെ വിദ്യാർഥികളുടെ സർഗാത്മവും വൈജ്ഞാനികമായ കഴിവുകൾ വികസിക്കുവാൻ ഇടയാകുന്നുണ്ട്.

== വിദ്യാരംഗം ==
== വിദ്യാരംഗം ==
വിദ്യാരംഗം ക്ലബ്ബിലേക്ക് അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ കവിത രചന കഥാരചന ചിത്രരചന ഉപന്യാസ രചന നാടൻപാട്ട് മത്സരം തുടങ്ങിയ നടത്തുകയും അതിൽ നിന്ന് മികച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട് . ഉപ ജില്ലാ തലത്തിലും  ജില്ലാതലത്തിലും കുട്ടികളെ ഈ മത്സരങ്ങളിലെല്ലാം പങ്കെടുപ്പിച്ചു.എല്ലാവർഷവും LK യൂണിറ്റിന്റെ ഭാഗമായി ഡിജിറ്റൽ മാഗസിൻ  കുട്ടികൾ  തയ്യാറാക്കുന്നുണ്ട്
വിദ്യാരംഗം ക്ലബ്ബിലേക്ക് അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ കവിത രചന, കഥാരചന ,ചിത്രരചന ,ഉപന്യാസ രചന ,നാടൻപാട്ട് മത്സരം തുടങ്ങിയവ നടത്തുകയും അതിൽ നിന്ന് മികച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട് . ഉപജില്ലാ തലത്തിലും  ജില്ലാതലത്തിലും കുട്ടികളെ ഈ മത്സരങ്ങളിലെല്ലാം പങ്കെടുപ്പിച്ചു.എല്ലാവർഷവും LK യൂണിറ്റിന്റെ ഭാഗമായി ഡിജിറ്റൽ മാഗസിൻ  കുട്ടികൾ  തയ്യാറാക്കുന്നുണ്ട് .

16:30, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളിൽ ആത്മവിശ്വാസം ഉളവാകുന്ന വികസനം , കുട്ടികളിൽ ഉണ്ടാകേണ്ട സഹകരണ കഴിവുകളുടെ രൂപീകരണം ,കലാകായിക പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളുടെ വികസനം കുട്ടികൾക്ക് സ്കൂളിൽ നിന്ന് സാധ്യമാകുന്നുണ്ട് . വിവിധതരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെ വിദ്യാർഥികളുടെ സർഗാത്മവും വൈജ്ഞാനികമായ കഴിവുകൾ വികസിക്കുവാൻ ഇടയാകുന്നുണ്ട്.

വിദ്യാരംഗം