എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/അറബിക് ക്ലബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
18:33, 12 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18644 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതിദിനം

അറബിക് ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനത്തിൽ അറബിക് അദ്ധ്യാപകർ  ക്ലാസ്സ് തലത്തിൽ സന്ദേശം നൽകി . കൂടാതെ ഓരോ ക്ലാസിലെയും കുട്ടികൾ പരിസ്ഥിതിദിന പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്ത.


വായനദിനം

അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സുവരെ വായനമത്സരമുണ്ടായിരുന്നു. ഭാവാത്മകമായി വായിക്കാനുള്ള അവസരം എല്ലാ കുട്ടികൾക്കും ഉറപ്പാക്കിയിരുന്നു. ഓരോ ക്ലാസിലെയും വിജയിയെ കണ്ടെത്തി അവർക്കുള്ള സമ്മാനങ്ങൾ നൽകി