"ജി.എൽ.പി.എസ് മുണ്ടക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(year)
 
(vayanadinam)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
ജൂൺ 19  വായനാദിനത്തിന്റെ ഭാഗമായി  ഒരാഴ്ച നീട് നിൽക്കുന്ന വിവിധ പ്രവർത്തങ്ങൾ സ്കൂളിൽ നടന്നു.കുട്ടികൾക്കായി വായനാദിനക്വിസ്,വായനാമത്സരം,കേട്ടെഴുത്തു മത്സരം, spelling bee  competetion ,വായനക്കാർഡു നിർമാണം, അക്ഷരമരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. അമ്മമാർക്കായി വായനമത്സരവും 'അമ്മ ലൈബ്രേറിയയും ഒരുക്കി.
വായന ദിനത്തോടനുബന്ധിച്ചു  വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനവും നടന്നു. അതോടൊപ്പം കുട്ടികൾക്കായി നാടൻപാട്ട് ശില്പശാലയും നടത്തി.ശില്പശാല അധ്യാപകനും നാടൻപാട്ട് കലാകാരനുമായ സതീഷ് മാഷ് നയിച്ചു .

17:43, 23 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25