"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' 2023-24 വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു. മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ലൈവ് പ്രദർശനത്തോടെ ആയിരുന്നു തുടക്കം.നഗരസഭാ ചെയർമാൻ അഡ്വ.വി.എം മുനീർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}

2023-24 വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു. മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ലൈവ് പ്രദർശനത്തോടെ ആയിരുന്നു തുടക്കം.നഗരസഭാ ചെയർമാൻ അഡ്വ.വി.എം മുനീർ ഉദ്ഘാടനം ചെയ്തു. ബഹു. DEO നന്ദികേശൻ Sir സന്നിഹിതനായിരുന്നു.  

20:38, 20 ജൂൺ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

2023-24 വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ന് നടന്നു. മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ലൈവ് പ്രദർശനത്തോടെ ആയിരുന്നു തുടക്കം.നഗരസഭാ ചെയർമാൻ അഡ്വ.വി.എം മുനീർ ഉദ്ഘാടനം ചെയ്തു. ബഹു. DEO നന്ദികേശൻ Sir സന്നിഹിതനായിരുന്നു.

സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15 ന് വിപുലമായി ആചരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ, മധരവിതരണം എന്നിവ ഉണ്ടായിരുന്നു.. സ്കൂൾ മേധാവി പതാക ഉയർത്തി.

ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. പൂക്കള മത്സരം, ഓണക്കളികൾ, ഓണസദ്യ എന്നിവ സംഘടിപ്പിച്ചു

ഈ വർഷത്തെ സ്കൂൾ കായികമേള സപ്തംബർ 25, 26 തീയതികളിലായി നടന്നു.അജിത്ത് കുമാർ സാർ ഉദ്ഘാടനം ചെയ്തു.

ഈ വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 18, 19 തീയതികളിലായി നടന്നു.മിമിക്, നാടൻപാട്ട് കലാകരൻ കലാഭവൻ രാജു ഉദ്ഘാടനം നടത്തി.

നവമ്പർ -1

കേരള പിറവി ദിനം, മലയാള ഭാഷാ ദിനാചരണം, ഭരണഭാഷാ വാരാചരണവും സംഘടിപ്പിച്ചു.

നവംമ്പർ -14

ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികളുടെ റാലി നടത്തി, കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ച് റാലിയുുടെ ഭാഗമായി.

മോഡൽ inclusive സ്കൂളിൻ്റെ ഭാഗമായി കുട്ടികൾക്ക് വിനോദയാത്ര സംഘടിപ്പിച്ചു.

ജനുവരി 5- ടീൻസ് ക്ലബിൻ്റെ ഭാഗമായി ക്രിയാത്മക കൗമാരം പരിപാടി സംഘടിപ്പിച്ചു

ജനുവരി 12 - എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം എന്ന ക്യാ ബൈൻ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്

ജനുവരി 26

റിപ്പബ്ലിക് ദിനത്തിൽ സ്കൂൾ HM ഉഷ ടീച്ചർ പതാക ഉയർത്തി. PTA പ്രസിഡൻ്റ്, മനീഷ് മാഷ്, മധുമാഷ് എന്നിവർ സംസാരിച്ചു.

ഫെബ്രവരി 29 ന് SSLC കുട്ടികൾക്കുള്ള ഫെയർവെൽ പരിപാടി നടത്തി

ഫെബ്രവരി 29 ന് സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു.

മാർച്ച് 1 -ASAP Psychometric test:- 8 Std ലെ കുട്ടികൾക്കായി നടത്തി.

മാർച്ച് 12 ന് ജില്ലാതല പാo പുസ്തക വിതരണ ഉദ്ഘാടനം സ്കൂളിൽ വച്ച് നടന്നു