ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂൺ ഇരുപത്തിയൊന്ന് :യോഗാദിനം

yoga dinam





ജൂൺ പത്തൊൻപത് : വായനദിനം

vayana dinam




ജൂൺ  അഞ്ച് പരിസ്ഥിതി ദിനം

paristhithidinam -2024




2024-25 വർഷത്തെ പ്രവേശനോത്സവംം ജൂൺ - 3 ന് തിങ്കളാാഴ്ച രാവിലെ നടന്നു.മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ലൈവ് പ്രദർശനത്തോടെെ ആയിരുന്നു തുടക്കം. സ്കൂൾ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ഇൻസ്പെകടർ ഓഫ് പോലീസ് മുഖ്യാതിഥി ആയിരുന്നു.

praveshanothsavam 2024