"എച്ച്.എസ്സ്. ആയാംകുടി/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വായന ദിനാഘോഷങ്ങൾ (June 19) 2024 ജൂൺ 19 ന് പ്രത്യേക അസംബ്ലിയോടെ വായനവാരത്തിന് തുടക്കം കുറിച്ചു .' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വായന ദിനാഘോഷങ്ങൾ  (June 19)
വായന ദിനാഘോഷങ്ങൾ  (June 19)

2024 ജൂൺ 19 ന്  പ്രത്യേക അസംബ്ലിയോടെ വായനവാരത്തിന് തുടക്കം കുറിച്ചു .
2024 ജൂൺ 19 ന്  പ്രത്യേക അസംബ്ലിയോടെ വായനവാരത്തിന് തുടക്കം കുറിച്ചു . അന്നേ ദിവസം വായനാദിനം സമുചിതമായി ആചരിച്ചു. വായന വാരാഘോഷം ഉദ്‌ഘാടനം ചെയ്തു. വായനദിന  പ്രതിജ്ഞ എടുത്തു. തുടർന്ന് വായനാദിന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു.

20:30, 20 ജൂൺ 2024-നു നിലവിലുള്ള രൂപം