"എ.എൽ.പി.എസ്. ചെർപ്പുളശ്ശേരി സൗത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:WhatsApp Image 2024-07-02 at 8.20.13 PM.jpg|ലഘുചിത്രം]]

[[പ്രമാണം:WhatsApp Image 2024-07-02 at 8.13.40 PM.jpeg.jpg|ലഘുചിത്രം]]
2024-25 അധ്യയന വർഷത്തെ വായന ദിനം വിപുലമായി ആചരിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ. K.N കുട്ടി മാസ്റ്റർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവത്കരിച്ചു.BRC ട്രെയ്നർ ശ്രീ. ശിവശങ്കരൻ മാസ്റ്റർ കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തി. വാർഡ് കൗൺസിലർ ശ്രീമതി. ശ്രീലജ വാഴക്കുന്നത്ത് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.പോസ്റ്റർ രചന മത്സരം, ക്വിസ്, വായനശാലാ സന്ദർശനം, പ്രസംഗം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ അരങ്ങേറി.

20:46, 2 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രമാണം:WhatsApp Image 2024-07-02 at 8.20.13 PM.jpg
പ്രമാണം:WhatsApp Image 2024-07-02 at 8.13.40 PM.jpeg.jpg