"ജി.യു.പി.എസ് പുതുരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പ്രവർത്തനങ്ങൾ)
 
വരി 1: വരി 1:
  {{Yearframe/Pages}}
== '''പ്രവേശനോത്സവം''' ==
ജി യു പി സ്കൂൾ പുതുരുത്തിയിൽ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി .സ്കൂളും പരിസരവും അലങ്കരിച്ചു .ആദ്യമായി സ്‌കൂളിലെത്തുന്ന കുട്ടികളെ പൂവും മാലയും നൽകിയും മധുരം വിതരണം ചെയ്തും സ്വീകരിച്ചു .
 
== '''പരിസ്ഥിതിദിനം''' ==
ജി യു പി സ്‌കൂൾ പുതുരുത്തിയിൽ ജൂൺ 5 പരിസ്ഥിതിദിനത്തിന്റെ ഭാഗമായി കുട്ടികൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു .പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട കവിതകൾ ചൊല്ലി.ക്വിസ് ,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി.
 
== '''വായനാദിനം''' ==
വായനാദിനത്തോടനുബന്ധിച്ചു പുസ്തകപരിചയം ,വായന മത്സരങ്ങൾക്വിസ്  ,സ്കിറ്റ് ,കവിത ചൊല്ലൽ ,തുടങ്ങി വിവിധ പരിപാടികൾ നടത്തി . {{Yearframe/Pages}}

17:12, 20 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

ജി യു പി സ്കൂൾ പുതുരുത്തിയിൽ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി .സ്കൂളും പരിസരവും അലങ്കരിച്ചു .ആദ്യമായി സ്‌കൂളിലെത്തുന്ന കുട്ടികളെ പൂവും മാലയും നൽകിയും മധുരം വിതരണം ചെയ്തും സ്വീകരിച്ചു .

പരിസ്ഥിതിദിനം

ജി യു പി സ്‌കൂൾ പുതുരുത്തിയിൽ ജൂൺ 5 പരിസ്ഥിതിദിനത്തിന്റെ ഭാഗമായി കുട്ടികൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു .പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട കവിതകൾ ചൊല്ലി.ക്വിസ് ,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി.

വായനാദിനം

വായനാദിനത്തോടനുബന്ധിച്ചു പുസ്തകപരിചയം ,വായന മത്സരങ്ങൾക്വിസ് ,സ്കിറ്റ് ,കവിത ചൊല്ലൽ ,തുടങ്ങി വിവിധ പരിപാടികൾ നടത്തി .

2022-23 വരെ2023-242024-25