"എ.എൽ.പി.എസ്. തോക്കാംപാറ/ക്ലാസ് പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ക്ലാസ് പ്രവർത്തനങ്ങൾ 2024-25 എന്ന താൾ എ.എൽ.പി.എസ്. തോക്കാംപാറ/ക്ലാസ് പ്രവർത്തനങ്ങൾ 2024-25 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
No edit summary
വരി 2: വരി 2:
[[പ്രമാണം:18405-sannadatha.jpg|ലഘുചിത്രം]]

സന്നദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ അമ്മക്കോഴിയെയും കുഞ്ഞിക്കോഴിയെയും നിർമിച്ചു. നിർമാണ പ്രവർത്തനങ്ങൾ പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ജ്യോത്സ്‌ന ടീച്ചർ, ജിത്യ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

== പരിസ്ഥിതി ദിനാചരണം- 4സി ==
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നാല് സി ക്ലാസിലെ കുട്ടികൾക്കായി പരിസ്ഥിതി ദിന പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. എല്ലാ കുട്ടികളും മത്സരങ്ങളിൽ പങ്കെടുത്തു. ക്ലാസ് തല ക്വിസ് മത്സരത്തിലും പോസ്റ്റർ രചന മത്സരത്തിലും ഒന്നാം സ്ഥാനം നേടിയ ഗൗരി എസ് നായരെ പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ സമ്മാനം നൽകി അനുമോദിച്ചു. ക്ലാസ് തലത്തിൽ നിർമ്മിച്ച പോസ്റ്ററുകൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ പതിപ്പ് ക്ലാസ് ലീഡർമാരായ മുഹമ്മദ് ഹനൂൻ, അർദിൻ അംജദ് എന്നീ കുട്ടികൾക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും അഭിനന്ദിക്കുകയും ചെയ്തു.

21:03, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മക്കോഴിയും കുഞ്ഞിക്കോഴിയും

സന്നദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ അമ്മക്കോഴിയെയും കുഞ്ഞിക്കോഴിയെയും നിർമിച്ചു. നിർമാണ പ്രവർത്തനങ്ങൾ പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ജ്യോത്സ്‌ന ടീച്ചർ, ജിത്യ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പരിസ്ഥിതി ദിനാചരണം- 4സി