"കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:42637 kvlps june192024-5.jpg|ലഘുചിത്രം|വായന ദിന ക്വിസ് മത്സര   വിജയികൾ|250x250ബിന്ദു]]

[[പ്രമാണം:42637 kvlps june192024-4.jpg|ലഘുചിത്രം|വായാനദിന പോസ്റ്റർ|250x250ബിന്ദു]]'''<big><u>വായനാദിനം - 2024</u></big>'''
[[പ്രമാണം:42637 kvlps june192024-4.jpg|ലഘുചിത്രം|വായാനദിന പോസ്റ്റർ|250x250ബിന്ദു]]
[[പ്രമാണം:42637 yogaclass.jpg|ലഘുചിത്രം|യോഗാക്ലാസ്സ് |250x250ബിന്ദു]]
[[പ്രമാണം:42637-schoolvegetable garden.jpg|ലഘുചിത്രം|സ്കൂൾ പച്ചക്കറി തോട്ടം |250x250ബിന്ദു]]
 
[[പ്രമാണം:Exhibition 42637.jpg|ലഘുചിത്രം|250x250ബിന്ദു|എക്സിബിഷൻ; മാലിന്യ മുക്ത പരിസരം]]
 
== <big><u>വായനാദിനം - 2024</u></big> ==
[[പ്രമാണം:42637-basheerday.jpg|ലഘുചിത്രം|ജൂലൈ 5 ബഷീർദിനം |250x250ബിന്ദു]]
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ഓർമദിനമായ (വായനാദിനം) ജൂൺ  19ന്  സ്കൂൾ അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് എസ് ബിന്ദു പി എൻ പണിക്കർ അനുസ്മരണം നടത്തുകയും സീനിയർ അസിസ്റ്റന്റ് രാജശ്രീ ആർ എസ് വായനാദിനപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

[[പ്രമാണം:42637 kvlps june192024-2.jpg|ലഘുചിത്രം|വായനാദിന മത്സര വിജയികൾ|250x250ബിന്ദു]]

[[പ്രമാണം:42637 kvlps june192024.jpg|ലഘുചിത്രം|പോസ്റ്റർ പ്രദർശനം]]
[[പ്രമാണം:42637 kvlps june192024.jpg|ലഘുചിത്രം|പോസ്റ്റർ പ്രദർശനം|250x250ബിന്ദു]]
[[പ്രമാണം:42637 vayanadinam samapanam.jpg|ലഘുചിത്രം|വായനാവാരം സമാപനം ]]
[[പ്രമാണം:42637 vayanadinam samapanam.jpg|ലഘുചിത്രം|വായനാവാരം സമാപനം |250x250ബിന്ദു]]
 
[[പ്രമാണം:42637 chandradinam 2024.jpg|ലഘുചിത്രം|250x250ബിന്ദു|ചാന്ദ്രദിനം 2024]]
വായനാദിന  പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്നു. തുടർന് പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും നടന്നു. കൂടാതെ വായനാദിന പോസ്റ്റർ മത്സരവും ക്വിസ് മത്സരവും നടന്നു.

വരി 11: വരി 18:

സമാപനദിവസം ശ്രീ .കല്ലാർ ഗോപകുമാർ കുട്ടികളുടെ രചനകൾ പ്രകാശനം ചെയ്യുകയും വായനയുടെ മഹത്വത്ത ക്കുറിച്ചു സംസാരിക്കുകയും ചെയ്തു .

== ലഹരിവിരുദ്ധദിനം 2024 ==
== ലഹരിവിരുദ്ധദിനം 2024 ==
ജൂൺ 26 ലഹരിവിരുദ്ധദിനത്തിൽ പ്രത്യേക അസംബ്ലി കൂടി ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ തയ്യാറാക്കിവരുകയും ചെയ്തു .ക്വിസ് ,പോസ്റ്റെർനിർമാണം ,ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു .

വരി 18: വരി 23:
== ജൂലൈ 5 ബഷീർദിനം ==
== ജൂലൈ 5 ബഷീർദിനം ==
       ബഷീർ അനുസ്മരണവും കൃതികൾ പരിചയപ്പെടലും സ്മരണിക പ്രകാശനവും കൊണ്ട് ജൂലായ്‌ 5 ബഷീർദിനം സ്കൂൾ അദ്ദേഹത്തിന്റെ ജീവിതം ഓര്മപുതുക്കി ക്വിസ്‌മത്സരം, കാർട്ടൂൺരചനഎന്നിവയും നടത്തി .

== കൃഷിയുടെ നല്ലപാഠം ==
        നല്ലപാഠം ക്ലബ് അംഗങ്ങളും പി.ടി.എ അംഗങ്ങളും ചേർന്ന് സ്കൂൾ അടുക്കളത്തോട്ടം ആരംഭിച്ചു .
== യോഗപരിശീലനം ==
     കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം മുൻനിർത്തി പ്രത്യേക പരിശീലകന്റെ നേതൃത്വത്തിൽ സ്‌ക്‌ളിൽ യോഗപരിശീലനം തുടങ്ങി .
== വളരുന്ന വായന ==
        ബഷീർദിനത്തിൽ തുടങ്ങിയ വളരുന്നവായനയിലൂടെ മൂന്നാം ക്ലാസ്സിലെ ദേവദര്ശന് ബഷീറിന്റെ മന്ത്രികപൂച്ചക്കു ആസ്വാദനം തയ്യാറാക്കി.സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു കഥക്കുമപ്പുറം എഴുതുന്നവ പെട്ടിയിൽ ഇടാനും ഒരു മാസത്തിൽ അത് പതിപ്പാക്കി മാറ്റാനും തുടങ്ങി
== ചന്ദ്രദിനം 2024 ==
          ജൂലൈ 21 ചന്ദ്രദിനവുമായി ബന്ധപ്പെട്ടു പ്രസംഗം ,ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസരചന ,ചന്ദ്രദിനപ്പാട്ടുകൾ ,റോക്കറ്റ് നിർമാണം എന്നിവ നടന്നു .മാനത്തേക്കൊരു യാത്ര എന്ന വിഷയത്തിൽ കുട്ടികൾ വ്യസ്തങ്ങളായ ആശയങ്ങൾ പങ്കുവച്ചു .
== മാലിന്യമുക്തം പരിസരo ==
           
             വർധിച്ചുവരുന്ന മാലിന്യപ്രശ്നങ്ങളിൽ നിന്ന് ഒരു പരിധിവരെ മോചനം ലഭിക്കുന്നത് പാഴ്വസ്തുക്കളെ വീണ്ടും ഉപയോഗയോഗ്യമാക്കി മാറ്റുന്നതിലൂടെയാണ്.അത്തരം ഒരു ആശയം കുട്ടികളിൽ എത്തിക്കുന്നതിനുവേണ്ടിയാണ് പാഴ്വസ്തുക്കളിൽനിന്നും ഉപയോഗയോഗ്യമായ വസ്തുക്കൾ നിർമിച്ചു അതിന്റെ പ്രദര്ശനവും ഒരു ഫാഷൻഷോ യും  29 .6 ,24 നുസംഘടിപ്പിച്ചത്.പേപ്പര്ബാഗ് ,കരകൗശലവസ്തുക്കൾ,
ക്ലോത്ബാഗ് ,floormatt ,തുടങ്ങി ധാരാളം വസ്തുക്കൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു .
           
21:28, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം

വായന ദിന ക്വിസ് മത്സര   വിജയികൾ
വായാനദിന പോസ്റ്റർ
യോഗാക്ലാസ്സ്
സ്കൂൾ പച്ചക്കറി തോട്ടം
എക്സിബിഷൻ; മാലിന്യ മുക്ത പരിസരം

വായനാദിനം - 2024

ജൂലൈ 5 ബഷീർദിനം

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ഓർമദിനമായ (വായനാദിനം) ജൂൺ  19ന്  സ്കൂൾ അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് എസ് ബിന്ദു പി എൻ പണിക്കർ അനുസ്മരണം നടത്തുകയും സീനിയർ അസിസ്റ്റന്റ് രാജശ്രീ ആർ എസ് വായനാദിനപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

വായനാദിന മത്സര വിജയികൾ
പോസ്റ്റർ പ്രദർശനം
വായനാവാരം സമാപനം
ചാന്ദ്രദിനം 2024

വായനാദിന  പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്നു. തുടർന് പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും നടന്നു. കൂടാതെ വായനാദിന പോസ്റ്റർ മത്സരവും ക്വിസ് മത്സരവും നടന്നു.

വായനാവാരത്തോടനുബന്ധമായി ജൂൺ 25  വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

സമാപനദിവസം ശ്രീ .കല്ലാർ ഗോപകുമാർ കുട്ടികളുടെ രചനകൾ പ്രകാശനം ചെയ്യുകയും വായനയുടെ മഹത്വത്ത ക്കുറിച്ചു സംസാരിക്കുകയും ചെയ്തു .

ലഹരിവിരുദ്ധദിനം 2024

ജൂൺ 26 ലഹരിവിരുദ്ധദിനത്തിൽ പ്രത്യേക അസംബ്ലി കൂടി ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ തയ്യാറാക്കിവരുകയും ചെയ്തു .ക്വിസ് ,പോസ്റ്റെർനിർമാണം ,ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു .

ജൂലൈ 5 ബഷീർദിനം

      ബഷീർ അനുസ്മരണവും കൃതികൾ പരിചയപ്പെടലും സ്മരണിക പ്രകാശനവും കൊണ്ട് ജൂലായ്‌ 5 ബഷീർദിനം സ്കൂൾ അദ്ദേഹത്തിന്റെ ജീവിതം ഓര്മപുതുക്കി ക്വിസ്‌മത്സരം, കാർട്ടൂൺരചനഎന്നിവയും നടത്തി .

കൃഷിയുടെ നല്ലപാഠം

        നല്ലപാഠം ക്ലബ് അംഗങ്ങളും പി.ടി.എ അംഗങ്ങളും ചേർന്ന് സ്കൂൾ അടുക്കളത്തോട്ടം ആരംഭിച്ചു .

യോഗപരിശീലനം

     കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം മുൻനിർത്തി പ്രത്യേക പരിശീലകന്റെ നേതൃത്വത്തിൽ സ്‌ക്‌ളിൽ യോഗപരിശീലനം തുടങ്ങി .

വളരുന്ന വായന

        ബഷീർദിനത്തിൽ തുടങ്ങിയ വളരുന്നവായനയിലൂടെ മൂന്നാം ക്ലാസ്സിലെ ദേവദര്ശന് ബഷീറിന്റെ മന്ത്രികപൂച്ചക്കു ആസ്വാദനം തയ്യാറാക്കി.സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു കഥക്കുമപ്പുറം എഴുതുന്നവ പെട്ടിയിൽ ഇടാനും ഒരു മാസത്തിൽ അത് പതിപ്പാക്കി മാറ്റാനും തുടങ്ങി

ചന്ദ്രദിനം 2024

          ജൂലൈ 21 ചന്ദ്രദിനവുമായി ബന്ധപ്പെട്ടു പ്രസംഗം ,ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസരചന ,ചന്ദ്രദിനപ്പാട്ടുകൾ ,റോക്കറ്റ് നിർമാണം എന്നിവ നടന്നു .മാനത്തേക്കൊരു യാത്ര എന്ന വിഷയത്തിൽ കുട്ടികൾ വ്യസ്തങ്ങളായ ആശയങ്ങൾ പങ്കുവച്ചു .

മാലിന്യമുക്തം പരിസരo