"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/പ്രാദേശിക പത്രം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==സ്ക്കൂൾ പ്രവേശനോത്സവം==
==സ്ക്കൂൾ പ്രവേശനോത്സവം==
2024-25 വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം 03/06/2024 തിങ്കളാഴ്ച നടന്നു.കൊല്ലം ജില്ലാ പഞ്ചായത്ത് ചടയമംഗലം ഡിവിഷൻ അംഗവും മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ സാം കെ ഡാനിയേൽ ഉത്ഘാടനം നിർവ്വഹിച്ചു.
[[പ്രമാണം:40023 Pravesanolsavam inauguration 2024.JPG|ലഘുചിത്രം|പ്രവേശനോത്സവം 2024]]
[[പ്രമാണം:Pravesanolsavam 2024.JPG|വലത്ത്‌|ചട്ടരഹിതം|200x200ബിന്ദു]‍‍‍] ‍
 
2024-25 വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം 03/06/2024 തിങ്കളാഴ്ച നടന്നു.കൊല്ലം ജില്ലാ പഞ്ചായത്ത് ചടയമംഗലം ഡിവിഷൻ അംഗവും മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ സാം കെ ഡാനിയേൽ ഉത്ഘാടനം നിർവ്വഹിച്ചു.സ്ക്കൂൾ പ്രിൻസിപ്പൽ ദീപ ദേവരാജൻ പ്രഥമാധ്യാപിക അമൃത സി എസ്സ് എന്നിവർ സന്നിഹിതരായിരുന്നു.എട്ടാം തരത്തിൽ പുതിയതായി പ്രവേശനം നേടിയ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ പരിപാടിയ്ക്ക് സ്ക്കൂളിലെ ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ അനസ്സ് നേതൃത്വം നൽകി.
 
==ലിറ്റിൽ കൈറ്റ്സ് അവാർഡ് 2024==
==ലിറ്റിൽ കൈറ്റ്സ് അവാർഡ് 2024==
സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള  2023-24 ലെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ചടയമംഗലം ജി എം ജി എച്ച് എസ്സ് എസ്സ് ചടയമംഗലം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തി.

15:39, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്ക്കൂൾ പ്രവേശനോത്സവം

പ്രവേശനോത്സവം 2024

2024-25 വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം 03/06/2024 തിങ്കളാഴ്ച നടന്നു.കൊല്ലം ജില്ലാ പഞ്ചായത്ത് ചടയമംഗലം ഡിവിഷൻ അംഗവും മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ സാം കെ ഡാനിയേൽ ഉത്ഘാടനം നിർവ്വഹിച്ചു.സ്ക്കൂൾ പ്രിൻസിപ്പൽ ദീപ ദേവരാജൻ പ്രഥമാധ്യാപിക അമൃത സി എസ്സ് എന്നിവർ സന്നിഹിതരായിരുന്നു.എട്ടാം തരത്തിൽ പുതിയതായി പ്രവേശനം നേടിയ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ പരിപാടിയ്ക്ക് സ്ക്കൂളിലെ ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ അനസ്സ് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2024

സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള 2023-24 ലെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ചടയമംഗലം ജി എം ജി എച്ച് എസ്സ് എസ്സ് ചടയമംഗലം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തി.

പഠനപ്രവർത്തനം

ഏഴാം ക്ലാസ്സിലെ മലയാളം പാഠഭാഗത്തിലെ പുഷ്പോത്സവത്തിന്റെ ഭാഗമായി കുട്ടികൾ സ്ക്കൂൾ പ്രഥമാധ്യാപികയ്ക്ക് പൂക്കൾ നൽകിയപ്പോൾ