"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
ഈ വർഷത്തെ പ്രവേശനോത്സവം വിരമിച്ച പ്രധാനാധ്യാപിക ടി. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുനിത. എസ് സ്വാഗതം ആശംസിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ. പി. രഞ്ജിത്ത്, എം.പി.ടി.എ. പ്രസിഡണ്ട് കെ. സുമതി തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി സുധീഷ്  സോപാന സംഗീതം ആലപിച്ചു. പുതിയ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. അവധിക്കാല പ്രവർത്തനമായി നടത്തിയ സർഗ്ഗാത്മക ഡയറി തയ്യാറാക്കുന്നതിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി. എല്ലാവർക്കും മധുരപലഹാരം നൽകിയ ശേഷം ക്ലാസുകളിലേക്ക് കുട്ടികളെത്തി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=03klVX08b4w '''പ്രവേശനോത്സവം 2024''']

===പരിസ്ഥിതി ദിനം===
പുതിയ തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി. ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിൽ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി റാലി നടത്തി. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂളിൽ വൃക്ഷത്തൈ നടുന്നതിനും പച്ചക്കറി വിത്തുകൾ പാകുന്നതിനും പി ടി എ വൈസ് പ്രസിഡണ്ട് ജി.സുഗതൻ നേതൃത്വം നൽകി. 3, 4 ക്ലാസിലെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=WW96PnXv-Ls '''പരിസ്ഥിതി ദിനം- 2024''']

16:03, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2024 - 25, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

ജൂൺ

പ്രവേശനോത്സവം 2024-25

ഈ വർഷത്തെ പ്രവേശനോത്സവം വിരമിച്ച പ്രധാനാധ്യാപിക ടി. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സുനിത. എസ് സ്വാഗതം ആശംസിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ജി.സുഗതൻ, എസ്.എം.സി. ചെയർമാൻ കെ. പി. രഞ്ജിത്ത്, എം.പി.ടി.എ. പ്രസിഡണ്ട് കെ. സുമതി തുടങ്ങിയവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി സുധീഷ് സോപാന സംഗീതം ആലപിച്ചു. പുതിയ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. അവധിക്കാല പ്രവർത്തനമായി നടത്തിയ സർഗ്ഗാത്മക ഡയറി തയ്യാറാക്കുന്നതിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി. എല്ലാവർക്കും മധുരപലഹാരം നൽകിയ ശേഷം ക്ലാസുകളിലേക്ക് കുട്ടികളെത്തി.

പരിസ്ഥിതി ദിനം