"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
[[പ്രമാണം:12315-school-24.jpg|ലഘുചിത്രം]]
[[പ്രമാണം:12315-school-24.jpg|ലഘുചിത്രം]]
[[പ്രമാണം:12315-school-27.jpg|ലഘുചിത്രം]]
[[പ്രമാണം:12315-school-27.jpg|ലഘുചിത്രം]]
പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ ഒന്നാം ക്ലാസിലും പ്രൈമറിയിലും പ്രവേശനം നേടിയ നവാഗതർക്ക് വർണ്ണ കിരീടവും വർണ്ണപ്പൂക്കളും നൽകി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ഉജ്ജ്വല വരവേൽപ്പ്.നവാഗതരെ ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു, പ്രവേശനോത്സവഗാന നൃത്താവിഷ്കാരവും അരങ്ങേറി.വാർഡ് കൗൺസിലർ ഹസീന റസാക്ക്പ്രവേശനോത്സവം ഉദ്
 
ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് അനിൽകുമാർ.കെ അധ്യക്ഷത വഹിച്ചു. ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികൾക്കായി നൽകിയ പഠനോപകരണങ്ങൾ ചെയർമാൻ എ. കെ.കുഞ്ഞഹമ്മദ് ഹാജി കുട്ടികൾക്കായി വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ഉഷവടക്കമ്പത്ത്,എസ്.എം.സി ചെയർമാൻ അബ്ദുള്ള പടന്നക്കാട് എം.പി.ടിഎ പ്രസിഡണ്ട് വിനീത.കെ,അബ്ദുൽ റസാഖ് തായ്‌ലക്കണ്ടി  ,സുജാത ടീച്ചർ , ദീപ ടീച്ചർ എന്നിവർ സംസാരിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും മലയാള മധുരം വായനപ്പതിപ്പ് പ്രകാശനവും നടന്നു. തുടർന്ന് ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ളബോധവൽക്കരണ ക്ലാസ്സും നടന്നു ബി.ആർസി ട്രെയിനർ സുബ്രഹ്മണ്യൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.
== പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ ഒന്നാം ക്ലാസിലും പ്രൈമറിയിലും പ്രവേശനം നേടിയ നവാഗതർക്ക് വർണ്ണ കിരീടവും വർണ്ണപ്പൂക്കളും നൽകി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ഉജ്ജ്വല വരവേൽപ്പ്.നവാഗതരെ ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു, പ്രവേശനോത്സവഗാന നൃത്താവിഷ്കാരവും അരങ്ങേറി.വാർഡ് കൗൺസിലർ ഹസീന റസാക്ക്പ്രവേശനോത്സവം ഉദ് ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് അനിൽകുമാർ.കെ അധ്യക്ഷത വഹിച്ചു. ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികൾക്കായി നൽകിയ പഠനോപകരണങ്ങൾ ചെയർമാൻ എ. കെ.കുഞ്ഞഹമ്മദ് ഹാജി കുട്ടികൾക്കായി വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ഉഷവടക്കമ്പത്ത്,എസ്.എം.സി ചെയർമാൻ അബ്ദുള്ള പടന്നക്കാട് എം.പി.ടിഎ പ്രസിഡണ്ട് വിനീത.കെ,അബ്ദുൽ റസാഖ് തായ്‌ലക്കണ്ടി  ,സുജാത ടീച്ചർ , ദീപ ടീച്ചർ എന്നിവർ സംസാരിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും മലയാള മധുരം വായനപ്പതിപ്പ് പ്രകാശനവും നടന്നു. തുടർന്ന് ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ളബോധവൽക്കരണ ക്ലാസ്സും നടന്നു ബി.ആർസി ട്രെയിനർ സുബ്രഹ്മണ്യൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു ==
[[പ്രമാണം:12315-school-25.jpg|ലഘുചിത്രം]]  
[[പ്രമാണം:12315-school-25.jpg|ലഘുചിത്രം]]  
[[പ്രമാണം:12315-school-26.jpg|ലഘുചിത്രം]]
[[പ്രമാണം:12315-school-26.jpg|ലഘുചിത്രം]]

15:41, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


ഒരുക്കം 2024

ഒന്നാം തരം ഒന്നാന്തരമാക്കാൻ 'ഒരുക്കം' ശിൽപ്പശാല നടത്തി. ഹോസ്ദുർഗ് ബിപിസി ഡോക്ടർ കെ വി രാജേഷ് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഒന്നാം ക്ലാസ് അധ്യാപിക ശ്രീമതി ശാലിനി പരിപാടിക്ക് സ്വാഗതം പറഞ്ഞു.പ്രധാന അധ്യാപിക ശ്രീമതി ഉഷ വടക്കമ്പത് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.എസ് ആർ ജി കൺവീനർ ബിന്ദു കുഞ്ഞിപ്പുരയിൽ,മദർ പി ടി എ പ്രസിഡണ്ട് വിനീത കെ പരിപാടിക്ക് ആശംസ അർപ്പിച്ചു. ഒന്നാം ക്ലാസ് അധ്യാപിക ഷൈനി മോൾ പരിപാടിക്ക് നന്ദി അർപ്പിച്ചു. ശേഷം ഒന്നാം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ശില്പശാല നടത്തി. വളരെ ആവേശത്തോടെ കൂടിയാണ് രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തത്.









പ്രവേശനോത്സവം

വർണ്ണപ്പൂക്കളും വർണ്ണകിരീടവുമായിനവാഗതരെ വരവേറ്റു

പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ ഒന്നാം ക്ലാസിലും പ്രൈമറിയിലും പ്രവേശനം നേടിയ നവാഗതർക്ക് വർണ്ണ കിരീടവും വർണ്ണപ്പൂക്കളും നൽകി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ഉജ്ജ്വല വരവേൽപ്പ്.നവാഗതരെ ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു, പ്രവേശനോത്സവഗാന നൃത്താവിഷ്കാരവും അരങ്ങേറി.വാർഡ് കൗൺസിലർ ഹസീന റസാക്ക്പ്രവേശനോത്സവം ഉദ് ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് അനിൽകുമാർ.കെ അധ്യക്ഷത വഹിച്ചു. ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികൾക്കായി നൽകിയ പഠനോപകരണങ്ങൾ ചെയർമാൻ എ. കെ.കുഞ്ഞഹമ്മദ് ഹാജി കുട്ടികൾക്കായി വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ഉഷവടക്കമ്പത്ത്,എസ്.എം.സി ചെയർമാൻ അബ്ദുള്ള പടന്നക്കാട് എം.പി.ടിഎ പ്രസിഡണ്ട് വിനീത.കെ,അബ്ദുൽ റസാഖ് തായ്‌ലക്കണ്ടി  ,സുജാത ടീച്ചർ , ദീപ ടീച്ചർ എന്നിവർ സംസാരിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും മലയാള മധുരം വായനപ്പതിപ്പ് പ്രകാശനവും നടന്നു. തുടർന്ന് ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ളബോധവൽക്കരണ ക്ലാസ്സും നടന്നു ബി.ആർസി ട്രെയിനർ സുബ്രഹ്മണ്യൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു