"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==  '''<big>1.പ്രൗഢമായ പ്രവേശനം</big>''' ==
==  '''<big>1.പ്രൗഢമായ പ്രവേശനം</big>''' ==
<gallery widths="180" heights="100" mode="nolines">
<gallery widths="120" heights="90" mode="nolines">
പ്രമാണം:44223 praveshanolsavam kavadam.jpg|'''''പ്രവേശനോത്സവത്തിൽ നിന്നും'''''
പ്രമാണം:44223 praveshanolsavam kavadam.jpg|'''''പ്രവേശനോത്സവത്തിൽ നിന്നും'''''
പ്രമാണം:44223 praveshanam sweekaranam.jpg|alt=
പ്രമാണം:44223 praveshanam sweekaranam.jpg|alt=
പ്രമാണം:44223 praveshanam sadass.jpg|alt=
പ്രമാണം:44223 praveshanam sadass.jpg|alt=
പ്രമാണം:44223 praveshanam inougra.jpg|alt=
പ്രമാണം:44223 praveshanam inougra.jpg|alt=
</gallery><blockquote>'''<big>2</big>'''024- 25 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സംഘടിപ്പിക്കപ്പെട്ടു. സ്കൂളിലേക്ക് വിദ്യാർഥികൾ എത്തിച്ചേരുന്നതിനു മുമ്പ് തന്നെ സ്കൂളും,ക്ലാസ് റൂമുകളും, പരിസരവും അലങ്കരിക്കുകയും ആകർഷണീയമാക്കുകയും ചെയ്തിരുന്നു. ഈശ്വര പ്രാർത്ഥനയോടുകൂടി സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.യുടെ സ്വാഗത          ഭാഷണത്തോടുകൂടി ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. തിരുവന്തപുരം കോർപ്പറേഷൻഹാർബർ വാർഡ് കൗൺസിലർ ശ്രീ .    നിസാമുദ്ദീൻ ഉദ്ഘാടനം നിർവഹിച്ച സദസ്സിൽ,മുൻ ഹെഡ്മാസ്റ്ററും ,ഹാർബർ സ്കൂൾ അധ്യാപകനുമായിരുന്ന വി. രാജാമണി സാർ മുഖ്യാതിഥിയായിരുന്നു .ആശംസകൾ അർപ്പിച്ചുകൊണ്ട് ബി. ആർ. സി. പ്രതിനിധി സെൽവൻ,മുൻ അധ്യാപകരായ    ശ്യാമള ടീച്ചർ,വി. പ്രഭാവതി ടീച്ചർ, ടെക്നോപാർക്ക് എക്സ്പീരിയൻസ് പ്രതിനിധി അഞ്ജന തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ടെക്നോപാർക്ക് എക്സ്പീരിയൻസ് പ്രതിനിധികൾ സ്പോൺസർ ചെയ്ത  പഠനോപകരണങ്ങൾ തിരഞ്ഞെടുത്ത       <gallery mode="nolines" widths="200" heights="120">
</gallery>'''<big>2</big>'''024- 25 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സംഘടിപ്പിക്കപ്പെട്ടു. സ്കൂളിലേക്ക് വിദ്യാർഥികൾ എത്തിച്ചേരുന്നതിനു മുമ്പ് തന്നെ സ്കൂളും,ക്ലാസ് റൂമുകളും, പരിസരവും അലങ്കരിക്കുകയും ആകർഷണീയമാക്കുകയും ചെയ്തിരുന്നു. ഈശ്വര പ്രാർത്ഥനയോടുകൂടി സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.യുടെ സ്വാഗത          ഭാഷണത്തോടുകൂടി ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. തിരുവന്തപുരം കോർപ്പറേഷൻഹാർബർ വാർഡ് കൗൺസിലർ ശ്രീ .    നിസാമുദ്ദീൻ ഉദ്ഘാടനം നിർവഹിച്ച സദസ്സിൽ,മുൻ ഹെഡ്മാസ്റ്ററും ,ഹാർബർ സ്കൂൾ അധ്യാപകനുമായിരുന്ന വി. രാജാമണി സാർ മുഖ്യാതിഥിയായിരുന്നു .ആശംസകൾ അർപ്പിച്ചുകൊണ്ട് ബി. ആർ. സി. പ്രതിനിധി സെൽവൻ,മുൻ അധ്യാപകരായ    ശ്യാമള ടീച്ചർ,വി. പ്രഭാവതി ടീച്ചർ, ടെക്നോപാർക്ക് എക്സ്പീരിയൻസ് പ്രതിനിധി അഞ്ജന തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ടെക്നോപാർക്ക് എക്സ്പീരിയൻസ് പ്രതിനിധികൾ സ്പോൺസർ ചെയ്ത  പഠനോപകരണങ്ങൾ തിരഞ്ഞെടുത്ത<gallery mode="nolines" widths="250" heights="100">
പ്രമാണം:44223 praveshanam gift distribution.jpg|alt=
പ്രമാണം:44223 praveshanam gift distribution.jpg|alt=
പ്രമാണം:44223 praveshanam gifttumayi.jpg|'''''പഠനോപകരണവിതരണം'''''
പ്രമാണം:44223 praveshanam gifttumayi.jpg|'''''പഠനോപകരണവിതരണം'''''
</gallery>നിർദയരായ  വിദ്യാർത്ഥികൾക്ക് വിതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ജോ ലാൽ ടി.എസ്സി. ന്റെ നന്ദിയോടെ കൂടി യോഗം അവസാനിപ്പിച്ചു.തുടർന്ന് പൊതുവിദ്യഭ്യാസ വകുപ്പ് നിർദ്ദേശിച്ച രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന്  ഹാർബർ സ്കൂളിലെ അറബിക് അധ്യാപകൻ സെക്കരിയ്യ.പി. പാലക്കാഴി നേതൃത്വം നൽകി . </blockquote>
</gallery>നിർദയരായ  വിദ്യാർത്ഥികൾക്ക് വിതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ജോ ലാൽ ടി.എസ്സി. ന്റെ നന്ദിയോടെ കൂടി യോഗം അവസാനിപ്പിച്ചു.തുടർന്ന് പൊതുവിദ്യഭ്യാസ വകുപ്പ് നിർദ്ദേശിച്ച രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന്  ഹാർബർ സ്കൂളിലെ അറബിക് അധ്യാപകൻ സെക്കരിയ്യ.പി. പാലക്കാഴി നേതൃത്വം നൽകി .


== '''<big>2. കുരുന്നുകൾക്കായി കരുതലിന്റെ കാഴ്ചപ്പാട്</big>''' ==
== '''<big>2. കുരുന്നുകൾക്കായി കരുതലിന്റെ കാഴ്ചപ്പാട്</big>''' ==
<blockquote>[[പ്രമാണം:44223 praveshanam parents.jpg|ലഘുചിത്രം|'''''രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്''''']]'''<big>ഭ</big>'''രണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വവും സാഹോദര്യവും ജനാധിപത്യവും മതനിരപേക്ഷതയും ശാസ്ത്രബോധവും തുല്യതയും ലിംഗപദവിയും  ആർജ്ജിച്ചെടുക്കാൻ കഴിയുന്ന  രക്ഷിതാക്കളെ വളർത്തിയെടുക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് രൂപകൽപ്പന ചെയ്യുന്ന രക്ഷാകർതൃത്വം ബോധവൽക്കരണ ക്ലാസുകൾക്ക് പ്രവേശനോത്സവത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ  കുട്ടിയെ അറിയുക, കുട്ടികളുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും, കാലത്തിനൊപ്പമുള്ള കുട്ടിയും അറിവും, പഠനവും പരീക്ഷയും, സാമൂഹിക രക്ഷാകർതൃത്വത്തിന്റെ അനിവാര്യത, അച്ചടക്കവും ശിക്ഷയും, സ്നേഹ കുടുംബം, രക്ഷിതാവിനു വേണ്ട നൈപുണികൾ, വിദ്യാലയവും വീടും എന്നീ തലവാചകങ്ങൾ വിശദമായി അവതരിപ്പിച്ച ഒരു മണിക്കൂർ നീണ്ട രക്ഷിതാക്കളമായുളള സംവേദ സദസ്സ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ്സിന് സ്കൂളിലെ അറബിക് അധ്യാപകൻ പി. സെക്കരിയ്യ പാലക്കാട് നേതൃത്വം നൽകി .</blockquote>
[[പ്രമാണം:44223 praveshanam parents.jpg|ലഘുചിത്രം|'''''രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്''''']]'''<big>ഭ</big>'''രണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വവും സാഹോദര്യവും ജനാധിപത്യവും മതനിരപേക്ഷതയും ശാസ്ത്രബോധവും തുല്യതയും ലിംഗപദവിയും  ആർജ്ജിച്ചെടുക്കാൻ കഴിയുന്ന  രക്ഷിതാക്കളെ വളർത്തിയെടുക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് രൂപകൽപ്പന ചെയ്യുന്ന രക്ഷാകർതൃത്വം ബോധവൽക്കരണ ക്ലാസുകൾക്ക് പ്രവേശനോത്സവത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ  കുട്ടിയെ അറിയുക, കുട്ടികളുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും, കാലത്തിനൊപ്പമുള്ള കുട്ടിയും അറിവും, പഠനവും പരീക്ഷയും, സാമൂഹിക രക്ഷാകർതൃത്വത്തിന്റെ അനിവാര്യത, അച്ചടക്കവും ശിക്ഷയും, സ്നേഹ കുടുംബം, രക്ഷിതാവിനു വേണ്ട നൈപുണികൾ, വിദ്യാലയവും വീടും എന്നീ തലവാചകങ്ങൾ വിശദമായി അവതരിപ്പിച്ച ഒരു മണിക്കൂർ നീണ്ട രക്ഷിതാക്കളമായുളള സംവേദ സദസ്സ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ്സിന് സ്കൂളിലെ അറബിക് അധ്യാപകൻ പി. സെക്കരിയ്യ പാലക്കാട് നേതൃത്വം നൽകി .
 
== '''<big>3. നിറഞ്ഞ മനസ്സോടെ</big>''' ==
== '''<big>3. നിറഞ്ഞ മനസ്സോടെ</big>''' ==
<gallery mode="nolines" widths="240" heights="140">
<gallery mode="nolines" widths="200" heights="120">
പ്രമാണം:44223 distri ukg.jpg|alt=
പ്രമാണം:44223 distri ukg.jpg|alt=
പ്രമാണം:44223 gift distri lkg.jpg|alt=
പ്രമാണം:44223 gift distri lkg.jpg|alt=
വരി 29: വരി 28:


== '''<big>5. മണ്ണിൻറെ മണമറിഞ്ഞ പരിസ്ഥിതി ദിന ആഘോഷം</big>''' ==
== '''<big>5. മണ്ണിൻറെ മണമറിഞ്ഞ പരിസ്ഥിതി ദിന ആഘോഷം</big>''' ==
<gallery mode="nolines" widths="120" heights="100">
<gallery mode="nolines" widths="100" heights="90">
പ്രമാണം:44223 paristhidi bodavalkaranam.jpg|alt=
പ്രമാണം:44223 paristhidi bodavalkaranam.jpg|alt=
പ്രമാണം:44223 paristhidi nadanam.jpg|alt=
പ്രമാണം:44223 paristhidi nadanam.jpg|alt=
വരി 39: വരി 38:


== '''<big>6. പേവിഷബാധ  ബോധവൽക്കരണ അസംബ്ലി</big>''' ==
== '''<big>6. പേവിഷബാധ  ബോധവൽക്കരണ അസംബ്ലി</big>''' ==
[[പ്രമാണം:44223 pe visha bada.jpg|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു]]
[[പ്രമാണം:44223 pe visha bada.jpg|ഇടത്ത്‌|ലഘുചിത്രം|410x410px|'''''പേ വിഷബാധ പ്രതിജ്ഞ''''']]
[[പ്രമാണം:44223 pe visha bada boda.jpg|ലഘുചിത്രം|350x350ബിന്ദു]]
[[പ്രമാണം:44223 pe visha bada boda.jpg|ലഘുചിത്രം|420x420px|'''''പേ വിഷബാധ പ്രതിജ്ഞ''''']]




വരി 49: വരി 48:


അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഹെഡ് മാസ്റ്റർ ബൈജു എച്ച്.ഡി.,സി.എച്ച്.സി. മുക്കോല പബ്ലിക് ഹെൽത്ത് നഴ്സ് ലതാകുമാരി, സ്റ്റാഫ് സെക്രട്ടറി ജോ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഹെഡ് മാസ്റ്റർ ബൈജു എച്ച്.ഡി.,സി.എച്ച്.സി. മുക്കോല പബ്ലിക് ഹെൽത്ത് നഴ്സ് ലതാകുമാരി, സ്റ്റാഫ് സെക്രട്ടറി ജോ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.


== '''<big>7. യൂറോ ആരവം</big>''' ==
== '''<big>7. യൂറോ ആരവം</big>''' ==
2024 ജൂൺ 15 മുതൽ ജർമ്മനിയിൽ വെച്ച് നടക്കുന്ന 'യൂറോ - 2024' യൂറോകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ മുന്നോടിയായി യൂറോ  ആരവം എന്ന തലകെട്ടിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കുട്ടികളിലെ കായിക പ്രേമികളുടെ ശ്രദ്ധയാകർഷിക്കുന്നതിനും,  കായിക ചിന്താശേഷി വളർത്തുന്നതിനുമായിട്ടാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്. വ്യത്യസ്ത ക്ലാസുകൾ തമ്മിലുള്ള ഷൂട്ടൗട്ട് മത്സരം വളരെ ആവേശത്തോടെ കൂടിയാണ് കുട്ടികൾ സ്വീകരിച്ചത്.ഹെഡ്മാസ്റ്റർ ബൈജു എസ്.ഡി. ഉദ്ഘാടനം ചെയ്തു. അറബിക് അധ്യാപകരായ സെക്കരിയ്യ. പി, അൻവർ ഷാൻ, സ്റ്റാഫ് സെക്രട്ടറി ജോ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
[[പ്രമാണം:44223 euro 2(1).jpg|ഇടത്ത്‌|ലഘുചിത്രം|467x467ബിന്ദു]]
<gallery widths="130" heights="100">
പ്രമാണം:44223 euro 4(1).jpg|'''''ഷൂട്ട് ഔട്ട് മത്സരം'''''
പ്രമാണം:44223 euro 3(1).jpg|alt=
പ്രമാണം:44223 euro 1(1).jpg|alt=
</gallery>'''<big>2</big>'''024 ജൂൺ 15 മുതൽ ജർമ്മനിയിൽ വെച്ച് നടക്കുന്ന 'യൂറോ - 2024' യൂറോകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ മുന്നോടിയായി യൂറോ  ആരവം എന്ന തലകെട്ടിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കുട്ടികളിലെ കായിക പ്രേമികളുടെ ശ്രദ്ധയാകർഷിക്കുന്നതിനും,  കായിക ചിന്താശേഷി വളർത്തുന്നതിനുമായിട്ടാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്. വ്യത്യസ്ത ക്ലാസുകൾ തമ്മിലുള്ള ഷൂട്ടൗട്ട് മത്സരം വളരെ ആവേശത്തോടെ കൂടിയാണ് കുട്ടികൾ സ്വീകരിച്ചത്.ഹെഡ്മാസ്റ്റർ ബൈജു എസ്.ഡി. ഉദ്ഘാടനം ചെയ്തു. അറബിക് അധ്യാപകരായ സെക്കരിയ്യ. പി, അൻവർ ഷാൻ, സ്റ്റാഫ് സെക്രട്ടറി ജോ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
 


== '''<big>8. വായനാ വാരാഘോഷം</big>''' ==
== '''<big>8. വായനാ വാരാഘോഷം</big>''' ==
2024 - 25 അധ്യയനവർഷത്തിലെ വായനാവാരാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2024 ജൂൺ 19 ന് സ്കൂൾ അസംബ്ലി ഹാളിൽ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ഷിബു കുമാർ ബി. എസ് .ഉദ്ഘാടകനും മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ നിസാമുദ്ദീൻ.എം.,ഹെഡ്മാസ്റ്റർ ബൈജു എസ്.ഡി.തുടങ്ങിയവർ സംസാരിച്ചു. വായനയുടെ പ്രാധാന്യത്തെ ഉണർത്തിയ സരളമായ സംസാരത്തിലൂടെ ഉദ്ഘാടകൻ സദസ്സിനെ കയ്യിലെടുത്തു .അക്ഷര വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രൂപത്തിൽ അക്ഷരങ്ങൾ കൊണ്ടുള്ള മര നിർമ്മാണം, പ്ലക്കാർഡുകൾ,പോസ്റ്റർ  തുടങ്ങിയവയുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാഘോഷ ങ്ങളുടെ ഭാഗമായി പുസ്തക വണ്ടി,പുസ്ത പ്രദർശനം,പുസ്തക ശേഖരണം,ക്ലാസ് ലൈബ്രറി നിർമ്മാണം,  ഗ്രന്ഥശാല സന്ദർശനം, എഴുത്തുകാരെ പരിചയപ്പെടൽ ,രക്ഷിതാക്കൾക്കളുടെ രചനാ മത്സരങ്ങൾ, തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കും.
<gallery mode="nolines" widths="350" heights="170">
പ്രമാണം:44223 vayana guest.jpg|alt=
പ്രമാണം:44223 vayana inou.jpg|alt=
</gallery>
[[പ്രമാണം:44223 vayana tree.jpg|ലഘുചിത്രം|311x311ബിന്ദു|'''''അക്ഷര വൃക്ഷ മരം''''']]
'''<big>2</big>'''024 - 25 അധ്യയനവർഷത്തിലെ വായനാവാരാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2024 ജൂൺ 19 ന് സ്കൂൾ അസംബ്ലി ഹാളിൽ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ഷിബു കുമാർ ബി. എസ് .ഉദ്ഘാടകനും മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ നിസാമുദ്ദീൻ.എം.,ഹെഡ്മാസ്റ്റർ ബൈജു എസ്.ഡി.തുടങ്ങിയവർ സംസാരിച്ചു. വായനയുടെ പ്രാധാന്യത്തെ ഉണർത്തിയ സരളമായ സംസാരത്തിലൂടെ ഉദ്ഘാടകൻ സദസ്സിനെ കയ്യിലെടുത്തു .അക്ഷര വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രൂപത്തിൽ അക്ഷരങ്ങൾ കൊണ്ടുള്ള മര നിർമ്മാണം, പ്ലക്കാർഡുകൾ,പോസ്റ്റർ  തുടങ്ങിയവയുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാഘോഷ ങ്ങളുടെ ഭാഗമായി പുസ്തക വണ്ടി,പുസ്ത പ്രദർശനം,പുസ്തക ശേഖരണം,ക്ലാസ് ലൈബ്രറി നിർമ്മാണം,  ഗ്രന്ഥശാല സന്ദർശനം, എഴുത്തുകാരെ പരിചയപ്പെടൽ ,രക്ഷിതാക്കൾക്കളുടെ രചനാ മത്സരങ്ങൾ, തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കും.
 
== '''<big>9. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷം</big>''' ==
[[പ്രമാണം:44223 lahari pledge.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|'''''ലഹരി വിരുദ്ധ ദിനാഘോഷം''''' ]]
[[പ്രമാണം:44223 lahari poster.jpg|ലഘുചിത്രം|300x300ബിന്ദു|'''''ലഹരി വിരുദ്ധ ദിനാഘോഷം''''' ]]
 
 
 
'''<big>ജൂ</big>'''ൺ 26  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വിഴിഞ്ഞം ഹാർബർ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ശക്തമായ    മഴയായിരുന്നതിനാൽ സ്കൂൾ സ്കൂൾ  ഹാളിലാണ് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചത് .ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെ  സംബന്ധിച്ചും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ആവശ്യകതയെ സംബന്ധിച്ചും ബോധവൽക്കരണം നടത്തി. ലഹരി വിരുദ്ധ      പ്രതിജ്ഞ  ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമാണം തുടങ്ങിയ    സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബൈജു കോട്ടയം നേതൃത്വം നൽകി.<gallery mode="nolines" widths="160" heights="120">
പ്രമാണം:44223 lahari std 2.jpg|alt=
പ്രമാണം:44223 lahari std 3.jpg|alt=
പ്രമാണം:44223 lahari std 4.jpg|alt=
പ്രമാണം:44223 std 1.jpg|alt=
പ്രമാണം:44223 lahari inau.jpg|alt=
</gallery>

11:14, 27 ജൂൺ 2024-നു നിലവിലുള്ള രൂപം

1.പ്രൗഢമായ പ്രവേശനം

2024- 25 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സംഘടിപ്പിക്കപ്പെട്ടു. സ്കൂളിലേക്ക് വിദ്യാർഥികൾ എത്തിച്ചേരുന്നതിനു മുമ്പ് തന്നെ സ്കൂളും,ക്ലാസ് റൂമുകളും, പരിസരവും അലങ്കരിക്കുകയും ആകർഷണീയമാക്കുകയും ചെയ്തിരുന്നു. ഈശ്വര പ്രാർത്ഥനയോടുകൂടി സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.യുടെ സ്വാഗത ഭാഷണത്തോടുകൂടി ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. തിരുവന്തപുരം കോർപ്പറേഷൻഹാർബർ വാർഡ് കൗൺസിലർ ശ്രീ . നിസാമുദ്ദീൻ ഉദ്ഘാടനം നിർവഹിച്ച സദസ്സിൽ,മുൻ ഹെഡ്മാസ്റ്ററും ,ഹാർബർ സ്കൂൾ അധ്യാപകനുമായിരുന്ന വി. രാജാമണി സാർ മുഖ്യാതിഥിയായിരുന്നു .ആശംസകൾ അർപ്പിച്ചുകൊണ്ട് ബി. ആർ. സി. പ്രതിനിധി സെൽവൻ,മുൻ അധ്യാപകരായ ശ്യാമള ടീച്ചർ,വി. പ്രഭാവതി ടീച്ചർ, ടെക്നോപാർക്ക് എക്സ്പീരിയൻസ് പ്രതിനിധി അഞ്ജന തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ടെക്നോപാർക്ക് എക്സ്പീരിയൻസ് പ്രതിനിധികൾ സ്പോൺസർ ചെയ്ത പഠനോപകരണങ്ങൾ തിരഞ്ഞെടുത്ത

നിർദയരായ  വിദ്യാർത്ഥികൾക്ക് വിതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ജോ ലാൽ ടി.എസ്സി. ന്റെ നന്ദിയോടെ കൂടി യോഗം അവസാനിപ്പിച്ചു.തുടർന്ന് പൊതുവിദ്യഭ്യാസ വകുപ്പ് നിർദ്ദേശിച്ച രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന്  ഹാർബർ സ്കൂളിലെ അറബിക് അധ്യാപകൻ സെക്കരിയ്യ.പി. പാലക്കാഴി നേതൃത്വം നൽകി .

2. കുരുന്നുകൾക്കായി കരുതലിന്റെ കാഴ്ചപ്പാട്

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്

രണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വവും സാഹോദര്യവും ജനാധിപത്യവും മതനിരപേക്ഷതയും ശാസ്ത്രബോധവും തുല്യതയും ലിംഗപദവിയും  ആർജ്ജിച്ചെടുക്കാൻ കഴിയുന്ന  രക്ഷിതാക്കളെ വളർത്തിയെടുക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് രൂപകൽപ്പന ചെയ്യുന്ന രക്ഷാകർതൃത്വം ബോധവൽക്കരണ ക്ലാസുകൾക്ക് പ്രവേശനോത്സവത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ  കുട്ടിയെ അറിയുക, കുട്ടികളുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും, കാലത്തിനൊപ്പമുള്ള കുട്ടിയും അറിവും, പഠനവും പരീക്ഷയും, സാമൂഹിക രക്ഷാകർതൃത്വത്തിന്റെ അനിവാര്യത, അച്ചടക്കവും ശിക്ഷയും, സ്നേഹ കുടുംബം, രക്ഷിതാവിനു വേണ്ട നൈപുണികൾ, വിദ്യാലയവും വീടും എന്നീ തലവാചകങ്ങൾ വിശദമായി അവതരിപ്പിച്ച ഒരു മണിക്കൂർ നീണ്ട രക്ഷിതാക്കളമായുളള സംവേദ സദസ്സ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ്സിന് സ്കൂളിലെ അറബിക് അധ്യാപകൻ പി. സെക്കരിയ്യ പാലക്കാട് നേതൃത്വം നൽകി .

3. നിറഞ്ഞ മനസ്സോടെ

വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ 2024 - 25 അധ്യയനവർഷത്തിൽ  മുഴുവൻ കുട്ടികൾക്കും ജൂൺ 4ചൊവ്വാഴ്ച്ച പഠനോപകരണങ്ങൾ അടങ്ങിയ സമ്മാന കിറ്റ് വിതരണം ചെയ്തു.സ്കൂളിലെ അറബിക്ക് അധ്യാപകൻ സെക്കരിയ്യ സാറിന്റെ സഹോദരൻ പാലക്കാട് സ്വദേശി ഗഫൂർ പൂതൻകോടൻ ഉപഹാരമായി നൽകിയ പഠനോപകരണങ്ങളും അധ്യാപകർ സംഭാവനയായി നൽകിയ നോട്ട് പുസ്തകവും കൂട്ടി ചേർത്താണ് സമ്മാന കിറ്റ് തയ്യാറാക്കിയത്.

4. പരിസ്ഥിതി ദിന ക്വിസ്


  ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ നാല് ചൊവ്വാഴ്ച്ച തന്നെ സ്കൂളിലെ മൂന്ന് നാല് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. ഈ പ്രവർത്തനത്തിന് സ്റ്റാഫ് സെക്രട്ടറി ജോലാൽ. ടി.എസ്. പി എസ്,സീനിയർ അസിസ്റ്റന്റ് സെന്തിൽ കുമാർ എന്നിവർ നേതൃത്വം നൽകി.


5. മണ്ണിൻറെ മണമറിഞ്ഞ പരിസ്ഥിതി ദിന ആഘോഷം

വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ ജൂൺ 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിക്കപ്പെട്ടത്.സ്കൂളിന്റെ മുറ്റത്ത് മാവിൻതൈ നട്ടു. പലവിദ്യാർത്ഥികളും വീട്ടിൽനിന്നും കൃഷി തൈകളും,ഫല വൃക്ഷ തൈകളും കൊണ്ടുവന്നു. അതോടൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന  ഡോക്യുമെൻററി പ്രദർശനം, ബോധവൽക്കരണം, പവർപോയിന്റ് പ്രദർശനം,പോസ്റ്റർ നിർമ്മാണം,ഗാനനടനം തുടങ്ങിയ വൈവിധ്യമായ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി.

6. പേവിഷബാധ  ബോധവൽക്കരണ അസംബ്ലി

പേ വിഷബാധ പ്രതിജ്ഞ
പേ വിഷബാധ പ്രതിജ്ഞ


വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ മുക്കോല സി. എച്ച്. സി.പൊതുജന ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് ജൂൺ 13ന് രാവിലെ പേവിഷബാധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു.സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഒരു ഭീഷണിയെ സംബന്ധിച്ചും,

മൃഗങ്ങളുമായി അടുത്ത് ഇടപഴകുമ്പോഴും, അവയുടെ ആക്രമണത്തെ നേരിടുംമ്പോഴും ഉണ്ടായേക്കാവുന്ന ദൂഷ്യഫലങ്ങളെയും

അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഹെഡ് മാസ്റ്റർ ബൈജു എച്ച്.ഡി.,സി.എച്ച്.സി. മുക്കോല പബ്ലിക് ഹെൽത്ത് നഴ്സ് ലതാകുമാരി, സ്റ്റാഫ് സെക്രട്ടറി ജോ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.


7. യൂറോ ആരവം

2024 ജൂൺ 15 മുതൽ ജർമ്മനിയിൽ വെച്ച് നടക്കുന്ന 'യൂറോ - 2024' യൂറോകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ മുന്നോടിയായി യൂറോ ആരവം എന്ന തലകെട്ടിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കുട്ടികളിലെ കായിക പ്രേമികളുടെ ശ്രദ്ധയാകർഷിക്കുന്നതിനും, കായിക ചിന്താശേഷി വളർത്തുന്നതിനുമായിട്ടാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്. വ്യത്യസ്ത ക്ലാസുകൾ തമ്മിലുള്ള ഷൂട്ടൗട്ട് മത്സരം വളരെ ആവേശത്തോടെ കൂടിയാണ് കുട്ടികൾ സ്വീകരിച്ചത്.ഹെഡ്മാസ്റ്റർ ബൈജു എസ്.ഡി. ഉദ്ഘാടനം ചെയ്തു. അറബിക് അധ്യാപകരായ സെക്കരിയ്യ. പി, അൻവർ ഷാൻ, സ്റ്റാഫ് സെക്രട്ടറി ജോ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.


8. വായനാ വാരാഘോഷം

അക്ഷര വൃക്ഷ മരം

2024 - 25 അധ്യയനവർഷത്തിലെ വായനാവാരാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2024 ജൂൺ 19 ന് സ്കൂൾ അസംബ്ലി ഹാളിൽ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ഷിബു കുമാർ ബി. എസ് .ഉദ്ഘാടകനും മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ നിസാമുദ്ദീൻ.എം.,ഹെഡ്മാസ്റ്റർ ബൈജു എസ്.ഡി.തുടങ്ങിയവർ സംസാരിച്ചു. വായനയുടെ പ്രാധാന്യത്തെ ഉണർത്തിയ സരളമായ സംസാരത്തിലൂടെ ഉദ്ഘാടകൻ സദസ്സിനെ കയ്യിലെടുത്തു .അക്ഷര വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രൂപത്തിൽ അക്ഷരങ്ങൾ കൊണ്ടുള്ള മര നിർമ്മാണം, പ്ലക്കാർഡുകൾ,പോസ്റ്റർ തുടങ്ങിയവയുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാഘോഷ ങ്ങളുടെ ഭാഗമായി പുസ്തക വണ്ടി,പുസ്ത പ്രദർശനം,പുസ്തക ശേഖരണം,ക്ലാസ് ലൈബ്രറി നിർമ്മാണം, ഗ്രന്ഥശാല സന്ദർശനം, എഴുത്തുകാരെ പരിചയപ്പെടൽ ,രക്ഷിതാക്കൾക്കളുടെ രചനാ മത്സരങ്ങൾ, തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കും.

9. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷം

ലഹരി വിരുദ്ധ ദിനാഘോഷം
ലഹരി വിരുദ്ധ ദിനാഘോഷം


ജൂൺ 26  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വിഴിഞ്ഞം ഹാർബർ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ശക്തമായ മഴയായിരുന്നതിനാൽ സ്കൂൾ സ്കൂൾ  ഹാളിലാണ് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചത് .ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെ സംബന്ധിച്ചും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ആവശ്യകതയെ സംബന്ധിച്ചും ബോധവൽക്കരണം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ  ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമാണം തുടങ്ങിയ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബൈജു കോട്ടയം നേതൃത്വം നൽകി.