ജി എം യു പി എസ് കരുവാംപൊയിൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:41, 21 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ→ഭൂമിശാസ്ത്രം
വരി 5: | വരി 5: | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
കിഴക്ക് ചെറുപുഴയും പടിഞ്ഞാറ് പുവ്വാറന് മലയും തെക്ക് അയ്യപ്പന്‍കാവ് പള്ളിപ്പുറം ഇടവഴിയും വടക്ക് ഇടിയാറമലയും അതിരിടുന്ന പ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇവ്ടുത്തെ പ്രദേശങ്ങളുടെ പേരില്‍ തന്നെ വൈവിധ്യം കാണാന്‍ കഴിയും. പയിങ്ങാട്ട് പൊയില്‍, കണ്ണിപൊയില്‍, വട്ടകണ്ടി, ആലക്കും കണ്ടി,പൊന്‍പാറ , മഞ്ചപാറ ,...... എന്നിങ്ങനെ വ്യത്യസ്ത മാറ്ന്ന പേരുകള്‍ പ്രദേശത്തിന്റെ പ്രകൃതിയെ സൂചിപ്പിക്കുന്നു. |