"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:


'''ജനുവരി 26''' - റിപ്പബ്ലിക് ദിനാഘോഷം നടത്തി.
'''ജനുവരി 26''' - റിപ്പബ്ലിക് ദിനാഘോഷം നടത്തി.
=== ''<u>2024 - 2025 ലെ പ്രവർത്തനങ്ങൾ.</u>''                ===
        2024 June 3 തിങ്കളാഴ്ച  പ്രവേശനോത്സവത്തിൽ നേതൃത്വം വഹിച്ചുകൊണ്ട് സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ അവരുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു
'''June 5'''.    SPC കേഡറ്റുകൾ June 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു. അസംബ്ലി നടത്തി. പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ശ്രീ ഹരികുമാർ സാർ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. സൈക്കിൾ റാലി നടത്തി.സ്ക്കൂളിൽ വൃക്ഷത്തെകൾ നട്ടു.
'''Jun 12'''  ബാലവേല വിരുദ്ധ ദിനത്തിൽ SPC കേഡറ്റുകൾ ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു.
'''June 15''' വയോജന സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് SPC കേഡറ്റുകൾ വയോജന സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹവീട് സന്ദർശിക്കുകയും ചെയ്തു.
'''June 21''' അന്താരാഷ്ട്ര യോഗദിനത്തിൽ SPC കേഡറ്റുകൾ യോഗ പരിശീലനം നടത്തി.

18:39, 25 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രമാണം:പരിസ്ഥിതി ദിനാചരണം 2023.jpg

2023-2024 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിൽ നേതൃത്വം വഹിച്ചുകൊണ്ട് സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ അവരുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ജൂൺ 5 - പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ മധുരവനം പദ്ധതി നടപ്പിലാക്കി. ഇതിനായി സ്കൂളിൽ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ ഫലവൃക്ഷത്തെകൾ നട്ടു.

ജൂൺ 21 - സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ യോഗാദിനത്തോടനുബന്ധിച്ച് യോഗ ക്ലാസ്സിൽ പങ്കെടുത്തു.

ജൂൺ 26- ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ, ലഹരി വിരുദ്ധറാലി, പോസ്റ്റർ പ്രദർശനം, ഫ്ലാഷ് മോബ് ഇവ നടത്തി.

ആഗസ്റ്റ് 2 - എസ്. പി. സി. ദിനത്തോടനുബന്ധിച്ച് സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾക്ക് ജീവിത നൈപുണിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സ് നടത്തി.

ആഗസ്റ്റ് 7 - മാലിന്യമുക്ത ക്യാമ്പയിനിൽ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ പങ്കെടുത്തു.

ആഗസ്റ്റ് 15- സ്വാതന്ത്രദിനാഘോഷത്തിൽ സ്വാതന്ത്ര്യദിനറാലി, ക്വിസ് മത്സരം ,പ്രസംഗ മത്സരം , ദേശഭക്തിഗാനം തുടങ്ങിയ പരിപാടികൾ നടത്തി.

ആഗസ്റ്റ് 25, 26, 27 – ത്രിദിന ക്യാമ്പ് നടത്തി. എസ്. പി. സി. ഡയറക്ടറേറ്റിൽ നിന്നുള്ള നിർദ്ദേശപ്രകാരമുള്ള എല്ലാ പരിപാടികളും നടത്തി.

ഒക്ടോബർ 2 - ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കി. പോസ്റ്റർ രചന നടത്തി.

ഡിസംബർ 4 - ജില്ലാതല ക്വിസ് മത്സരത്തിൽ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ പങ്കെടുത്തു.

ഡിസംബർ 27-31- ജില്ലാതല അവധിക്കാല ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും 7 കേഡറ്റുകൾ പങ്കെടുത്തു.

ജനുവരി 26 - റിപ്പബ്ലിക് ദിനാഘോഷം നടത്തി.

2024 - 2025 ലെ പ്രവർത്തനങ്ങൾ.               

     2024 June 3 തിങ്കളാഴ്ച പ്രവേശനോത്സവത്തിൽ നേതൃത്വം വഹിച്ചുകൊണ്ട് സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ അവരുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു

June 5.    SPC കേഡറ്റുകൾ June 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു. അസംബ്ലി നടത്തി. പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ശ്രീ ഹരികുമാർ സാർ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. സൈക്കിൾ റാലി നടത്തി.സ്ക്കൂളിൽ വൃക്ഷത്തെകൾ നട്ടു.

Jun 12 ബാലവേല വിരുദ്ധ ദിനത്തിൽ SPC കേഡറ്റുകൾ ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു.

June 15 വയോജന സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് SPC കേഡറ്റുകൾ വയോജന സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹവീട് സന്ദർശിക്കുകയും ചെയ്തു.

June 21 അന്താരാഷ്ട്ര യോഗദിനത്തിൽ SPC കേഡറ്റുകൾ യോഗ പരിശീലനം നടത്തി.