യു. പി. എസ്. ഓണവിള

12:54, 21 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Onavila (സംവാദം | സംഭാവനകൾ) (വഴികാട്ടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


< സർക്കാർ സ്കൂൾ. -->

യു. പി. എസ്. ഓണവിള
വിലാസം
അമ്പലത്തുംഭാഗം

പോരുവഴി പി.ഒ.
,
690520
,
കൊല്ലം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽonavilaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്39544 (സമേതം)
യുഡൈസ് കോഡ്32131100304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയലക്ഷ്മി ആർ
പി.ടി.എ. പ്രസിഡണ്ട്സുശീല
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര
അവസാനം തിരുത്തിയത്
21-05-2026Onavila


പ്രോജക്ടുകൾ






ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിൽ പോരുവഴി ഗ്രാമപഞ്ചായത്തിൽ അമ്പലത്തുംഭാഗം എന്ന നയന മനോഹര ഗ്രാമത്തിലാണ് ഓണവിള യു പി എസ് സ്ഥിതി ചെയ്യുന്നത്.

        1952  ൽ ബഹുമാന്യമായ ശ്രീ. അച്യുതൻ പിള്ള അവർകളാണ് സ്കൂൾ സ്ഥാപിച്ചത്. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും അരങ്ങുവാണിരുന്ന കാലഘട്ടത്തിൽ എല്ലാ വിഭാഗക്കാർക്കും തുല്യ പ്രാധാന്യത്തോടെ അക്ഷരജ്ഞാനം പകർന്നു കൊടുക്കുന്നതിനു വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. നാനാജാതി  മതത്തിലുള്ള എല്ലാ നാട്ടുകാരും എന്നിവിടെ നിന്നും അറിവിന്റെ കൈത്തിരി പകർന്നു.


  വിശദമായി.....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ


മികവുകൾ

ഭരണ നിർവഹണം

പ്രധാന അധ്യാപിക ശ്രീമതി.ജയലക്ഷ്മി.ആർ ആണ്.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

പോരുവഴി പഞ്ചായത്തിൽ ശാസ്താംനാട ജംഗ്ഷനിൽ നിന്നും 500 മീറ്റർ കിഴക്കോട്ടു മാറി തൊളിക്കൽ - നെടിയവിള റോഡിൽ ശാസ്താംനാട ധർമ്മശാസ്ത ക്ഷേത്ര കാവിന് സമീപത്തായി വലതുസൈഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു


"https://schoolwiki.in/index.php?title=യു._പി._എസ്._ഓണവിള&oldid=2983770" എന്ന താളിൽനിന്ന് ശേഖരിച്ചത്