ഉള്ളടക്കത്തിലേക്ക് പോവുക

പഠ്യേതരപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:17, 2 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23052 (സംവാദം | സംഭാവനകൾ)
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം

2026-27ലെ പ്രവേശനോൽസവത്തിന്റെ ഉദഘാടനം  പറപ്പൂക്കര  പഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി ബീന സുരേന്ദ്രൻ നിർവഹിച്ചു . അധ്യക്ഷൻ സ്കൂൾ മാനേജർ ശ്രീ മുരളി ടി.എസ്  ,മുഖ്യാതിഥി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുരേഷ് ബാബു കെ.എ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു .നവാഗതരായ കുട്ടികൾക് മധുരം നൽകി സ്വികരിച്ചു

"https://schoolwiki.in/index.php?title=പഠ്യേതരപ്രവർത്തനങ്ങൾ&oldid=2990677" എന്ന താളിൽനിന്ന് ശേഖരിച്ചത്